"ഗവ. എൽ. പി. എസ്സ്. മടവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|Govt. LPS Madavoor}} | {{prettyurl|Govt. LPS Madavoor}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. |
09:38, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ. പി. എസ്സ്. മടവൂർ | |
---|---|
വിലാസം | |
മടവൂർ മടവൂർ
പി.ഒ തിരുവനന്തപുരം , 695602
സ്കൂൾ ഫോൺ='8086485055 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1869 |
വിവരങ്ങൾ | |
ഇമെയിൽ | glpsmadavoor123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42407 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഇഖ് ബാൽ എ |
അവസാനം തിരുത്തിയത് | |
18-01-2022 | Mohan.ss |
മടവൂർ എം.പി സ്ക്കൂൾ എന്ന പേരിൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ 1960 വരെ 5ാം തരം വരെയുള്ള ക്ലാസ്സുകൾ നടന്നിരുന്നു.അന്ന് ഈ വിദ്യാലയത്തിൽ നിന്ന് വെർണാക്കുലർ ബിരുദം നേടിയവർക്ക് സർക്കാർ സർവീസിൽ നിയമനം ലഭിച്ചിരുന്നു.വിദൂരസ്ഥലങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ ഇവിടെ താമസിച്ച് പഠിച്ചിരുന്നു. 1869 ലാണ് ഈ വിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടത്.തിരുവനന്തപുരം ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ മടവൂർ പഞ്ചായത്തിലെ 15-ാം വാർഡിൽ പാരിപ്പള്ളി മടത്തറ റോഡിൽ മടവൂർ എൽ.പി.എസ് ജംഗ്ഷൻ എന്ന സ്ഥലത്ത് ടി റോഡിന് സമീപത്തായിട്ടാണ്സ്കൂൾ സ്ഥിതി ചെയ്യുന്നത്.
1869 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിലെ പ്രഥമാധ്യാപകൻ ശ്രീ ചാത്തറ നാരായണപിള്ള സാറായിരുന്നു. ശ്രീ ഇളംകുളം കുഞ്ഞൻപിള്ള, ശ്രീ കെ.സി കേശവപിള്ള,മടവൂർ ദേവൻ,കലാമണ്ഡലം രാധാകൃഷ്ണൻ തുടങ്ങി വിവിധ മേഖലകളിൽ പ്രശസ്തരായ വ്യക്തികൾ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളായുണ്ട് . സ്കൂളിന് മെച്ചപ്പെട്ട ഭൗതിക സാഹചര്യം ഒരുക്കുന്നതിൽ അതാതു കാലങ്ങളിലെ പ്രഥമാധ്യാപകരും പി.റ്റി.എയും ശ്രദ്ധിക്കുന്നു. ഒന്നര നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഈ വിദ്യാലയം അതിന്റെ മുഴുവൻ പ്രതാപവും ഇന്നും കാത്ത് സൂക്ഷിക്കുന്നു. ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിൽ 12 ഡിവിഷനുകളിലായി 323 കുട്ടികളും 14 അധ്യാപകരും ജോലി നോക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍, ...)
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
- ജൂനിയർ റെഡ്ക്രോസ്സ്
- എൻ.എസ്.എസ്.
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ പാരിപള്ളി നിലമേൽ റുട്ടിൽ പള്ളിക്കൽ നിന്നും1കി.മി.കിഴക്ക്
|
{{#multimaps: 8.8212112,76.8032741 | zoom=12 }}