"എം.റ്റി.എൽ. പി. എസ്.ഉതിമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 64: വരി 64:
}}
}}
== '''ചരിത്രം''' ==
== '''ചരിത്രം''' ==
 മാർത്തോമാ സഭയുടെ കോർപ്പറേറ്റ് മാനേജ്മെന്റ് ന്റെ കീഴിലുള്ള വിദ്യാലയം ആണ് ഇത്. പ്രാഥമിക വിദ്യാഭ്യാസം ലക്ഷ്യമാക്കിയും, സുവിശേഷവേല ലക്ഷ്യമാക്കിയും മാർത്തോമാ സഭയിലെ പൂർവ പിതാക്കന്മാർ പള്ളിയോട് ചേർന്ന് 1934 ൽ സ്ഥാപിച്ച പള്ളിക്കൂടമാണിത്.
 
 
ഇത് പിന്നീട് മാർത്തോമാ കോർപ്പറേറ്റ് മാനേജ്മെന്റ് ന് വിട്ടു കൊടുക്കുകയും, ഈ മാനേജ്മെന്റ് ന്റെ നിയന്ത്രണത്തിൽ ഇന്ന് വരെയും പ്രവർത്തിച്ചു വരുന്നു.                                                                                                                                          സാമൂഹികമായി ഏറെ പിന്നോക്കം നിന്നിരുന്ന ഉതിമൂട് എന്ന പ്രദേശത്തെ സമൂഹത്തിന്റെ ഉന്നതിയിലേക്കു ഉയർത്തുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു.
 
88 വർഷമായി ഉതിമൂട് ദേശത്തിന്റെ ഉയർച്ചക്കും പുരോഗതിക്കുമായി വിദ്യയുടെ വെളിച്ചം പകർന്നു കൊണ്ട് നില കൊള്ളുന്നു.
 
"ഉതിമൂട്" എന്ന നാമധേയത്തിൽ ഈ പ്രദേശം അറിയപ്പെടാൻ കാരണം, ധാരാളം 'ഉതിവൃക്ഷങ്ങൾ ' കാണപ്പെട്ട പ്രദേശം ആയതിനാലാണ്.
 
ഉതിമൂടിന്റെ വികസനത്തിനും വളർച്ചക്കും വളരെ നിർണായകമായ പങ്ക് വഹിച്ച ഒരു സരസ്വതിക്ഷേത്രമാണ് ഈ വിദ്യാലയം.


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
"https://schoolwiki.in/എം.റ്റി.എൽ._പി._എസ്.ഉതിമൂട്" എന്ന താളിൽനിന്ന് ശേഖരിച്ചത്