"ഗാർഡിയൻ ഏഞ്ചൽസ് യു. പി. എസ്. മഞ്ഞുമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 55: വരി 55:
|സ്കൂൾ ചിത്രം=25260 front.jpeg
|സ്കൂൾ ചിത്രം=25260 front.jpeg
|size=380px
|size=380px
|caption=abcdef
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px

17:42, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗാർഡിയൻ ഏഞ്ചൽസ് യു. പി. എസ്. മഞ്ഞുമ്മൽ
വിലാസം
മഞ്ഞുമ്മൽ

മഞ്ഞുമ്മൽ പി.ഒ.
,
683501
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1926
വിവരങ്ങൾ
ഇമെയിൽguardianangelsups@gmail.com
കോഡുകൾ
സ്കൂൾ കോഡ്25260 (സമേതം)
യുഡൈസ് കോഡ്32080101311
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകളമശ്ശേരി
താലൂക്ക്പറവൂർ
ബ്ലോക്ക് പഞ്ചായത്ത്ആലങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി ഏലൂർ
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ278
പെൺകുട്ടികൾ202
ആകെ വിദ്യാർത്ഥികൾ480
അദ്ധ്യാപകർ18
ഹയർസെക്കന്ററി
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്ലാസിഡ് കെ എൽ
പി.ടി.എ. പ്രസിഡണ്ട്T S ഹരിഹരൻ
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു ശ്രീകുമാർ
അവസാനം തിരുത്തിയത്
13-01-2022Rajeshtg


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ മഞ്ഞുമ്മൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഗാർഡിയൻ ഏഞ്ചൽസ് യുപിസ്കൂൾ.1 മുതൽ 7 വരെ ക്ലാസുകളിലായി 278ആൺ കുട്ടികളും 202 പെൺ കുട്ടികളുംഅദ്ധ്യയനം  നടത്തിവരുന്നു.

ചരിത്രം

മഞ്ഞുമ്മൽ കർമ്മലീത്ത സഭപ്രാഥമിക വിദ്യാഭ്യാസത്തിന് ആദ്യമായി അടിത്തറയിടുന്നത് 1916 ൽ മഞ്ഞുമ്മല്ലിൽ യു പി സ്ക്കൂൾ സ്ഥാപിച്ചു കൊണ്ടാണ്. മഞ്ഞുമ്മൽ ആശ്രമ പ്രിയോർ ആയിരുന്ന ഫാദർ മൈക്കിൾ ഓഫ് ഹോളി ഫാമിലി ആണ്. തുടക്കത്തിൽ ഹോളിഫാമിലി ലോവർ പ്രൈമറി സ്ക്കൂൾ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പിന്നീട് 1953 ൽ ഗാർഡിയൻ എയ്ഞ്ചൽസ്മിഡിൽ സ്ക്കൂൾ എന്ന പേര്സ്വീകരിച്ചു.1951 ൽ അപ്പർ പ്രൈമറി സ്ക്കൂൾ ആയി ഉയർത്തി . ഡേവിഡ്റോഡ്രിക്സ് ആയിരുന്നു പ്രധാനാദ്ധ്യാപകൻ. 1952-71 വരെ ഹെഡ്മാസ്റ്റർ ആയിരുന്ന ഫാദർ തീയോഫിന്റെ പ്രവർത്തന കാലഘട്ടം മഞ്ഞുമ്മൽ നിവാസികൾക്ക് ഇന്നും ദീപ്തസ്മരണയാണ് . തീയോഫിനച്ചനു ശേഷം സി. മേരിജയിംസ് മാത്യു , E.T ജോർജ്ജ് , E.Tആന്റണി , K.O കൊച്ചുത്രസ്യ, P.O എൽസി , N. P മേരി , K .V ഫിലോമിന , മേരി ഗൊരേറ്റി J , എസ്തർസുഗുണ , ഡെൽമഫ്രാൻസിസ് , ഫെലിസിറ്റ A.J എന്നിവർ ഈ വിദ്യാലയത്തിൽ പ്രധാനാധദ്യാപകരായി സേവനം അനുഷ്ഠിച്ചു.• 1935 വരെ ഇവിടെ മൂന്നാംക്ലാസ്വരെനിലവിലുണ്ടായിരുന്നുള്ളു . പിന്നീട്4-)o ക്ലാസ്അ നുവദിച്ചുകിട്ടി.പി.വി.മാർഗരറ്റായിരുന്നു അന്നത്തെ പ്രധാനാദ്ധ്യാപിക.

