"മാരാങ്കണ്ടി എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 65: വരി 65:
ഇപ്പോൾ പാറേമ്മൽ പള്ളി സ്ഥിതിചെയ്യുന്ന പാറേമ്മൽപറനമ്പിൽ ഓത്തുപുരയായിട്ടായിരുന്നു തുടക്കം.പിന്നീട് എഴുത്തും,ഓത്തും ഒന്നിച്ചായിരുന്നു.വറ്ഷങ്ങല്ക്ക്ശേഷം തുരുത്തിമുക്ക്-കാഞ്ഞിരക്കടവ് റോഡിനു സമീപമുള്ള പറമ്പത്ത് സ്കൂൾമാറ്റിസ്ഥാപിക്കുകയും ചെയ്തു.
ഇപ്പോൾ പാറേമ്മൽ പള്ളി സ്ഥിതിചെയ്യുന്ന പാറേമ്മൽപറനമ്പിൽ ഓത്തുപുരയായിട്ടായിരുന്നു തുടക്കം.പിന്നീട് എഴുത്തും,ഓത്തും ഒന്നിച്ചായിരുന്നു.വറ്ഷങ്ങല്ക്ക്ശേഷം തുരുത്തിമുക്ക്-കാഞ്ഞിരക്കടവ് റോഡിനു സമീപമുള്ള പറമ്പത്ത് സ്കൂൾമാറ്റിസ്ഥാപിക്കുകയും ചെയ്തു.
തുടക്കത്തിൽ അഞ്ചാം തരം വരെ ഉണ്ടായിരുന്നെങ്കിലും പിന്നീട് നാലാംതരം വരെയായിചുരുങ്ങി.തൊട്ടടുത്ത് ഹിന്ദു സ്കൂളും ഉണ്ടായിരുന്നു.നാട്ടുകാരനായിരുന്ന ഇ.അനന്തൻ മാസ്റ്ററുടെയും പുനത്തിൽ ഗോവിന്ദൻ മാസ്റ്ററുടെയും ഒഞ്ചിയം കാലത്താണ് സഹോദരസമുദായങ്ങളിലെ കുട്ടികളെയും ചേറ്ത്തു തുടങ്ങിയത്.കേളോത്ത് രാമൻ നമ്പ്യാർ,കോട്ടായി നാരായണൻ,കെ.ടി.ഗോവിന്ദൻനമ്പ്യാർ,രൈരുനമ്പ്യാർ,രൈരുക്കുറുപ്പ്ചന്തുക്കുറുപ്പ്മേലത്ത് കണ്ടി മമ്മു സീതികൊല്ലന്റവിട കുഞ്ഞിമൂസ സീതി, അബ്ദുള്ള കുരിക്കൾ വള്ളിക്കാട്മേക്കോത്ത് കണ്ണൻനമ്പ്യാർ,ഇഅനന്തൻനമ്പ്യാർ,പുനത്തിൽ ഗോവിന്ദൻ ഒഞ്ചിയം,പി കമലം പുറമേരി, അമ്മദ് മൗലവി കുന്നുമ്മക്കര കെ.ടി ശങ്കരക്കുറുപ്പ്, രാമകൃഷ്ണൻ മാസ്റ്റർ........പട്ടിക പൂറ്ണ്ണമല്ലെങ്കിലും മാരാങ്കണ്ടി സ്കൂളിനെറ ഗതകാല ചരിത്രത്തിലേക്ക് എത്തിനോക്കുമ്പോൾ പലരുടെയും മനസ്സിൽ ഓടിയെത്തുന്ന ഗുരുവര്യരുടെ പേരുകൾ ഇവിടെ സൂചിപ്പിച്ചുവെന്നുമാത്രം.
തുടക്കത്തിൽ അഞ്ചാം തരം വരെ ഉണ്ടായിരുന്നെങ്കിലും പിന്നീട് നാലാംതരം വരെയായിചുരുങ്ങി.തൊട്ടടുത്ത് ഹിന്ദു സ്കൂളും ഉണ്ടായിരുന്നു.നാട്ടുകാരനായിരുന്ന ഇ.അനന്തൻ മാസ്റ്ററുടെയും പുനത്തിൽ ഗോവിന്ദൻ മാസ്റ്ററുടെയും ഒഞ്ചിയം കാലത്താണ് സഹോദരസമുദായങ്ങളിലെ കുട്ടികളെയും ചേറ്ത്തു തുടങ്ങിയത്.കേളോത്ത് രാമൻ നമ്പ്യാർ,കോട്ടായി നാരായണൻ,കെ.ടി.ഗോവിന്ദൻനമ്പ്യാർ,രൈരുനമ്പ്യാർ,രൈരുക്കുറുപ്പ്ചന്തുക്കുറുപ്പ്മേലത്ത് കണ്ടി മമ്മു സീതികൊല്ലന്റവിട കുഞ്ഞിമൂസ സീതി, അബ്ദുള്ള കുരിക്കൾ വള്ളിക്കാട്മേക്കോത്ത് കണ്ണൻനമ്പ്യാർ,ഇഅനന്തൻനമ്പ്യാർ,പുനത്തിൽ ഗോവിന്ദൻ ഒഞ്ചിയം,പി കമലം പുറമേരി, അമ്മദ് മൗലവി കുന്നുമ്മക്കര കെ.