സഹായം Reading Problems? Click here


കൊമ്മേരി ​എ. എൽ. പി. എസ്.

Schoolwiki സംരംഭത്തിൽ നിന്ന്
(17223 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കൊമ്മേരി ​എ. എൽ. പി. എസ്.
Kommeri.jpg
വിലാസം
കൊമ്മേരി, പി ഓ കൊമ്മേരി, കോഴിക്കോട്

കൊമ്മേരി, കോഴിക്കോട്
,
673007
സ്ഥാപിതം01 - 06 - 1950
വിവരങ്ങൾ
ഫോൺ9846339448
ഇമെയിൽkommerialps@gmail.com
കോഡുകൾ
സ്കൂൾ കോഡ്17223 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ലകോഴിക്കോട്
ഉപ ജില്ലകോഴിക്കോട് സിറ്റി
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം67
പെൺകുട്ടികളുടെ എണ്ണം78
വിദ്യാർത്ഥികളുടെ എണ്ണം145
അദ്ധ്യാപകരുടെ എണ്ണം9
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസ്വർണ ലത പാറക്കണ്ടി
പി.ടി.ഏ. പ്രസിഡണ്ട്റിലേഷ് കൊമ്മേരി
അവസാനം തിരുത്തിയത്
14-12-2020Adithyak1997


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

കോഴിക്കോട് നഗരത്തിൽ മാങ്കാവിനും മേത്തോട്ടുതാഴത്തിനും ഇടയിലായി കൊമ്മേരി പ്രദേശത്തു സ്ഥിതി ചെയ്‌യുന്നു.

ചരിത്രം

മലബാറിന്റെ ആസ്ഥാനവും സാമൂതിരി രാജാവിന്റെ കോട്ട കൊത്തളവും ആയ കോഴിക്കോട് കോർപറേഷൻ പരിധിയിൽ, നഗരത്തിൽ നിന്നും ഏതാനും കിലോ മീറ്റർ അകലത്തിൽ ശ്രീ വളയനാട് ക്ഷേത്രത്തിനും പൊക്കുന്നിനും മധ്യത്തിലായി സ്ഥിതി ചെയ്‌യുന്ന ഏക വിദ്യാലയം ആണ് കൊമ്മേരി എ.ൽ.പി സ്കൂൾ. ഈ സ്കൂൾ മുൻപ് മുളളത്ത് പറമ്പിൽ അൺ എയ്ഡഡ് എലിമെന്ററി സ്കൂൾ ആയി വി എം ഉണ്ണികൃഷ്ണ മേനോൻ മാനേജർ ആയി പ്രവർത്തിച്ചു വരുന്നതിനു ഇടയിൽ 11.12.1951 ഇൽ സർക്കാരിൽ നിന്നും എയ്ഡഡ് ന്യൂ ലോവർ പ്രൈമറി സ്കൂൾ ആയി ജില്ലാ വിദ്യാഭ്യാസ ഓഫീസറിൽ നിന്നും (ഡി.ഇ.ഓ, 7/52 ൽ L.Dis 19/92) ആയി അംഗീകാരം ലഭിച്ചു. വി വി ചെറുകോമൻ നായർ മാനേജർ ആയി തുടങ്ങിയ ഈ വിദ്യാലയത്തിൽ ഒന്ന് മുതൽ അഞ്ചു വരെ ഉള്ള ക്ലാസ്സുകളിൽ ആയി 165 വിദ്യാർത്ഥികളും 5 അധ്യാപകരും ഉണ്ടായിരുന്നു.1961 ൽ ഒന്ന് മുതൽ നാലു വരെ ഈരണ്ടു ഡിവിഷനുകൾ ഉള്ള ക്ലാസുകൾ പെർമനന്റ് ആയി 1973 ഇൽ മാനേജരും ഹെഡ് മാസ്റ്ററും ആയി വി വി ചെറുകോമൻ നായരുടെ നിര്യാണത്തെ തുടർന്ന് മൂത്ത മകൻ പി കെ രാജേന്ദ്രൻ മാനേജർ ആയി.

ഭൗതികസൗകരൃങ്ങൾ

മൂന്നു ഓട് മേഞ്ഞ കെട്ടിടങ്ങൾ

നിലം സിമന്റ് ചെയ്തതും, ടൈൽ ചെയ്തതും

എല്ലാ ക്ലാസ്സിലും ഫാനും ലൈറ്റും

കമ്പ്യൂട്ടർ ലാബ്

പെഡഗോഗി പാർക്ക്

കുടി വെള്ള സൗകര്യം

മികച്ച ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

ഐ.ടി. ക്ലബ്ബ്

വിദ്യാരംഗം കലാ സാഹിത്യ വേദി

ഗണിത ക്ലബ്ബ്

പരിസ്ഥിതി ക്ലബ്ബ്

ശുചിത്വ ക്ലബ്

കാർഷിക ക്ലബ്

ഭാഷ ക്ലബ്

ഇംഗ്ലീഷ് ക്ലബ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

വി വി ചെറുകോമൻ നായർ

കെ ദേവകി അമ്മ

കെ എൻ ഗൗരി

ബി കരുണാകരൻ നായർ

രുഗ്മിണി ടീച്ചർ

പി കെ ദേവകി

എം കമലാക്ഷി

പത്മിനി ടീച്ചർ

ലീലാമ്മ മാർക്കോസ്

എം കെ രാമ ചന്ദ്രൻ

എം കെ ബഷീർ

ടി മീനാക്ഷി

പ്രശസ്‌തരായ പൂർവ വിദ്യാർത്ഥികൾ

നേട്ടങ്ങൾ

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=കൊമ്മേരി_​എ._എൽ._പി._എസ്.&oldid=1063943" എന്ന താളിൽനിന്ന് ശേഖരിച്ചത്