"ഗവ. യു. പി. എസ്. കുടമുരുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 69: | വരി 69: | ||
== ചരിത്രം == | == ചരിത്രം == | ||
ആമുഖം | |||
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ റാന്നി ഉപ ജില്ലയിൽ നാറാണംമൂഴി പഞ്ചായത്തിൽ കുടമുരുട്ടി എന്ന സ്ഥലത്തുള്ള ഒരുസർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് യുപി സ്കൂൾ കുടമുരുട്ടി. | |||
ചരിത്രം | |||
1956 ൽ ശ്രീ ടി.കെ.കേശവൻ സാറിനാൽ സ്ഥാപിതമായ ഈ സ്കൂൾ ഹരിജൻ വെൽഫെയർ ഡിപ്പാർട്ട്മെന്റിന്റെ കീഴിലാവുകയും 1961 ൽ പൂർണ്ണ എൽപി സ്കൂൾ ആകുകയും ചെയ്തു. 1965 കേരള വിദ്യാഭ്യാസ വകുപ്പ് ഇത് ഏറ്റെടുക്കുകയും 1980 ഇൽ യുപിസ്കൂൾ ആക്കി അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു. | |||
[[{{PAGE NAME}} | |||
* [[ഗവ. യു. പി. എസ്. കുടമുരുട്ടി/കൊറോണ ജാഗ്രത| കൊറോണ ജാഗ്രത]] | |||
<span> </span><center><poem> | |||
സോദരേ നമ്മളെല്ലാം ശുചിത്വം പാലിച്ചിടൂ | |||
നമുക്കീ രോഗങ്ങളെ പ്രതിരോദിച്ചീടാല്ലോ | |||
ഉത്തമ ആരോഗ്യവും നന്മയുള്ള മനസ്സും | |||
ഉണർത്തിടുന്നു നമ്മിൽ ശുചിത്വം കൊണ്ടുതന്നെ | |||
ശുചിത്വം പാലിക്കാതെ രോഗങ്ങളുമായിട്ട് | |||
ദിനവും പോയിടുന്നു ആശുപത്രികളിൽ നാം | |||
കൂട്ടരേ ഇന്നുനമ്മൾ നേരിടും കൊറോണയെ | |||
അതിജീവിക്കാനായി ശുചിത്വം കൈവരിക്കൂ | |||
ശുചിത്വം പാലിച്ചീടൂ ആരോഗ്യം സംരക്ഷിക്കൂ | |||
നല്ലൊരു നാളേക്കായി കൈകോർത്ത് നിന്നീടാല്ലോ | |||
</poem></center><span> എന്റെ തോട്ടം വാർഷികപരീക്ഷ അടുത്തപ്പോളാണ് എനിക്ക് കൃഷി ചെയ്യാൻ തോന്നിയത്.അമ്മ പറഞ്ഞു നീ പബ്ലിക് പരീക്ഷ എഴുതാൻ പോകുന്ന കുട്ടിയാണ്.പരീക്ഷ കഴിഞ്ഞ് കൃഷി നന്നായി ചെയ്യാം.എന്നാൽ ഞാൻ സമ്മതിച്ചില്ല.വിത്തുകൾ വാങ്ങി പാകി.പരീക്ഷാദിവസങ്ങളിൽ മുളച്ച വിത്തുകൾ നന്നായി സംരക്ഷിക്കേണ്ട സമയമായിരുന്നു. എല്ലാ ദിവസവും അവ നനയ്ക്കുകയും സംരക്ഷിക്കുകയും ചെയ്തിട്ടാണ് പരീക്ഷയ്ക്ക് പോയത്.അപ്പോഴും അമ്മയുടെ ശകാരം കേൾക്കേണ്ടി വന്നു.ആ സമയം കൊണ്ട് പഠിച്ച കാരൃങ്ങൾ ഒന്നുകൂടി വായിച്ചു നോക്കാമല്ലോ.പിന്നീട് പുസ്തകം ഒരു കയ്യിൽ പിടിച്ച് മറ്റേ കൈ കൊണ്ട് നനയ്ക്കാൻ തുടങ്ങി. എന്നാൽ കൊറോണ എന്ന മഹാമാരി പരീക്ഷ മാറ്റിയതിനും കൃഷിയിലേക്ക് കൂടുതൽ ശ്രദ്ധയും പരിചരണവും നൽകുന്നതിനും സഹായിച്ചു.</span>/ ചരിത്രം |കൂടുതൽ വായിക്കുക]] | |||