ടി ശങ്കരക്കുറുപ്പ്, രാമകൃഷ്ണൻ മാസ്റ്റർ........പട്ടിക പൂറ്ണ്ണമല്ലെങ്കിലും മാരാങ്കണ്ടി സ്കൂളിനെറ ഗതകാല ചരിത്രത്തിലേക്ക് എത്തിനോക്കുമ്പോൾ പലരുടെയും മനസ്സിൽ ഓടിയെത്തുന്ന ഗുരുവര്യരുടെ പേരുകൾ ഇവിടെ സൂചിപ്പിച്ചുവെന്നുമാത്രം.
പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ടി അധ്യാപക ജോലിരാജിവച്ച കെ.ടി ഗോവിന്ദൻ നമ്പ്യാർ തെരെഞ്ഞെടുപ്പിൽ മത്സരിച്ച് പഞ്ചായത്ത് പ്രസിഡണ്ടാവുകയും ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പലരും ഈ വിദ്യാലയത്തിൽ നിന്ന് ആദ്യാക്ഷരംകുറിച്ചവരാണ്
പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ടി അധ്യാപക ജോലിരാജിവച്ച കെ.ടി ഗോവിന്ദൻ നമ്പ്യാർ തെരെഞ്ഞെടുപ്പിൽ മത്സരിച്ച് പഞ്ചായത്ത് പ്രസിഡണ്ടാവുകയും ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പലരും ഈ വിദ്യാലയത്തിൽ നിന്ന് ആദ്യാക്ഷരംകുറിച്ചവരാണ്സ്കൂളിനെറ തുടക്കത്തിൽ ഓത്തുപള്ളി സീതിയായിരുന്ന കൊല്ലനെറവിട മമ്മുസീതിയായിരുന്നു ദീറ്ഘകാലം മാനേജർ സ്ഥാനം വഹിച്ചിരുന്നത്.അദ്ദേഹത്തിനെറ മരണ ശേഷം മകള് ഖദീജയാണ് മാനേജർ സ്ഥാനം വഹിച്ചിരുന്നത്. ഇന്ന് തികച്ചും അസൂയാവഹമായ ഒരു മാറ്റത്തിനെറ പാതയിലാണ് ഈ വിദ്യാലയം.തൊട്ടടുത്തുള്ള ഇസ്സത്തുൽ ഇസ്ലാം മദ്റസ കമ്മിറ്റി ഈ വിദ്യാലയത്തിനെറ മാനേജ്മെനെറ് ഏറ്റെടുത്തിരിക്കുകയാണ്.ഒരു ഹൈടക് വിദ്യാലയത്തിലേക്കുള്ള ഒരു ചുവടുവയ്പ്പായി പൊതുസമൂഹം  ഇതിനെ പ്രതീക്ഷയോടെകാത്തിരിക്കുകയാണ്.  
സ്കൂളിനെറ തുടക്കത്തിൽ ഓത്തുപള്ളി സീതിയായിരുന്ന കൊല്ലനെറവിട മമ്മുസീതിയായിരുന്നു ദീറ്ഘകാലം മാനേജർ സ്ഥാനം വഹിച്ചിരുന്നത്.അദ്ദേഹത്തിനെറ മരണ ശേഷം മകള് ഖദീജയാണ് മാനേജർ സ്ഥാനം വഹിച്ചിരുന്നത്. ഇന്ന് തികച്ചും അസൂയാവഹമായ ഒരു മാറ്റത്തിനെറ പാതയിലാണ് ഈ വിദ്യാലയം.തൊട്ടടുത്തുള്ള ഇസ്സത്തുൽ ഇസ്ലാം മദ്റസ കമ്മിറ്റി ഈ വിദ്യാലയത്തിനെറ മാനേജ്മെനെറ് ഏറ്റെടുത്തിരിക്കുകയാണ്.ഒരു ഹൈടക് വിദ്യാലയത്തിലേക്കുള്ള ഒരു ചുവടുവയ്പ്പായി പൊതുസമൂഹം  ഇതിനെ പ്രതീക്ഷയോടെകാത്തിരിക്കുകയാണ്.  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==



