"സെന്റ്. സേവിയേഴ്സ് സി. യു. പി. എസ്. പുതുക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 67: വരി 67:


== ചരിത്രം ==
== ചരിത്രം ==
'''നാടിന്റെ വളർച്ചയും ഉയർച്ചയും കുട്ടികളുടെ ഭാവിയും കണക്കിലെടുത്ത് 1929 ജൂൺ  4-ാം തിയതി ഈ വിദ്യാലയം ആരംഭിച്ചു.സ്കൂളിന്റെ പ്രവർത്തനങ്ങളിൽ സന്തുഷ്ടരായ ജനങ്ങൾ ഒരു ലോവർ സെക്കണ്ടറിയായി സ്കൂളിനെ ഉയർത്തണമെന്ന ആശയം മുന്നോട്ടു വച്ചു. ജനങ്ങളുടെ ആവശ്യത്തെ മാനിച്ചു കൊണ്ട് ഗവൺമെന്റിൽ നിന്ന് അനുമതി ലഭിക്കുകയും  1945 ൽ ലോവർ സെക്കണ്ടറി ആരംഭിക്കുകയും ചെയ്തു.ആധുനിക സാക്തിക രംഗത്ത് ഉന്നത നിലവാരം പുലർത്തി കൊണ്ട് പാഠ്യവിഷയങ്ങളിൽ എന്നപോലെ പാഠ്യേതര വിഷയങ്ങളിലും വികവ് പുലർത്തുന്ന സെന്റ് സേവിയേഴ്സ് സബ്ജില്ലയിലെ തന്നെ വെള്ളിനക്ഷത്രമായി പ്രകാശം ചൊരിഞ്ഞുകൊണ്ടിരിക്കുകയാണ്.കാലത്തിനനുസൃതമായി കുട്ടികളുടെ സർഗ്ഗവാസനകളെ തട്ടിയുണർത്തുന്നതിന് ഉപയുക്തമായ പരിശീലനം നൽകുന്നതിൽ സെന്റ് സേവിയേഴ്സ് ഒട്ടും പുറകിലല്ല.'''  
'''നാടിന്റെ വളർച്ചയും ഉയർച്ചയും കുട്ടികളുടെ ഭാവിയും കണക്കിലെടുത്ത് 1929 ജൂൺ  4-ാം തിയതി ഈ വിദ്യാലയം ആരംഭിച്ചു.സ്കൂളിന്റെ പ്രവർത്തനങ്ങളിൽ സന്തുഷ്ടരായ ജനങ്ങൾ ഒരു ലോവർ സെക്കണ്ടറിയായി സ്കൂളിനെ ഉയർത്തണമെന്ന ആശയം മുന്നോട്ടു വച്ചു. ജനങ്ങളുടെ ആവശ്യത്തെ മാനിച്ചു കൊണ്ട് ഗവൺമെന്റിൽ നിന്ന് അനുമതി ലഭിക്കുകയും  1945 ൽ ലോവർ സെക്കണ്ടറി ആരംഭിക്കുകയും ചെയ്തു.ആധുനിക സാങ്കേതിക രംഗത്ത് ഉന്നത നിലവാരം പുലർത്തി കൊണ്ട് പാഠ്യവിഷയങ്ങളിൽ എന്നപോലെ പാഠ്യേതര വിഷയങ്ങളിലും വികവ് പുലർത്തുന്ന സെന്റ് സേവിയേഴ്സ് സബ്ജില്ലയിലെ തന്നെ വെള്ളിനക്ഷത്രമായി പ്രകാശം ചൊരിഞ്ഞുകൊണ്ടിരിക്കുകയാണ്.കാലത്തിനനുസൃതമായി കുട്ടികളുടെ സർഗ്ഗവാസനകളെ തട്ടിയുണർത്തുന്നതിന് ഉപയുക്തമായ പരിശീലനം നൽകുന്നതിൽ സെന്റ് സേവിയേഴ്സ് ഒട്ടും പുറകിലല്ല.'''  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

13:45, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. സേവിയേഴ്സ് സി. യു. പി. എസ്. പുതുക്കാട്
വിലാസം
പുതുക്കാട്

