"ഗവ.യു.പി.എസ്. പന്ന്യാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 ജനുവരി 2022
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 67: വരി 67:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==1917ൽ ഒരു പ്രൈവറ്റ് ലോവർ  പ്രൈമറി സ്കൂളായി  പ്രവർത്തനം  ആരംഭിച്ച  ഈ പൊതുവിദ്യാലയം 1948ൽ സർക്കാർ ഏറ്റെടുക്കുകയുണ്ടായി.1961ൽ ഈ സ്കൂൾ ഒരു യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. അപ്ഗ്രേഡ് ചെയ്ത  സമയത്തു സ്കൂളിലുണ്ടായ  സ്ഥലപരിമിതിമൂലം 10 വർഷക്കാലം സ്കൂളിന്റെ ഒരു വിഭാഗം പ്രവർത്തിച്ചിരുന്നത് നടുവിലെത്തു കുടുംബത്തിലായിരുന്നു.
== ചരിത്രം ==
 
1917ൽ ഒരു പ്രൈവറ്റ് ലോവർ  പ്രൈമറി സ്കൂളായി  പ്രവർത്തനം  ആരംഭിച്ച  ഈ പൊതുവിദ്യാലയം 1948ൽ സർക്കാർ ഏറ്റെടുക്കുകയുണ്ടായി.1961ൽ ഈ സ്കൂൾ ഒരു യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. അപ്ഗ്രേഡ് ചെയ്ത  സമയത്തു സ്കൂളിലുണ്ടായ  സ്ഥലപരിമിതിമൂലം 10 വർഷക്കാലം സ്കൂളിന്റെ ഒരു വിഭാഗം പ്രവർത്തിച്ചിരുന്നത് നടുവിലെത്തു കുടുംബത്തിലായിരുന്നു.
J
J
== ഭൗതികസൗകര്യങ്ങൾ ==1മുതൽ  7 വരെയുള്ള ക്ലാസ്സ്‌ മുറികൾ  3കോൺക്രീറ്റ് കെട്ടിടങ്ങളിലായി പ്രവർത്തിച്ചു വരുന്നു. ഓഫീസ്  മുറിയും സ്റ്റാഫ്‌ റൂമും  ഈ കെട്ടിടത്തിൽതന്നെ  പ്രവർത്തിക്കുന്നു. ഇവിടെ നല്ല നിലയിൽ  പ്രവർത്തിക്കുന്ന ഒരു ലൈബ്രറി, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, സയൻസ് പാർക്ക്‌ എന്നിവ ഉണ്ട്‌. കുട്ടികൾക്ക് ഉച്ചഭക്ഷണം തയാറാക്കുന്ന  ഒരു പാചകപ്പുര ടൈൽ  ഇട്ടു കോൺക്രീറ്റ് കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. കുട്ടികൾക്ക് കലാപരിപാടി കളും, പൊതുമീറ്റിംഗുകളും  സംഘടിപ്പിക്കുന്നതിനുള്ള വിശാലമായ  ഓഡിറ്റോറിയം സ്കൂളിലുണ്ട്. സ്കൂളിലെ  മുഴുവൻ  കുട്ടികൾക്കും ഒരേ സമയം ഇരുന്നു ഭക്ഷണം കഴിക്കത്തക്കവിധമുള്ള ഒരു ഊണു മുറി ഓഡിറ്റോറിയത്തിനു സമീപമുണ്ട്. വിദ്യാർത്ഥികൾക്ക്  ആനുപാതികമായി ടോയ്‌ലെറ്റുകളും യൂറിനൽസും സ്കൂളിലുണ്ട്.

വരി 117: വരി 120:
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

==അദ്ധ്യാപകർ==അധ്യാപകർ സ്മിതാകുമാരി-എച്ച്. എം
== അദ്ധ്യാപകർ ==
അധ്യാപകർ സ്മിതാകുമാരി-എച്ച്. എം
റെസിന ബീഗം  പി -യു പി എസ് ടി
റെസിന ബീഗം  പി -യു പി എസ് ടി
ഇന്ദുമോൾ ബി -യു പി എസ് ടി
ഇന്ദുമോൾ ബി -യു പി എസ് ടി
4,833

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1306620" എന്ന താളിൽനിന്ന് ശേഖരിച്ചത്