20:22, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മാരാങ്കണ്ടി എം എൽ പി എസ്
മാരാങ്കണ്ടി എം.എൽ.പി.എസ്
വിലാസം
ഏറാമല

ഏറാമല പി.ഒ.
,
673501
,
കോഴിക്കോട് ജില്ല
സ്ഥാപിതം1909
വിവരങ്ങൾ
ഇമെയിൽmarankandymlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16236 (സമേതം)
യുഡൈസ് കോഡ്32041300414
വിക്കിഡാറ്റQ64552575
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്അഴിയൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഏറാമല പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ64
പെൺകുട്ടികൾ70
ആകെ വിദ്യാർത്ഥികൾ134
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസന്തോഷ് മാസ്റ്റർ
പി.ടി.എ. പ്രസിഡണ്ട്കെ.കെ.മനോജ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്റൈഹാനത്ത്
അവസാനം തിരുത്തിയത്
14-01-2022VISHNUBABU


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഏറാമല പഞ്ചായത്തിലെ ഏറാമല നിവാസികൾക്ക് തല മുറകളായി അറിവിൻ്റെ ആദ്യാക്ഷരം പകർന്നു നൽകിക്കൊണ്ടിരിക്കുകയാണ് മാരാങ്കണ്ടി എം എൽ പി എസ് സ്കൂൾ ഏറാമല.