പുതുക്കാട്
,
പുതുക്കാട് പി.ഒ.
,
680301
,
തൃശ്ശൂർ ജില്ല
സ്ഥാപിതം06 - 1929
വിവരങ്ങൾ
ഫോൺ0480 2756075
ഇമെയിൽxavierscupspudukad@gmail.com
കോഡുകൾ
സ്കൂൾ കോഡ്23359 (സമേതം)
യുഡൈസ് കോഡ്32070801902
വിക്കിഡാറ്റQ64091565
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്കൊടകര
തദ്ദേശസ്വയംഭരണസ്ഥാപനംപുതുക്കാട് പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ361
പെൺകുട്ടികൾ345
ആകെ വിദ്യാർത്ഥികൾ706
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎൽസി എൻ പി
പി.ടി.എ. പ്രസിഡണ്ട്ചന്ദ്രൻ പി.പി
എം.പി.ടി.എ. പ്രസിഡണ്ട്ആശ രവീന്ദ്രൻ
അവസാനം തിരുത്തിയത്
15-01-202223359


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശൂർ ജില്ലയിലെ ഇരി‍ഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ ഇരിഞ്ഞാലക്കുട ഉപജില്ലയിലെ പുതുക്കാട് പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുുന്നത്.1929 ൽ സ്ഥാപിതമായ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

നാടിന്റെ വളർച്ചയും ഉയർച്ചയും കുട്ടികളുടെ ഭാവിയും കണക്കിലെടുത്ത് 1929 ജൂൺ 4-ാം തിയതി ഈ വിദ്യാലയം ആരംഭിച്ചു.സ്കൂളിന്റെ പ്രവർത്തനങ്ങളിൽ സന്തുഷ്ടരായ ജനങ്ങൾ ഒരു ലോവർ സെക്കണ്ടറിയായി സ്കൂളിനെ ഉയർത്തണമെന്ന ആശയം മുന്നോട്ടു വച്ചു. ജനങ്ങളുടെ ആവശ്യത്തെ മാനിച്ചു കൊണ്ട് ഗവൺമെന്റിൽ നിന്ന് അനുമതി ലഭിക്കുകയും 1945 ൽ ലോവർ സെക്കണ്ടറി ആരംഭിക്കുകയും ചെയ്തു.ആധുനിക സാങ്കേതിക രംഗത്ത് ഉന്നത നിലവാരം പുലർത്തി കൊണ്ട് പാഠ്യവിഷയങ്ങളിൽ എന്നപോലെ പാഠ്യേതര വിഷയങ്ങളിലും വികവ് പുലർത്തുന്ന സെന്റ് സേവിയേഴ്സ് സബ്ജില്ലയിലെ തന്നെ വെള്ളിനക്ഷത്രമായി പ്രകാശം ചൊരിഞ്ഞുകൊണ്ടിരിക്കുകയാണ്.കാലത്തിനനുസൃതമായി കുട്ടികളുടെ സർഗ്ഗവാസനകളെ തട്ടിയുണർത്തുന്നതിന് ഉപയുക്തമായ പരിശീലനം നൽകുന്നതിൽ സെന്റ് സേവിയേഴ്സ് ഒട്ടും പുറകിലല്ല.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സി. അന്ന മേരി

(1929-1932)

സി. മേരി സേവ്യർ

(1932-1943)

സി. ട്രീസ

(1943-1948

സി. മേരി സ്ക്കൊളാസ്റ്റിക്ക

(1948-1952)

സി. എയ്മാർദ്

(1952-1955)

സി. മേരി പാസ്ക്കൽ

(1955-1965)

സി. എയ്ഞ്ചൽ മേരി

(1965-1966)

സി, അഡോൾഫസ്

(1971-1977)

സി. റൂപ്പർട്ട്

(1971-1977)

സി.എലീജിയ

(1977-1985)

സി.ടിസില്ല

(1985-1999)

സി.മേരി ആശ

(1999-2003)

സി.സാന്നിധ്യ

(2003-2013)

സി. ഡെയ്സ്ലെറ്റ്

(2013-2016)

സി.സംഗീത

(2016-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

. Near Thaluk Hospital Pudukad {{#multimaps:10.419884771136717, 76.26685249473051 |zoom=18}}