"ചാലാട് സെൻട്രൽ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:
}}
}}
== ചരിത്രം ==
== ചരിത്രം ==
കണ്ണൂർ ജില്ലയിലെ കണ്ണൂർ കോർപറേഷൻ പരിധിയിൽപ്പെട്ട പന്നെൻപാറ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .1868  ൽ സ്ഥാപിതമായ വിദ്യാലയത്തിന് 150 വർഷത്തിലധികം പഴക്കമുണ്ട് .ചെറുമണലിൽ കുഞ്ഞബുട്ടി ഗുരുക്കൾ ആണ് വിദ്യാലയം സ്ഥാപിച്ചത് . 1868 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചതായിരുന്നു ഈ വിദ്യാലയം .പിന്നീട് കെട്ടിടമുണ്ടാക്കാൻ വേണ്ടി അടുത്ത പറമ്പായ പോത്തേരി പറമ്പിൽ വിദ്യാലയം മാറ്റി സ്ഥാപിച്ചു .അന്നുമുതൽ പോത്തേരി സ്കൂൾ എന്ന പേരിലും അറിയപ്പെട്ടുതുടങ്ങി . 1902 ലെ പോർട്ട് സെന്റ് ജോർജ് ഗസറ്റ്  വിജ്ഞാന പ്രകാരം അഞ്ചാം തരം ഉൾപ്പെടെ ഉള്ള എലിമെന്ററി സ്കൂളായി അന്നത്തെ ഗവണ്മെന്റ് അംഗീകരിച്ചു.
കണ്ണൂർ ജില്ലയിലെ കണ്ണൂർ കോർപറേഷൻ പരിധിയിൽപ്പെട്ട പന്നേൻപാറ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .1868  ൽ സ്ഥാപിതമായ വിദ്യാലയത്തിന് 150 വർഷത്തിലധികം പഴക്കമുണ്ട് .ചെറുമണലിൽ കുഞ്ഞമ്പൂട്ടി ഗുരുക്കൾ ആണ് വിദ്യാലയം സ്ഥാപിച്ചത് . 1868 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചതായിരുന്നു ഈ വിദ്യാലയം .പിന്നീട് കെട്ടിടമുണ്ടാക്കാൻ വേണ്ടി അടുത്ത പറമ്പായ പോത്തേരി പറമ്പിൽ വിദ്യാലയം മാറ്റി സ്ഥാപിച്ചു .അന്നുമുതൽ പോത്തേരി സ്കൂൾ എന്ന പേരിലും അറിയപ്പെട്ടുതുടങ്ങി . 1902 ലെ പോർട്ട് സെന്റ് ജോർജ് ഗസറ്റ്  വിജ്ഞാന പ്രകാരം അഞ്ചാം തരം ഉൾപ്പെടെ ഉള്ള എലിമെന്ററി സ്കൂളായി അന്നത്തെ ഗവണ്മെന്റ് അംഗീകരിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 69: വരി 69:


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
1892 അന്നത്തെ ഹെഡ്മാസ്റ്റർ ആയിരുന്ന കുഞ്ഞിരാമൻ ഗുരുക്കൾക്കായിരുന്നു സ്കൂളിന്റെ ഉടമസ്ഥാവകാശം ലഭിച്ചത്. മാനേജരും ഹെഡ്മാസ്റ്ററും എന്ന നിലയിൽ ദീർഘകാലം അദ്ദേഹം സേവനമനുഷ്ഠിച്ചു. ചെറുമണലിൽ അച്യുതൻ, സി. എച്ച് അനന്തൻ, എ. സി കുഞ്ഞിരാമൻ, എ. സി കുഞ്ഞമ്പു, ശേഖരൻ മാസ്റ്റർ, സി. ഗോവിന്ദൻ, സി. എച്ച് ഗോപാലൻ, വി. വി രാമവാര്യർ, കെ. ഗോവിന്ദൻ, കെ. പി കുഞ്ഞിരാമൻ, എം. സി വാസുദേവൻ, സി. കുമാരൻ, സി. സി കൗസല്യ, കെ. സി രാധ, കെ. ജാനകി, എ. കാർത്ത്യായനി, കെ. ദമയന്തി, പി. പി മാധവി എന്നിവർ വിവിധ കാലങ്ങളിലായി സ്കൂൾ മാനേജർമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.  
1.11.1892 ലെ ഫോർട്ട്‌ സെന്റ്‌ജോർജ് ഗസറ്റ് പ്രകാരം  അന്നത്തെ ഹെഡ്മാസ്റ്റർ ആയിരുന്ന കുഞ്ഞിരാമൻ ഗുരുക്കൾക്കായിരുന്നു സ്കൂളിന്റെ ഉടമസ്ഥാവകാശം ലഭിച്ചത്. മാനേജരും ഹെഡ്മാസ്റ്ററും എന്ന നിലയിൽ ദീർഘകാലം അദ്ദേഹം സേവനമനുഷ്ഠിച്ചു. ചെറുമണലിൽ അച്യുതൻ, സി. എച്ച് അനന്തൻ, എ. സി കുഞ്ഞിരാമൻ, എ. സി കുഞ്ഞമ്പു, ശേഖരൻ മാസ്റ്റർ, സി. ഗോവിന്ദൻ, സി. എച്ച് ഗോപാലൻ, വി. വി രാമവാര്യർ, കെ. ഗോവിന്ദൻ, കെ. പി കുഞ്ഞിരാമൻ, എം. സി വാസുദേവൻ, സി. കുമാരൻ, സി. സി കൗസല്യ, കെ. സി രാധ, കെ. ജാനകി, എ. കാർത്ത്യായനി, കെ. ദമയന്തി, പി. പി മാധവി എന്നിവർ വിവിധ കാലങ്ങളിലായി സ്കൂൾ മാനേജർമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.


  മാനേജർ എന്ന നിലയിൽ ഇപ്പോൾ സ്കൂൾ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് മാനേജ്മെന്റ് പ്രതിനിധിയായ ശ്രിമതി നിഷി. എം ആണ്.
  മാനേജർ എന്ന നിലയിൽ ഇപ്പോൾ സ്കൂൾ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് മാനേജ്മെന്റ് പ്രതിനിധിയായ ശ്രിമതി നിഷി. എം ആണ്.
207

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1301241" എന്ന താളിൽനിന്ന് ശേഖരിച്ചത്