ചരിത്രം

മാരാങ്കണ്ടി എം.എൽ.പി.എസ് ഏറാമല മയ്യഴി പുഴയ്ക്ക് സമീപം കോഴിക്കോട് ജില്ലയുടെ വടക്കെ അതിരില്, ഏറാമലയെന്ന,എന്നാൽ ഏറെ മലകളില്ലാത്ത, ടിപ്പു സുൽ‍ത്താന്റെ പടയോട്ടത്തിനെറ ശേഷിപ്പുകളുള്ള ധാരാളം അമ്പലങ്ങളും,പള്ളികളും,കാവുകളും,മഖ്ബറയുമുള്ള,നടുത്തുരുത്തിയെന്ന നാലു ഭാഗവും വെള്ളത്താല് ചുറ്റപ്പെട്ടു കിടക്കുന്ന പച്ച തുരുത്തിനെറ മനോഹരിതയുള്ള,മതസൌഹാര്ദ്ദത്തിനെറ പ്രതീകമായ ഏറാമലയെന്ന ഗ്രാമത്തിൽ 1905ലാണ് പക്കിമുസ്ലിയാർഎന്ന വിദ്യാഭ്യാസ തല്പ്പരന് നാട്ടുകാരുടെസഹായത്തോടെ മാരാങ്കണ്ടി മാപ്പിള എ.ൽപി.സ്കൂൾസ്ഥാപിച്ചത് ഇപ്പോൾ പാറേമ്മൽ പള്ളി സ്ഥിതിചെയ്യുന്ന പാറേമ്മൽപറനമ്പിൽ ഓത്തുപുരയായിട്ടായിരുന്നു തുടക്കം.പിന്നീട് എഴുത്തും,ഓത്തും ഒന്നിച്ചായിരുന്നു.വറ്ഷങ്ങല്ക്ക്ശേഷം തുരുത്തിമുക്ക്-കാഞ്ഞിരക്കടവ് റോഡിനു സമീപമുള്ള പറമ്പത്ത് സ്കൂൾമാറ്റിസ്ഥാപിക്കുകയും ചെയ്തു. തുടക്കത്തിൽ അഞ്ചാം തരം വരെ ഉണ്ടായിരുന്നെങ്കിലും പിന്നീട് നാലാംതരം വരെയായിചുരുങ്ങി.തൊട്ടടുത്ത് ഹിന്ദു സ്കൂളും ഉണ്ടായിരുന്നു.നാട്ടുകാരനായിരുന്ന ഇ.അനന്തൻ മാസ്റ്ററുടെയും പുനത്തിൽ ഗോവിന്ദൻ മാസ്റ്ററുടെയും ഒഞ്ചിയം കാലത്താണ് സഹോദരസമുദായങ്ങളിലെ കുട്ടികളെയും ചേറ്ത്തു തുടങ്ങിയത്.കേളോത്ത് രാമൻ നമ്പ്യാർ,കോട്ടായി നാരായണൻ,കെ.ടി.ഗോവിന്ദൻനമ്പ്യാർ,രൈരുനമ്പ്യാർ,രൈരുക്കുറുപ്പ്ചന്തുക്കുറുപ്പ്മേലത്ത് കണ്ടി മമ്മു സീതികൊല്ലന്റവിട കുഞ്ഞിമൂസ സീതി, അബ്ദുള്ള കുരിക്കൾ വള്ളിക്കാട്മേക്കോത്ത് കണ്ണൻനമ്പ്യാർ,ഇഅനന്തൻനമ്പ്യാർ,പുനത്തിൽ ഗോവിന്ദൻ ഒഞ്ചിയം,പി കമലം പുറമേരി, അമ്മദ് മൗലവി കുന്നുമ്മക്കര കെ.ടി ശങ്കരക്കുറുപ്പ്, രാമകൃഷ്ണൻ മാസ്റ്റർ........പട്ടിക പൂറ്ണ്ണമല്ലെങ്കിലും മാരാങ്കണ്ടി സ്കൂളിനെറ ഗതകാല ചരിത്രത്തിലേക്ക് എത്തിനോക്കുമ്പോൾ പലരുടെയും മനസ്സിൽ ഓടിയെത്തുന്ന ഗുരുവര്യരുടെ പേരുകൾ ഇവിടെ സൂചിപ്പിച്ചുവെന്നുമാത്രം. പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ടി അധ്യാപക ജോലിരാജിവച്ച കെ.ടി ഗോവിന്ദൻ നമ്പ്യാർ തെരെഞ്ഞെടുപ്പിൽ മത്സരിച്ച് പഞ്ചായത്ത് പ്രസിഡണ്ടാവുകയും ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പലരും ഈ വിദ്യാലയത്തിൽ നിന്ന് ആദ്യാക്ഷരംകുറിച്ചവരാണ്സ്കൂളിനെറ തുടക്കത്തിൽ ഓത്തുപള്ളി സീതിയായിരുന്ന കൊല്ലനെറവിട മമ്മുസീതിയായിരുന്നു ദീറ്ഘകാലം മാനേജർ സ്ഥാനം വഹിച്ചിരുന്നത്.അദ്ദേഹത്തിനെറ മരണ ശേഷം മകള് ഖദീജയാണ് മാനേജർ സ്ഥാനം വഹിച്ചിരുന്നത്. ഇന്ന് തികച്ചും അസൂയാവഹമായ ഒരു മാറ്റത്തിനെറ പാതയിലാണ് ഈ വിദ്യാലയം.തൊട്ടടുത്തുള്ള ഇസ്സത്തുൽ ഇസ്ലാം മദ്റസ കമ്മിറ്റി ഈ വിദ്യാലയത്തിനെറ മാനേജ്മെനെറ് ഏറ്റെടുത്തിരിക്കുകയാണ്.ഒരു ഹൈടക് വിദ്യാലയത്തിലേക്കുള്ള ഒരു ചുവടുവയ്പ്പായി പൊതുസമൂഹം ഇതിനെ പ്രതീക്ഷയോടെകാത്തിരിക്കുകയാണ്.