• മഹാമിഷനറിയായിരുന്ന ബർണഡിൻബച്ചിനെല്ലി മെത്രാപ്പോലീത്തയുടെ

‘’ പള്ളിയോടൊപ്പംപള്ളിക്കൂടം “ എന്ന ആഹ്വാന മനുസരിച്ചണ്ഞ്ഞുമ്മൽ കർമലീത്താസഭ പള്ളിക്കൂടം ആരംഭിച്ചത്. ഒരുവിദ്യാലയത്തിന്റെ ചരിത്രം ആരംഭിക്കുന്നത് ഒരു സമൂഹത്തിന്റെ ആവശ്യബോധത്തിൽ നിന്നാണ് . ഒരു ജനതയുടെ സ്വപ്നമാണ് ഈ സ്ക്കൂൾ സ്ഥാപിച്ചതോടെ സാക്ഷാത്കരിക്കപ്പെട്ടത്. സമീപ പ്രദേശങ്ങളിലുള്ള കുട്ടികൾ കിലോമീറ്ററുകളോളം നടന്ന് ഈ വിദ്യാലയത്തിൽ വന്ന്വി ദ് അഭ്യസിച്ചിരുന്നു . ഒരു കാല ത്ത്ണ്ടായിരത്തോളം കുട്ടികൾ ഇവിടെപഠിച്ചിരുന്നു . നാനാജാതി മതസ്ഥരായ അദ്ധ്യാപകരും വിദ്യാർത്ഥികളും പഠിച്ചുംപഠിപ്പിച്ചും മുന്നേറിയ ഈ വിദ്യാലയം നൂറു വർഷം പൂർത്തിയാക്കി യി രുന്നു. ഒട്ടേറെ മഹാപ്രതിഭകളെ കൈരളിക്കു സമ്മാനിച്ച ഈ വിദ്യാലയം ഇന്നും പ്രശസ്തിയോടെ നിലനിൽക്കുന്നു. ഇപ്പോൾ 480 വിദ്യാർത്ഥികളും 18 അദ്ധ്യാപകരുമാണുള്ളത് . ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ പലതും ഇവിടെ അദ്ധ്യാപകരായി സേവനമനുഷ്ഠിച്ചു. പ്രധാനാദ്ധ്യാപകരായ ശ്രീ.ഇ.റ്റി.ജോർജ്, ഇ.റ്റി.ആന്റണി, കെ.ഒകൊച്ചുത്രേസJ , എൻ.പി.മേരി, എൻ സി.പി.ഒ, കെ.വി.ഫിലോമിന , മേരി ഗൊരേറ്റി .ജെ,എ.ജെഫെലിസിറ്റ എന്നിവർ ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ്.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

 കുടിവെള്ളസൗകര്യം  വാഹനസൗകര്യം  ബസ്റ്റോപ്പ്സമീപം  അടച്ചുറപ്പുള്ളക്ലാസ്മുറികൾ  ലാബ് , ലൈബ്രറി സൗകര്യം  സ്മാർട്ട്ക്ലാസ് റൂം  യൂറിനൽസ്, ലാട്രിൻസൗകര്യംആവശ്യത്തിന്  ലൈറ്റ് ,ഫാൻ എന്നിവഎല്ലാക്ലാസ് മുറികളിലുംഉണ്ട്  അടുക്കള, കൈ കഴുകാനുള്ള സൗകര്യംഎന്നിവ  കമ്പ്യൂട്ടർലാബ് ,ഇൻറർനെറ്റ് കണക്ഷൻ  സ്മാർട്ട്ക്ലാസ്പരിഗണനയിൽ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :


