ഉള്ളടക്കത്തിലേക്ക് പോവുക

"എച്ച് എഫ് എൽ പി എസ് അവിട്ടത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
23319 HM (സംവാദം | സംഭാവനകൾ)
സ്കൂളിനെക്കുറിച്ച്
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|H F L P S AVITTATHUR}}
{{prettyurl|H F L P S AVITTATHUR}}തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭാസ ജില്ലയിൽ ഇരിങ്ങാലക്കുട ഉപജില്ലയിലെ അവിട് അവിട്ടത്തൂർ സ്ഥലത്തുള്ള ഒരു എയ്ഡഡഡ് വിദ്യാലയമാണ് എച്ച് എഫ് എൽ പി എസ് അവിട്ടത്തൂർ.
{{Infobox School
{{Infobox School
|സ്ഥലപ്പേര്=അവിട്ടത്തൂർ
|സ്ഥലപ്പേര്=അവിട്ടത്തൂർ

00:16, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭാസ ജില്ലയിൽ ഇരിങ്ങാലക്കുട ഉപജില്ലയിലെ അവിട് അവിട്ടത്തൂർ സ്ഥലത്തുള്ള ഒരു എയ്ഡഡഡ് വിദ്യാലയമാണ് എച്ച് എഫ് എൽ പി എസ് അവിട്ടത്തൂർ.

എച്ച് എഫ് എൽ പി എസ് അവിട്ടത്തൂർ
വിലാസം
അവിട്ടത്തൂർ

അവിട്ടത്തൂർ പി.ഒ.
,
680683
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0480 2833455
ഇമെയിൽhflpsavittathur@gmail.com
കോഡുകൾ
സ്കൂൾ കോഡ്23319 (സമേതം)
യുഡൈസ് കോഡ്32071600201
വിക്കിഡാറ്റQ64090694
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്വെള്ളാങ്ങല്ലൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവേളൂക്കര പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ85
പെൺകുട്ടികൾ86
ആകെ വിദ്യാർത്ഥികൾ171
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷിജി പി.കെ (സി.ജെസീന)
പി.ടി.എ. പ്രസിഡണ്ട്ശ്രീ.ജിയോ പറമ്പൻ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി സവിത ബിഷോയ്
അവസാനം തിരുത്തിയത്
21-01-202223319 HM


പ്രോജക്ടുകൾ





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഭൗതികസൗകര്യങ്ങൾ

92വർഷം പഴക്കമുള്ള ഒരു വിദ്യാലയമാണ് ഇത്.2004ൽ ആധുനിക സൗകര്യങ്ങളോടുകൂടി ഈ വിദ്യാലയം പുതുക്കിപണിതു.12 മുറികളുള്ള ഇരുനില കെട്ടിടമാണ് ഇത്.ഇതിൽ ഓഫീസ് റൂം,സ്റ്റാഫ് റൂം,ലൈബ്രറി,3 കംമ്പ്യൂട്ടറുകളോടുകൂടിയ ലാബ് എന്നിവ ഉൾപ്പെടുന്നു. എല്ലാ മുറികളിലും ലൈറ്റ് ഫാൻ സൗകര്യങ്ങളുണ്ട്.കുട്ടികൾക്ക് ജലലഭ്യത ഉറപ്പാക്കുവാൻ കിണർ വെള്ളം പൈപ്പുകളിലൂടെ എത്തിക്കുന്നു.കുടി വെള്ള സൗകര്യത്തിനായി വാട്ടർ പ്യൂരിഫൈർ‌സ്ഥാപിച്ചിട്ടുണ്ട്.കുട്ടികൾക്ക് നല്ലൊരു കളിസ്ഥലവും പാർക്കും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തിരിച്ച് തിരിച്ച് ബാത്തറൂം സൗകര്യമുണ്ട്.ഉച്ച ഭക്ഷണ വിതരണത്തിനായ അടുക്കളയുമുണ്ട്.യാത്രാ സൗകര്യത്തിനായി വാഹന സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

സംഗീതം,നൃത്തം,ചിത്ര രചന,സ്പോക്ക​ൺ ഇംഗ്ലീഷ്,കരാട്ടെ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.331807255496976, 76.24031057456719 |zoom=18}}