സഹായം Reading Problems? Click here


ജി. എൽ. പി. എസ്. കച്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
(17205 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജി. എൽ. പി. എസ്. കച്ചേരി
17228.jpg
വിലാസം
നടക്കാവ് പി.ഒ, കോഴിക്കോട് 11

നടക്കാവ്, കോഴിക്കോട്
,
673011
സ്ഥാപിതം01 - 05 - 1925
വിവരങ്ങൾ
ഫോൺ9946061221
ഇമെയിൽglpskatcheri@gmail.com
കോഡുകൾ
സ്കൂൾ കോഡ്17205 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ലകോഴിക്കോട്
ഉപ ജില്ലകോഴിക്കോട് സിറ്റി
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം9
പെൺകുട്ടികളുടെ എണ്ണം5
വിദ്യാർത്ഥികളുടെ എണ്ണം14
അദ്ധ്യാപകരുടെ എണ്ണം4
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനാരായണി കെ സി
പി.ടി.ഏ. പ്രസിഡണ്ട്സജ്ന
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

കോഴിക്കോട് നഗരത്തിന്റെ സമീപത്തായി സ്ഥിതിചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ജി എൽ പി സ്കൂൾ കച്ചേരി.

ചരിത്രം

ചരിത്രമുറങ്ങുന്ന കോഴിക്കോട് നഗരത്തിന് സമീപത്തായി വെള്ളയിൽ സ്റേറഷനടുത്തായി റെയിലിന് അഭിമുഖമായി ആണ് ജി എൽ പി സ്കൂൾ കച്ചേരി സ്ഥിതി ചെയ്യുന്നത്.1925-ൽ ശ്രീ.കെ.പി. കുമാരൻ നായരാണ് ഈ വിദ്യാലയം തുടങ്ങിയത്. "കച്ചേരി മുനിസിപ്പൽ എലിമെൻററി സ്കൂൾ" എന്ന പേരിൽ അറിയപ്പെട്ടിരുന്ന സ്കൂൾ കാരാട്ട് കുടുംബം വകയായിരുന്നു. പിന്നീട് കാരാട്ട് കുടുംബം സ്കൂൾ ഗവണ്മെന്റ്ന്

വിട്ടുകൊടുക്കുകയായിരുന്നു. ആദ്യകാലത്ത് അഞ്ചാം ക്ലാസ്സ്‌ വരെ ഉണ്ടായിരുന്ന സ്കൂൾ പിന്നീട് നാലാം ക്ലാസ്സ്‌ വരെയായി ചുരുങ്ങി. പ്രഗൽഭരായ ധാരാളം അദ്ധ്യാപകരുടെ ശിക്ഷണത്തിൽ സമൂഹത്തിൽ ഉന്നത സ്ഥാനം വഹിക്കുന്ന പലരും ഈ സ്കൂളിലെ വിദ്യാർഥികൾ ആയിരുന്നു എന്നത്  ഏറെ അഭിമാനകരമാണ്.

നിർദ്ധനരായ മത്സ്യത്തൊഴിലാളികളുടെ മക്കളാണ് ഇപ്പോൾ ഈ സ്കൂളിൽ പഠിക്കുന്നത്. അടുത്തടുത്ത് ഇംഗ്ലീഷ് മീഡിയം സ്ക്കൂളുകൾ ഉള്ളതിനാലും സ്ക്കൂളിന്റെ മുന്നിലൂടെ രണ്ടു വരി റെയിൽ പാളം ഉള്ളതുകൊണ്ടും സ്കൂളിൽ കുട്ടികൾ കുറയാൻ ഇടയാകുന്നുണ്ട്.

ഭൗതികസൗകരൃങ്ങൾ

തിരുത്തണം

പാഠ്യേതര പ്രവർത്തനങ്ങൾ

 സയൻ‌സ് ക്ലബ്ബ്
 വിദ്യാരംഗം കലാ സാഹിത്യ വേദി.
 പരിസ്ഥിതി ക്ലബ്ബ്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ മൊയ്തീൻ കോയ മാസ്റ്റർ
  2. ശ്രീമതി ശ്രീദേവി ടീച്ചർ
  3. ശ്രീമതി ശീതള ടീച്ചർ
  4. ശ്രീ രാമകൃഷ്ണ വാരിയർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്._കച്ചേരി&oldid=401388" എന്ന താളിൽനിന്ന് ശേഖരിച്ചത്