"എസ് വി എൽ പി സ്കൂൾ, പുഴാതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 125: | വരി 125: | ||
* കണ്ണുരിൽ നിന്നും കുന്നുംകൈ റൂട്ടിൽ അരയമ്പേത്ത് വായനശാലക്ക് സമീപമാണ് സ്കൂളിന്റെ സ്ഥാനം. കണ്ണൂരിൽനിന്നും ഏകദേശം 7 കിലോമീറ്ററിനടുത്തായി ദൂരം വരും | * കണ്ണുരിൽ നിന്നും കുന്നുംകൈ റൂട്ടിൽ അരയമ്പേത്ത് വായനശാലക്ക് സമീപമാണ് സ്കൂളിന്റെ സ്ഥാനം. കണ്ണൂരിൽനിന്നും ഏകദേശം 7 കിലോമീറ്ററിനടുത്തായി ദൂരം വരും | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
|---- | |---- | ||
14:39, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് വി എൽ പി സ്കൂൾ, പുഴാതി | |
---|---|
വിലാസം | |
ചിറക്കൽ, അരയമ്പേത്ത് ചിറക്കൽ പി.ഒ. , 670011 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 0497 2746124 |
ഇമെയിൽ | school13624@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13624 (സമേതം) |
യുഡൈസ് കോഡ് | 32021300814 |
വിക്കിഡാറ്റ | Q64459362 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | പാപ്പിനിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | അഴീക്കോട് |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 45 |
പെൺകുട്ടികൾ | 53 |
ആകെ വിദ്യാർത്ഥികൾ | 98 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശോഭന എൻ |
പി.ടി.എ. പ്രസിഡണ്ട് | സോന എ |
എം.പി.ടി.എ. പ്രസിഡണ്ട് | അൻസില കെ. വി |
അവസാനം തിരുത്തിയത് | |
13-01-2022 | 13624 |
ചരിത്രം
കണ്ണൂർ ജില്ലയിലെ ചിറക്കൽ പഞ്ചായത്തി്ലെ അരയമ്പ്രത്ത് 1927-ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. ചിൾ സ്കൂൾ എന്ന പേരിലാണ് ആദ്യം അറിയപെട്ടിരുന്നത് . ( കൂടുതൽ വായിക്കം)
ഭൗതികസൗകര്യങ്ങൾ
വലിയ ഒരു ഹാൾ, രണ്ട് പ്രത്യേക ക്ലാസ്‌മുറികളും, സ്മാർട്ടക്ലാസ് റൂമും ഉൾപെടുന്ന അത്യാവശ്യ സൗകര്യങ്ങളോടു കൂടിയ വിദ്യാലയമാണ്. കുട്ടികൾക്കാവശ്യമായ ഫർണിച്ചറുകളും ഈവർഷം പുതുതായി ലഭിച്ചിട്ടുണ്ട്. ചുറ്റുമതിലും, കളി സ്ഥലവും ഒക്കെ ഉൾപ്പെടുന്ന സ്കൂളിന് സ്വന്തമായി കുഴൽ കിണർ സംവിധാനമുണ്ട്,സ്വന്തമായി ഒരു ഔട്ഡോർ സ്റ്റേജ് ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- പൂന്തോട്ട നിർമാണം
- പച്ചകറി കൃഷി
- ഔഷധ തോട്ടം
- ലൈബ്രറി വായന പോഷിപ്പക്കൽ
- മികവ് പ്രവർത്തനം
മാനേജർ
ശ്രീ ജസ്വന്ത് ആണ് മാനേജർ
മുൻസാരഥികൾ
നമ്പർ | പേര് | വർഷം |
---|---|---|
1 | പാണ്ട്യാല ഗോപാലൻ മാസ്‌റ്റർ, | |
2 | ഗോവിന്ദൻ മാസ്‌റ്റർ | |
3 | രാമൻ മാസ്‌റ്റർ | |
4 | കെ ശ്രീമതി | |
5 | എൻ പി ശ്യാമള | |
6 | സി കെ മുകുന്ദൻ |
- പാണ്ട്യാല ഗോപാലൻ മാസ്‌റ്റർ,
- ഗോവിന്ദൻ മാസ്‌റ്റർ,
- രാമൻ മാസ്‌റ്റർ,
- കെ ശ്രീമതി,
- എൻ പി ശ്യാമള,
- സി കെ മുകുന്ദൻ,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മുൻ മന്ത്രിസഭയിലെ ഹരിജന വകുപ്പ് മന്ത്രിയായിരുന്ന ശ്രീ കെ. കുഞ്ഞമ്പു ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയായിരുന്നു. അതു പോലെ കെട്ടിട നിർമാണ മേഖലയിൽ പേരു കേട്ട പാർത്ഥാ കൺസ്ട്രക്ഷൻ സാരഥി സാജൻ വി ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയായിരുന്നു
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.9158308,75.3736031| width=800px | zoom=12 }}
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13624
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