നേട്ടങ്ങൾ

• നേട്ടങ്ങൾ

ആലുവ സബ്ജില്ലയിലെ അറിയപ്പെടുന്ന വിദ്യാലയം . സബ് ജില്ലാ തല മത്സരങ്ങളിൽ പങ്കെടുത്ത്നി രവധി തവണ സമ്മാനങ്ങൾ നേടിയിട്ടുണ്ട് . സബ്ജി ല്ലാ തല കലോത്സവങ്ങളിൽ നൃത്തം, ലളിതഗാനം, പ്രസംഗം ( മലയാളം, ഇംഗ്ലിഷ് ) പദ്യോച്ചാരണം, പെയിറ്റിംഗ് എന്നിവയിൽ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.കായിക മത്സരങ്ങളിൽ മികച്ചസ്ഥാന വും ശാസ്ത്രമേളകളിൽ നിരവധി തവണ ഓവറോൾ ചാമ്പ്യൻഷിപ്പും ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര മത്സരങ്ങളിൽ ഓവറോളും പ്രവൃത്തി പരിചയമത്സരങ്ങളിൽ വിജയങ്ങളും കൈവരിച്ചിട്ടുണ്ട് . ആലുവ സബ്ജില്ലയിലെ മികച്ച വിദ്യാല യം അവാർഡും 'ഉണർവ് 'അക്ഷയപദ്ധതിയുടെ മികച്ച വിദ്ധ്യാലയം, പ്രധാനാദ്ധ്യാ പിക , അദ്ധ്യാപിക, കോ-ഓഡിനേറ്റർ എ ന്നീ അവാർഡുകളും ഇന വിദ്യാലയത്തിനുസ്വന്തം .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1.  പ്രശസ്ത ആയ്യൂർവൈദ്യശാലശങ്കർ ഫാർമസിയുടെഉടമവൈദ്യരത്നം കലാനിധി കെ.എസ്.ഗംഗാധരൻവൈദ്യർ

 മുൻഎം.പി. സേവ്യർഅറയ്ക്കൽ  സിനിമ സീരിയൽനടി ബീനആന്റണി  സാഹിത്യകാരൻപയ്യപ്പള്ളിബാലൻ  കവി ജോർജ്ജ് വാകയിൽ  ഡോ.കെ.വിരാജു(കണ്ണുരോഗവിദഗ്ധൻ,കോഴിക്കോട് മെഡിക്കൽ കോളേജ്)

 സി.എലിസബത്ത്ഗീത( ജനറൽപ്രോവിൻഷ്യാൾസിസ്റ്റേഴ്സ് ഓഫ്ചാരിറ്റി  ഡോ.ബോസ്കോകൊ റയ റെക്ടർ മഞ്ഞുമ്മൽ പ്രൊവിൻസ്  സോ.ജെയ്സൺമുളവരിക്കൽ( പ്രോഫസർരാജഗിരി കോളേജ്)  ജോഷി ദേശിയ അവാർഡ് നേടിയ ഫോട്ടോഗ്രാഫർ  കൂടാതെ നിരവധിഡോക്ടർമാർ , അഡ്വേക്കേറ്റ് സ്, സന്യാസി സന്യാസിനി മാർ , ഗായകർ, എഴുത്തുകാർ , രാഷ്ട്രീയ നേതാക്കൾ,പത്ര പ്രവർത്തകർ .

വഴികാട്ടി

{{#multimaps:10.060048,76.303473 | width=800px| zoom=18}}

റോഡുമാർഗ്ഗംഎത്താം , കളമശ്ശേരി , ഇടപ്പള്ളി , ഏലൂർ , പാതാളം , എന്നീ പ്രദേശങ്ങളിൽ നിന്ന്റോഡുമാർഗ്ഗവും . ചേരാനല്ലൂരിൽ നിന്ന്റോഡുമാർഗ്ഗവും ജലമാർഗ്ഗവുംഎത്താം. .