ഗവ. എൽ. പി. എസ്സ്. മടവൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ മടവൂർ പഞ്ചായത്തിലെ 15-ാം വാർഡിൽ പാരിപ്പള്ളി മടത്തറ റോഡിൽ മടവൂർ എൽ.പി.എസ് ജംഗ്ഷൻ എന്ന സ്ഥലത്ത് ടി റോഡിന് സമീപത്തായിട്ടാണ്സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ഗവ. എൽ. പി. എസ്സ്. മടവൂർ | |
---|---|
വിലാസം | |
മടവൂർ മടവൂർ
പി.ഒ തിരുവനന്തപുരം , 695602
സ്കൂൾ ഫോൺ='8086485055 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1869 |
വിവരങ്ങൾ | |
ഇമെയിൽ | glpsmadavoor123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42407 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഇഖ് ബാൽ എ |
അവസാനം തിരുത്തിയത് | |
02-11-2024 | NeethuB |
ചരിത്രം
മടവൂർ എൽ.പി സ്ക്കൂൾ എന്ന പേരിൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ 1960 വരെ 5ാം തരം വരെയുള്ള ക്ലാസ്സുകൾ നടന്നിരുന്നു.അന്ന് ഈ വിദ്യാലയത്തിൽ നിന്ന് വെർണാക്കുലർ ബിരുദം നേടിയവർക്ക് സർക്കാർ സർവീസിൽ നിയമനം ലഭിച്ചിരുന്നു.വിദൂരസ്ഥലങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ ഇവിടെ താമസിച്ച് പഠിച്ചിരുന്നു. 1869 ലാണ് ഈ വിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടത്.തിരുവനന്തപുരം ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ മടവൂർ പഞ്ചായത്തിലെ 15-ാം വാർഡിൽ പാരിപ്പള്ളി മടത്തറ റോഡിൽ മടവൂർ എൽ.പി.എസ് ജംഗ്ഷൻ എന്ന സ്ഥലത്ത് ടി റോഡിന് സമീപത്തായിട്ടാണ്സ്കൂൾ സ്ഥിതി ചെയ്യുന്നത്. കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യവേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍, ...)
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
- ജൂനിയർ റെഡ്ക്രോസ്സ്
- എൻ.എസ്.എസ്.
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പാരിപള്ളി നിലമേൽ റുട്ടിൽ പള്ളിക്കൽ നിന്നും1കി.മി.കിഴക്ക്
- കിളിമാനൂരിൽ നിന്നും പോങ്ങനാട് വഴി പന്ത്രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ മടവൂർ മാവിൻമൂട് ജംഗ്ഷനിൽ സ്ഥിതിചെയ്യുന്ന സ്കൂളിൽ എത്തിച്ചേരാം
- നിലമേൽ ജംഗ്ഷനിൽ നിന്നും പാരിപ്പള്ളി റൂട്ടിൽ എട്ടു കിലോമീറ്ററോളം സഞ്ചരിച്ചാൽ മടവൂർ മാവിൻമൂട് ജംഗ്ഷനിൽ സ്ഥിതിചെയ്യുന്ന സ്കൂളിൽ എത്തിച്ചേരാം .