ശ്രീ ടി.കെ കേശവൻ 1922 ൽ പുല്ലാട് എന്ന ഗ്രാമത്തിൽ ജനിച്ചു. അവിടെനിന്നും റാന്നിയുടെ മലയോര ഗിരിവർഗ്ഗ പ്രദേശമായ വലിയ പതാൽ എന്ന സ്ഥലത്തേക്ക് താമസം മാറ്റി. മലയാളം മിഡിൽ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം സമുദായ പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞു. ഗിരിവർഗക്കാരുടെ ആവാസ മേഖലയായ ഇടമുറി പരുവ കട്ടച്ചിറ kadumeenchira കുടമുരുട്ടി തുടങ്ങിയ സ്ഥലങ്ങളിൽ സ്കൂളുകൾ സ്ഥാപിച്ച സമൂഹത്തിൽ നിന്നും മാറ്റി നിർത്തപ്പെട്ട തന്റെ സഹജീവികൾക്ക് വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഒരുക്കി. കാട്ടു കമ്പുകൾ കൊണ്ട് നിർമ്മിച്ച പുല്ല് ഇറ എന്നിവകൊണ്ടു മേഞ്ഞ ഷെഡ്ഡ് കളുടെ രൂപത്തിലായിരുന്നു ആദ്യ വിദ്യാലയങ്ങൾ. യാതൊരു പ്രതിഫലവും കൂടാതെ കേരളത്തിൽ അദ്ദേഹം അദ്ദേഹം സ്ഥാപിച്ച വിദ്യാലയങ്ങൾ പിന്നീട് മറ്റുള്ളവർ കയ്യടക്കുക യുണ്ടായി. അദ്ദേഹം അവസാനം സ്ഥാപിച്ച സ്കൂളാണ് ഇന്ന് കാണുന്ന ഗവൺമെന്റ് യുപി സ്കൂൾ കുടമുരുട്ടി. 1956ൽ പരസഹായമില്ലാതെ സ്വപ്രയത്നത്താൽ അദ്ദേഹം സ്ഥാപിച്ച സ്കൂൾ ആണിത് . ഇത്തരം സ്കൂളുകൾക്ക് ആദ്യഘട്ടത്തിൽ അംഗീകാരം പോലും ഇല്ലായിരുന്നു. ഉടമ്പടി സ്കൂളിന്റെ സ്ഥാപകനും ആദ്യ ഹെഡ്മാസ്റ്ററും കേശവൻ സാർ തന്നെയാണ്. | ശ്രീ ടി.കെ കേശവൻ 1922 ൽ പുല്ലാട് എന്ന ഗ്രാമത്തിൽ ജനിച്ചു. അവിടെനിന്നും റാന്നിയുടെ മലയോര ഗിരിവർഗ്ഗ പ്രദേശമായ വലിയ പതാൽ എന്ന സ്ഥലത്തേക്ക് താമസം മാറ്റി. മലയാളം മിഡിൽ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം സമുദായ പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞു. ഗിരിവർഗക്കാരുടെ ആവാസ മേഖലയായ ഇടമുറി പരുവ കട്ടച്ചിറ kadumeenchira കുടമുരുട്ടി തുടങ്ങിയ സ്ഥലങ്ങളിൽ സ്കൂളുകൾ സ്ഥാപിച്ച സമൂഹത്തിൽ നിന്നും മാറ്റി നിർത്തപ്പെട്ട തന്റെ സഹജീവികൾക്ക് വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഒരുക്കി. കാട്ടു കമ്പുകൾ കൊണ്ട് നിർമ്മിച്ച പുല്ല് ഇറ എന്നിവകൊണ്ടു മേഞ്ഞ ഷെഡ്ഡ് കളുടെ രൂപത്തിലായിരുന്നു ആദ്യ വിദ്യാലയങ്ങൾ. യാതൊരു പ്രതിഫലവും കൂടാതെ കേരളത്തിൽ അദ്ദേഹം അദ്ദേഹം സ്ഥാപിച്ച വിദ്യാലയങ്ങൾ പിന്നീട് മറ്റുള്ളവർ കയ്യടക്കുക യുണ്ടായി. അദ്ദേഹം അവസാനം സ്ഥാപിച്ച സ്കൂളാണ് ഇന്ന് കാണുന്ന ഗവൺമെന്റ് യുപി സ്കൂൾ കുടമുരുട്ടി. 1956ൽ പരസഹായമില്ലാതെ സ്വപ്രയത്നത്താൽ അദ്ദേഹം സ്ഥാപിച്ച സ്കൂൾ ആണിത് . ഇത്തരം സ്കൂളുകൾക്ക് ആദ്യഘട്ടത്തിൽ അംഗീകാരം പോലും ഇല്ലായിരുന്നു. ഉടമ്പടി സ്കൂളിന്റെ സ്ഥാപകനും ആദ്യ ഹെഡ്മാസ്റ്ററും കേശവൻ സാർ തന്നെയാണ്. | ||