"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
പി ടി എ
(ചെ.) (പി ടി എ)
വരി 70: വരി 70:

ഇവർക്കുശേഷം റവ. ഹണ്ടും പത്‌നിയും സ്‌കൂൾ ചുമതലകൾ ഏറ്റെടുത്തു. ഈ കാലഘട്ടത്തിൽ സ്‌കൂളിന്റെ ഇംഗ്ലീഷ് വിഭാഗം നിർത്തലാക്കി മലയാളം മിഡിൽ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. മിസസ് ഹണ്ടിനുശേഷം മിസ് റിച്ചാർഡ് സ്ഥാപനത്തിന്റെ ചുമതലയേറ്റെടുത്തു. ട്രെയിനിംഗ് സ്‌കൂൾ, സ്‌കൂൾ വിഭാഗം ബ്രാ‍ഞ്ച് സ്‌കൂളുകൾ എന്ന് മൂന്ന് വിഭാഗങ്ങളാക്കി മൂന്നിന്റേയും ചുമതല വ്യത്യസ്‌ത വ്യക്തികളെ ഏൽപ്പിച്ചുകൊടുത്ത് മിസ് റിച്ചാർഡാണ്. തുടർന്നുളള 16 വർഷങ്ങളിൽ ഇൻസ്റ്റിറ്റൂഷന്റെ ചുമതല വഹിച്ചത് മിസ് റിച്ചാർഡാണ്. 1925ൽ ഹെഡ്‌മാസ്റ്ററായിരുന്ന ശ്രീ. കെ.വി വർക്കി റിട്ടയർ ചെയ്‌തു .മിസ്. മേരി ജോൺ ചുമതലയേറ്റു. 1930ൽ മിസ് റിച്ചാർഡ് കോട്ടയം വിട്ടു. തുടർന്ന് മിസ്. ഹിൽ ഇൻസ്റ്റിറ്റൂഷന്റെ കാര്യദർശിയായി. ഈ കാലഘട്ടത്തിൽ മുമ്പു നിർത്തിയ ഇംഗ്ലീഷ് വിഭാഗം വീണ്ടും പ്രവർത്തനമാരംഭിച്ചു. 1945ൽ സ്‌കൂൾ ഒരു ഇംഗ്ലീഷ് ഹൈസ്‌കൂളായി ഉയർത്തി. Form IV A ൽ അന്ന് 81 പെൺകുട്ടികൾ പഠിക്കുവാൻ ഉണ്ടായിരുന്നു.

കേരളസിലബസ്സിൽ മലയാളം ഇംഗ്ലീഷ് മീഡിയങ്ങളിലായി 563 വിദ്യാർത്ഥിനികൾ ഇവിടെ അദ്ധ്യയനം ചെയ്യുന്നു.30 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഇവിിടെ സേവനംചെയ്യുന്നു.
കേരളസിലബസ്സിൽ മലയാളം ഇംഗ്ലീഷ് മീഡിയങ്ങളിലായി 510 വിദ്യാർത്ഥിനികൾ ഇവിടെ അദ്ധ്യയനം ചെയ്യുന്നു. 29 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഇവിിടെ സേവനംചെയ്യുന്നു.
കോട്ടയം മുനിസിപ്പാലിറ്റിയൽ നാട്ടകം പ്രദേശത്തെ മികച്ച സ്കൂളായി നിലകൊളളുകയാണ് ബുക്കാനൻ ഗേൾസ് ഹൈസ്കൂൾ. റവ. വർക്കി തോമസ് ലോക്കൽ മാനേജരായും മീനു മറിയം ചാണ്ടി ഹെഡ്മിസ്ട്രസ്സായും  രവീന്ദ്രകുമാർ പി.ടി.എ.പ്രസിഡന്റായും പ്രവർത്തിച്ചുവരുന്നു.  
കോട്ടയം മുനിസിപ്പാലിറ്റിയൽ നാട്ടകം പ്രദേശത്തെ മികച്ച സ്കൂളായി നിലകൊളളുകയാണ് ബുക്കാനൻ ഗേൾസ് ഹൈസ്കൂൾ. റവ. വർക്കി തോമസ് ലോക്കൽ മാനേജരായും മീനു മറിയം ചാണ്ടി ഹെഡ്മിസ്ട്രസ്സായും  സിജു കുമാർ പി.ടി.എ.പ്രസിഡന്റായും പ്രവർത്തിച്ചുവരുന്നു.  
  <big><big>"എഴുന്നേറ്റ് പ്രകാശിക്കുക "</big></big> എന്നതാണ് സ്ക്കൂൾ ആപ്തവാക്യം
  <big><big>"എഴുന്നേറ്റ് പ്രകാശിക്കുക "</big></big> എന്നതാണ് സ്ക്കൂൾ ആപ്തവാക്യം
അഞ്ഞൂറ്ററുപത്തി മൂന്ന് വിദ്യാർത്ഥിനികളും മുപ്പത് അധ്യാപകരുമുള്ള ഈ വിദ്യാലയം പഠനരംഗങ്ങളിലും  കലാകായികരംഗത്തും, ശാസ്ത്രപ്രവൃത്തിപരിചയമേളകളിലും സംസ്ഥാന ദേശീയപരീക്ഷകളിലും മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ട് മുന്നേറുന്നു...
അഞ്ഞൂറ്റിപത്ത് വിദ്യാർത്ഥിനികളുംഇരുപത്തൊമ്പത് അധ്യാപകരുമുള്ള ഈ വിദ്യാലയം പഠനരംഗങ്ങളിലും  കലാകായികരംഗത്തും, ശാസ്ത്രപ്രവൃത്തിപരിചയമേളകളിലും സംസ്ഥാന ദേശീയപരീക്ഷകളിലും മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ട് മുന്നേറുന്നു...

== '''ചരിത്രം''' ==
== '''ചരിത്രം''' ==
വരി 167: വരി 167:
</gallery>
</gallery>
|-
|-
| 2 || മിസ്സിസ് ഇ.ബെല്ലർബി || 1911- || [[പ്രമാണം:33070-hm2.png|100px|]] || || 12 ||മിസ്സ് അന്നമ്മ തോമസ് പി || 1976-1987|| <gallery>
| 2 || മിസ്സിസ് ഇ.ബെല്ലർബി || 1911- || [[പ്രമാണം:33070-hm2.png|100px|കണ്ണി=Special:FilePath/33070-hm2.png]]|| || 12 ||മിസ്സ് അന്നമ്മ തോമസ് പി || 1976-1987|| <gallery>
33070hm-12.jpg|thumb|
33070hm-12.jpg|thumb|
</gallery>
</gallery>
വരി 265: വരി 265:
|}
|}
|}
|}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
3,151

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1283386" എന്ന താളിൽനിന്ന് ശേഖരിച്ചത്