എച്ച് എഫ് എൽ പി എസ് അവിട്ടത്തൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭാസ ജില്ലയിൽ ഇരിങ്ങാലക്കുട ഉപജില്ലയിലെ അവിട്ടത്തൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എച്ച് എഫ് എൽ പി എസ് അവിട്ടത്തൂർ.
എച്ച് എഫ് എൽ പി എസ് അവിട്ടത്തൂർ | |
---|---|
വിലാസം | |
അവിട്ടത്തൂർ അവിട്ടത്തൂർ , അവിട്ടത്തൂർ പി.ഒ. , 680683 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 0480 2833455 |
ഇമെയിൽ | hflpsavittathur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23319 (സമേതം) |
യുഡൈസ് കോഡ് | 32071600201 |
വിക്കിഡാറ്റ | Q64090694 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ഇരിഞ്ഞാലക്കുട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളാങ്ങല്ലൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | വേളൂക്കര പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 81 |
പെൺകുട്ടികൾ | 84 |
ആകെ വിദ്യാർത്ഥികൾ | 165 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷിജി പി.കെ (സി.ജെസീന) |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ. പ്രസാദ് എൻ.എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. പ്രിയദർശിനി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഭൗതികസൗകര്യങ്ങൾ
99വർഷം പഴക്കമുള്ള ഒരു വിദ്യാലയമാണ് ഇത്.2004ൽ ആധുനിക സൗകര്യങ്ങളോടുകൂടി ഈ വിദ്യാലയം പുതുക്കിപണിതു.12 മുറികളുള്ള ഇരുനില കെട്ടിടമാണ് ഇത്.ഇതിൽ ഓഫീസ് റൂം,സ്റ്റാഫ് റൂം,ലൈബ്രറി, സ്മാർട്ട് ക്ലാസ് റൂം,5 കംമ്പ്യൂട്ടറുകളോടുകൂടിയ ലാബ് എന്നിവ ഉൾപ്പെടുന്നു. എല്ലാ മുറികളിലും ലൈറ്റ് ഫാൻ സൗകര്യങ്ങളുണ്ട്.കുട്ടികൾക്ക് ജലലഭ്യത ഉറപ്പാക്കുവാൻ കിണർ വെള്ളം പൈപ്പുകളിലൂടെ എത്തിക്കുന്നു.കുടി വെള്ള സൗകര്യത്തിനായി വാട്ടർ പ്യൂരിഫൈർസ്ഥാപിച്ചിട്ടുണ്ട്.കുട്ടികൾക്ക് നല്ലൊരു കളിസ്ഥലവും പാർക്കും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തിരിച്ച് തിരിച്ച് ബാത്തറൂം സൗകര്യമുണ്ട്.ഉച്ച ഭക്ഷണ വിതരണത്തിനായ അടുക്കളയുമുണ്ട്.യാത്രാ സൗകര്യത്തിനായി വാഹന സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
സംഗീതം,നൃത്തം,ചിത്ര രചന,സ്പോക്കൺ ഇംഗ്ലീഷ്,കരാട്ടെ
മുൻ സാരഥികൾ
ശ്രീ. ഒ.ഡി. കൊച്ചാക്കു മാസ്റ്റർ
ശ്രീ.എ.എസ്സ്. വിശ്വനാഥയ്യർ
ശ്രീ.പി. പരമേശ്വരൻ മൂസത്
ശ്രീ.പി.കെ. കുരിയപ്പൻ
ശ്രീ. തോമസ് പി.പി.
സി. കോൺസ്റ്റാൻഷ്യ
സി. പ്രേമ
സി. അമാലിയ
സി. ആൻസി ജോസ്
സി.ആനന്ദ്
സി.എൽസി മരിയ
സി. ഷെറിൻ വർഗ്ഗീസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- ഹോളി ഫാമിലി ചർച്ച് അവിട്ടത്തൂർ (160 മീ.)
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23319
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