ഭൗതികസൗകര്യങ്ങൾ

ഏറെക്കാലം പഴക്കമുള്ള സ്കൂളിൻ്റെ കെട്ടിടങ്ങൾ 2017-ൽ നിലവിൽ വന്ന പുതിയ മാനേജ്മെൻ്റ് കമ്മിറ്റി പുതുക്കി പണിയുകയും, 8 ക്ലാസ് മുറികളും, ഓഫീസ് മുറിയും, വായനാമുറിയും, എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ കിച്ചണും,ആവശ്യമായ ബാത്ത് റൂമുകളുമടക്കം ഏറെ ആകർഷകമായ ഇരുനില കെട്ടിടത്തിലാണ് ഇന്ന് സ്കൂൾ പ്രവർത്തിക്കുന്നത്. സ്കൂളിലെ മുഴുവൻ ക്ലാസ് മുറികളും ഹൈടെക് ആയി മാറ്റിയിട്ടുണ്ട്. എങ്കിലും ഒരു ചെറിയ കോമ്പൗണ്ട് മാത്രമുള്ള സ്കൂളിന് ഒരു പ്ലേഗ്രൗണ്ടിൻ്റെ അഭാവം നിലനിൽക്കുന്നുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കേളോത്ത് രാമൻ നമ്പ്യാർ
  2. കോട്ടായി നാരായണൻ
  3. കെ.ടി. ഗോവിന്ദൻ നമ്പ്യാർ
  4. രൈരു നമ്പ്യാർ
  5. രൈരുക്കുറുപ്പ്
  6. ചന്തുക്കുറുപ്പ്
  7. മേലത്ത് കണ്ടി മമ്മു സീതി
  8. കൊല്ലന്റവിട കുഞ്ഞിമൂസ സീതി
  9. അബ്ദുള്ള കുരിക്കൾ വള്ളിക്കാട്
  10. മേക്കോത്ത് കണ്ണൻ നമ്പ്യാർ
  11. ഇ അനന്തൻ നമ്പ്യാർ
  12. പുനത്തിൽ ഗോവിന്ദൻ ഒഞ്ചിയം
  13. പി കമലം പുറമേരി
  14. അമ്മദ് മൗലവി കുന്നുമ്മക്കര
  15. കെ.ടി ശങ്കരക്കുറുപ്പ്
  16. രാമകൃഷ്ണൻ
  17. രാമചന്ദ്രന് മാസ്റ്റർ
  18. രാമകൃഷ്ണൻഎടച്ചേരി
  19. കണ്ടിയിൽപവിത്രൻ
  20. ദാമോദരൻമാസ്റ്റർ
  21. കുഞ്ഞമ്മദ്മാസ്റ്റർഎരഞ്ഞോളി
  22. പോക്കർ മാസ്റ്റർ
  23. വിജയരാഘവൻമാസ്റ്റർ
  24. ഉഷ ടീച്ചർ
  25. ഷൈലജ ടീച്ചർ
  26. രമ ടീച്ചർ

നേട്ടങ്ങൾ

2017ൽ ഏറാമല പഞ്ചായത്തിൽ നടത്തിയ മികവ് ഉത്സവത്തിൽ പഞ്ചായത്തിലെ മികച്ച സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പാറക്കല് അബ്ദുള്ള MLA കുറ്റ്യാടി
  2. Dr.കുഞ്ഞമ്മദ്
  3. Dr.ഹാരിസ്
  4. Dr.സൂപ്പി കയനെടുത്ത്
  5. Dr.മുനീര് R E
  6. Dr.മറുവയിൽ ഷമീന
  7. Dr.റസീന
  8. DR.ഫായിസ
  9. Dr.റമീസ
  10. ഷാനിബ BHMS
  11. നജ്മ BDS
  12. അസ്മ BDS
  13. പോക്കർ മാസ്റ്റർ
  14. മൊയ്തു മാസ്റ്റർ OP
  15. മുഹമ്മദ് മാസ്റ്റർ
  16. സുബൈർ മാസ്റ്റർ
  17. ഇബ്രാഹീം മാസ്റ്റർ
  18. ഖാദർ മാസ്റ്റർ
  19. രാമത്ത് മൊയ്തു മാസ്റ്റർ
  20. ഷൈമി PHD[KANNUR UNIVERSITY]
  21. പ്രഭീഷ് ആദിയൂർ ERAMALA SERVICE SAHAKARANA BANK
  22. ക്രസൻറ് അബ്ദുള്ള WARD MEMBOR
  23. പ്രകാശൻ പാറോളി (പോലീസ്)
  24. ചമ്പോളി സീനത്ത് QATAR AIRWAYS

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • വടകരയിൽ നിന്നും നാദാപുരം ഭാഗത്തേക്കുള്ള ബസ്സിൽ കയറി ഓർക്കാട്ടേരി എന്ന സ്ഥലത്ത് ഇറങ്ങുക.
  • അവിടെ നിന്നും ഏറാമല തുരുത്തിമുക്കിലേക്കുള്ള ജീപ്പിൽ കയറി മേപ്പാട്ട്മുക്ക് എന്ന സ്ഥലത്ത് ഇറങ്ങുക.
  • വീണ്ടും 300 മീറ്റർ നടന്നതിന് ശേഷം മണ്ടോള്ളതിൽ ക്ഷേത്രത്തിന് അടുത്ത് എത്തിയാൽ സമീപത്തായി  സ്കൂളിൻ്റെ കവാടം കാണാം.

{{#multimaps:11.680215, 75.592560 |zoom=18}}

"https://schoolwiki.in/index.php?title=മാരാങ്കണ്ടി_എം_എൽ_പി_എസ്&oldid=1295365" എന്ന താളിൽനിന്ന് ശേഖരിച്ചത്