"ജി. എൽ. പി. എസ്. കച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Psvengalam (സംവാദം | സംഭാവനകൾ) No edit summary |
|||
വരി 102: | വരി 102: | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* കോഴിക്കോട് കോർപ്പറേഷനിൽ 65-ാം വാർഡിൽ പടിഞ്ഞാറെ നടക്കാവിൽ റെയിൽവേ ലൈനിനു സമീപത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. നടക്കാവ് ഡേ മാർട്ടിനു ഇടതു വശത്തുകൂടിയുള്ള മേജർ സന്തോഷ് റോഡിൽ അര കിലേമീറ്റർ സഞ്ചരിച്ചാൽ റെയിൽവേ ലൈനിനു സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ സ്കൂളിലെത്താം. | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
വരി 111: | വരി 113: | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:11.2643492,75.7735634 |zoom=13}} | {{#multimaps:11.2643492,75.7735634 |zoom=13}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
16:58, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി. എൽ. പി. എസ്. കച്ചേരി | |
---|---|
വിലാസം | |
നടക്കാവ് ജീ എൽ പി സ്കൂൾ കച്ചേരി , നടക്കാവ് പി.ഒ. , 673011 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1934 |
വിവരങ്ങൾ | |
ഫോൺ | 0495 2766960 |
ഇമെയിൽ | Glpskatcheri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17205 (സമേതം) |
യുഡൈസ് കോഡ് | 32040501206 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | കോഴിക്കോട് സിറ്റി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കോഴിക്കോട് തെക്ക് |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോഴിക്കോട് |
വാർഡ് | 65 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 18 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 18 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 18 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയശ്രീ |
പി.ടി.എ. പ്രസിഡണ്ട് | ഷെരീജ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ജിഹാന എൻ പി |
അവസാനം തിരുത്തിയത് | |
18-01-2022 | 17205 |
}} കോഴിക്കോട് നഗരത്തിന്റെ സമീപത്തായി സ്ഥിതിചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ജി എൽ പി സ്കൂൾ കച്ചേരി.
ചരിത്രം
ചരിത്രമുറങ്ങുന്ന കോഴിക്കോട് നഗരത്തിന് സമീപത്തായി വെള്ളയിൽ സ്റേറഷനടുത്തായി റെയിലിന് അഭിമുഖമായി ആണ് ജി എൽ പി സ്കൂൾ കച്ചേരി സ്ഥിതി ചെയ്യുന്നത്.1925-ൽ ശ്രീ.കെ.പി. കുമാരൻ നായരാണ് ഈ വിദ്യാലയം തുടങ്ങിയത്. "കച്ചേരി മുനിസിപ്പൽ എലിമെൻററി സ്കൂൾ" എന്ന പേരിൽ അറിയപ്പെട്ടിരുന്ന സ്കൂൾ കാരാട്ട് കുടുംബം വകയായിരുന്നു. പിന്നീട് കാരാട്ട് കുടുംബം സ്കൂൾ ഗവണ്മെന്റ്ന്
വിട്ടുകൊടുക്കുകയായിരുന്നു. ആദ്യകാലത്ത് അഞ്ചാം ക്ലാസ്സ് വരെ ഉണ്ടായിരുന്ന സ്കൂൾ പിന്നീട് നാലാം ക്ലാസ്സ് വരെയായി ചുരുങ്ങി. പ്രഗൽഭരായ ധാരാളം അദ്ധ്യാപകരുടെ ശിക്ഷണത്തിൽ സമൂഹത്തിൽ ഉന്നത സ്ഥാനം വഹിക്കുന്ന പലരും ഈ സ്കൂളിലെ വിദ്യാർഥികൾ ആയിരുന്നു എന്നത് ഏറെ അഭിമാനകരമാണ്.
നിർദ്ധനരായ മത്സ്യത്തൊഴിലാളികളുടെ മക്കളാണ് ഇപ്പോൾ ഈ സ്കൂളിൽ പഠിക്കുന്നത്. അടുത്തടുത്ത് ഇംഗ്ലീഷ് മീഡിയം സ്ക്കൂളുകൾ ഉള്ളതിനാലും സ്ക്കൂളിന്റെ മുന്നിലൂടെ രണ്ടു വരി റെയിൽ പാളം ഉള്ളതുകൊണ്ടും സ്കൂളിൽ കുട്ടികൾ കുറയാൻ ഇടയാകുന്നുണ്ട്.
ഭൗതികസൗകരൃങ്ങൾ
തിരുത്തണം
പാഠ്യേതര പ്രവർത്തനങ്ങൾ
സയൻസ് ക്ലബ്ബ്
വിദ്യാരംഗം കലാ സാഹിത്യ വേദി.
പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ മൊയ്തീൻ കോയ മാസ്റ്റർ
- ശ്രീമതി ശ്രീദേവി ടീച്ചർ
- ശ്രീമതി ശീതള ടീച്ചർ
- ശ്രീ രാമകൃഷ്ണ വാരിയർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.2643492,75.7735634 |zoom=13}}
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 17205
- 1934ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