സെന്റ് ജോസഫ് എൽ പി എസ് പാളയം (മൂലരൂപം കാണുക)
17:37, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022→ചരിത്രം
(ചെ.)No edit summary |
(ചെ.) (→ചരിത്രം) |
||
വരി 70: | വരി 70: | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവനന്തപുരം പട്ടണത്തിൻറെ ഹൃദയഭാഗമായ പാളയം പ്രദേശത്ത് കർമ്മലീത്ത മിഷണറിമാരാൽ സ്ഥാപിതമാണ് സെൻറ്. ജോസഫ്സ് എൽ. പി. സ്കൂൾ. സെൻറ് ജോസഫ്സ് കത്തീഡ്രൽ ദേവാലയത്തിനു പുറകിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സെൻറ്. ജോസഫ്സ് ദേവാലയം സ്ഥാപിതമായത് 1873- ൽ ആയതിനാൽ അതിനുശേഷമായിരിക്കണം ഈ വിദ്യാലയം സ്ഥാപിതമായത്. ഇപ്പൊൾ അക്കൌണ്ടൻറ് ജനറൽ ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തുണ്ടായിരുന്ന പഴയ കെട്ടിടത്തിലാണ് ഈ വിദ്യാലയം ആദ്യം പ്രവർത്തിച്ചു തുടങിയത്. ആദ്യ കാലത്ത് 5- ആം ക്ലാസ്സ് വരെ എൽ. പി. വിഭാഗത്തിൽ പ്രവർത്തിച്ചിരുന്നു. പിന്നീട് സെൻറ് ജോസഫ്സ് ഹൈസ്കൂൾ ജനറൽ ഹൊസ്പിറ്റൽ പരിസരതേക്ക് മാറ്റുകയും ഇവിടത്തെ പ്രവർത്തനം 4- ആം ക്ലാസ് വരെ മാത്രമാവുകയും ചെയ്തു. 1921- ൽ ആണു ഇന്നു കാണുന്ന രീതിയിലുള്ള കെട്ടിടത്തിലേക്ക് സ്കൂൾ പ്രവർത്തനം മാറ്റിയത്. ശ്രീമതി സുമ ജോസ് പ്രധാന അധ്യാ. ഇപോൾ 4 ഡിവിഷനുകളും 4 അധ്യാപകരും 130 കുട്ടികളുമാണ് വിദ്യാലയത്തിലുള്ളത്. | [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 തിരുവനന്തപുരം] പട്ടണത്തിൻറെ ഹൃദയഭാഗമായ പാളയം പ്രദേശത്ത് കർമ്മലീത്ത മിഷണറിമാരാൽ സ്ഥാപിതമാണ് സെൻറ്. ജോസഫ്സ് എൽ. പി. സ്കൂൾ. സെൻറ് ജോസഫ്സ് കത്തീഡ്രൽ ദേവാലയത്തിനു പുറകിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സെൻറ്. ജോസഫ്സ് ദേവാലയം സ്ഥാപിതമായത് 1873- ൽ ആയതിനാൽ അതിനുശേഷമായിരിക്കണം ഈ വിദ്യാലയം സ്ഥാപിതമായത്. ഇപ്പൊൾ അക്കൌണ്ടൻറ് ജനറൽ ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തുണ്ടായിരുന്ന പഴയ കെട്ടിടത്തിലാണ് ഈ വിദ്യാലയം ആദ്യം പ്രവർത്തിച്ചു തുടങിയത്. ആദ്യ കാലത്ത് 5- ആം ക്ലാസ്സ് വരെ എൽ. പി. വിഭാഗത്തിൽ പ്രവർത്തിച്ചിരുന്നു. പിന്നീട് സെൻറ് ജോസഫ്സ് ഹൈസ്കൂൾ ജനറൽ ഹൊസ്പിറ്റൽ പരിസരതേക്ക് മാറ്റുകയും ഇവിടത്തെ പ്രവർത്തനം 4- ആം ക്ലാസ് വരെ മാത്രമാവുകയും ചെയ്തു. 1921- ൽ ആണു ഇന്നു കാണുന്ന രീതിയിലുള്ള കെട്ടിടത്തിലേക്ക് സ്കൂൾ പ്രവർത്തനം മാറ്റിയത്. ശ്രീമതി സുമ ജോസ് പ്രധാന അധ്യാ. ഇപോൾ 4 ഡിവിഷനുകളും 4 അധ്യാപകരും 130 കുട്ടികളുമാണ് വിദ്യാലയത്തിലുള്ളത്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |