"എ.എം.എൽ.പി.എസ്. നീറാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,453 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 ജനുവരി 2022
വരി 90: വരി 90:


== വഴികാട്ടി ==
== വഴികാട്ടി ==
കോഴിക്കോട്  -  പാലക്കാട് ദേശീയ പാതയിൽ കോഴിക്കോട് നിന്ന് 30 കി. മി അകലെയും മലപ്പുറത്ത് നിന്ന് 27കി. മി അകലെയും സ്ഥിതി ചെയ്യുന്ന , എയർപോർട്ട് നഗരമായ കൊണ്ടോട്ടിയിൽ നിന്നും കൊണ്ടോട്ടി വാഴക്കാട് റോഡിൽ , കൊണ്ടോട്ടിയിൽ നിന്ന് 3 കി. മി അകലെ നീറാട് അങ്ങാടിക്ക് സമീപം സഥിതി ചെയ്യുന്ന പ്രൈമറി വിദ്യാലയമാണ് നീറാട് എ. എം. എൽ. പി സ്കൂൾ. കൊണ്ടോട്ടിയിൽ നിന്നും ഈ വിദ്യാലയത്തിലേക്ക് പൊതുഗതാഗത സൗകര്യം ലഭ്യമാണ്.
                തീവണ്ടി യാത്രയ്ക്ക് ഏറ്റവും അടുത്തുള്ള സ്റ്റേഷൻ ഫറോക്ക് ആണ്. ഫറോക്കിൽ നിന്ന് കൊണ്ടോട്ടിയിലേക്കും നീറാടിലേക്കും പൊതു ഗതാഗത സൗകര്യം ലഭ്യമാണ്.


== പ്രധാന അദ്ധ്യാപകർ ==
== പ്രധാന അദ്ധ്യാപകർ ==
160

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1302003" എന്ന താളിൽനിന്ന് ശേഖരിച്ചത്