"എം.റ്റി.എൽ. പി. എസ്.ഉതിമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 61: വരി 61:
|box_width=350px
|box_width=350px
}}
}}
     
== '''ആമുഖം''' ==
    പത്തനംതിട്ട ജില്ലയിൽ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ, ഉതിമൂട് എന്ന സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് എം. റ്റി. എൽ. പി. സ്കൂൾ ഉതിമൂട്.
മലകളും, അരുവികളും, താഴ്‌വരകളും, കുന്നുകളും, നിറഞ്ഞ പ്രശാന്തസുന്ദരമായ നാടായ ഉതിമൂടിന്റെ തിലകക്കുറിയായി ഈ വിദ്യാലയം നില കൊള്ളുന്നു.
== ചരിത്രം ==
== ചരിത്രം ==
 മാർത്തോമാ സഭയുടെ കോർപ്പറേറ്റ് മാനേജ്മെന്റ് ന്റെ കീഴിലുള്ള വിദ്യാലയം ആണ് ഇത്. പ്രാഥമിക വിദ്യാഭ്യാസം ലക്ഷ്യമാക്കിയും, സുവിശേഷവേല ലക്ഷ്യമാക്കിയും മാർത്തോമാ സഭയിലെ പൂർവ പിതാക്കന്മാർ പള്ളിയോട് ചേർന്ന് 1934 ൽ സ്ഥാപിച്ച പള്ളിക്കൂടമാണിത്.

"https://schoolwiki.in/എം.റ്റി.എൽ._പി._എസ്.ഉതിമൂട്" എന്ന താളിൽനിന്ന് ശേഖരിച്ചത്