"എ.എൽ.പി.എസ്, കവുക്കനപ്പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 65: | വരി 65: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എൽ .പി.സ്കൂൾ കവുകാനപെട്ടി | |||
==ച രി ത്രം == | ==ച രി ത്രം == | ||
11:17, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എൽ.പി.എസ്, കവുക്കനപ്പെട്ടി | |
|---|---|
| വിലാസം | |
കവുക്കാനപ്പെട്ടി വടക്കേകാട് പി.ഒ. , 679562 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1925 |
| വിവരങ്ങൾ | |
| ഇമെയിൽ | alpskavukkanapetty@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24231 (സമേതം) |
| യുഡൈസ് കോഡ് | 32070306408 |
| വിക്കിഡാറ്റ | Q64087991 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| ഉപജില്ല | ചാവക്കാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | ഗുരുവായൂർ |
| താലൂക്ക് | ചാവക്കാട് |
| ബ്ലോക്ക് പഞ്ചായത്ത് | ചാവക്കാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | വടക്കേക്കാട് |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 37 |
| പെൺകുട്ടികൾ | 26 |
| ആകെ വിദ്യാർത്ഥികൾ | 63 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷീല തെക്കേക്കര |
| പി.ടി.എ. പ്രസിഡണ്ട് | ഷിധി മോൾ .ഇ .എസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | സിജി ഡേവിഡ് |
| അവസാനം തിരുത്തിയത് | |
| 13-01-2022 | 24231 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എൽ .പി.സ്കൂൾ കവുകാനപെട്ടി
ച രി ത്രം
കർഷക തൊഴിലാളികൾ ഭൂരിപക്ഷമുള്ള പ്രദേശമായിരുന്നു ക വു ക്കാ ന പെ ട്ടി. ഇവിടെയുള്ള വാ ല ത്തി ൽ കു ട്ട ൻ നാ യർ എ ന്ന അ ദ്യാ പ ക ൻറെ ശ്ര മ ഫ ല മാ യി 1925 ൽ സ്കൂൾ ആരം ഭിച്ചു. അഞ്ചാം തരം വരെ ഉണ്ടായിരുന്നു വെങ്ക്കിലും 1961 ൽ നിർത്തലാക്കി. ആദ്യകാലങ്ങളിലെ അധ്യാപകരായിരുന്ന ഇക്കാ ക്കു മാസ്റ്റർ, ഗോപാലൻ മാസ്റ്റർ, കുട്ടപ്പൻ മാസ്റ്റർ, എന്നീ പേരുകൾ എടുത്തു പറയേണ്ടതാണ്. മുൻ മാനേജർ ആയിരുന്ന ശ്രീ മാധവൻ നായരുടെ ഭാര്യ ഇന്ദിരാ മാധവൻ നായരാണ് ഇപ്പോഴത്തെ മാനേജർ
ഭൗതികസൗകര്യങ്ങൾ
1 . 1 8 ഏക്കറിൽ , വിശാലമായ മുറ്റത്തോടുകൂടി, മൂന്നു കെട്ടിടങ്ങളുള്ള സ്കൂളാണ് എ . എൽ . പി. എസ് . കവുക്കനപെട്ടി.
നല്ല ഒരു ഓഫീസ് മുറി, പാചകശാല , സൂക്ഷിപ്പുമുറി എന്നിവയുണ്ട്. 4 കംപ്യൂട്ടറും ഒരു പ്രോജെക്ടറും ഒരു പ്രിന്ററും അടങ്ങുന്ന ഒരു ഐ . ടി . ലാബും ഇവിടെയുണ്ട്.
കിണറും പമ്പുസെറ്റും വൈദ്യുതിയും പി . ടി .എ . യുടെ സഹായത്തോടെ നിർമിച്ച സ്റ്റേജ്ഉം പഞ്ചായത്തിന്റെ സഹായത്തോടെ നിർമിച്ച ടോയ്‌ലെറ്റും ഒ . എസ് . എ യുടെ സഹായത്തോടെ നിർമിച്ച കുട്ടികൾക്കുള്ള ഊഞ്ഞാലും ഇവിടെയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
സയൻസ്, ഹെൽത്ത്, ഇംഗ്ലീഷ്, കാർഷിക ക്ലബ്ബുകൾ - കരനെൽകൃഷി, ജൈവപച്ചക്കറികൃഷി, ഔഷധതോട്ടം
മുൻ സാരഥികൾ
കെ . ലക്ഷ്മികുട്ടിയമ്മ ......... 1952 - 1984
സി .സി . മോളുകുട്ടി .......... 1961 - 1990
സി .സി സലീന ............... 1956 - 1992
എ . ബി . സീതീക് ............ 1971 - 1997
സി . കെ . വർഗീസ് ........... 1968 - 2001
വി . ടി . വെറോണിക്ക ....... 1971 - 2001
എൻ . സി . മേരി ............. 1967 - 2002
കെ . വി . സരള .............. 1976 - 2002
എ . സുഹറ ................... 1971 - 2005
പി . വി . ശാന്തകുമാരി ....... 1976 - 2009
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഇവിടെ പഠിച്ചു ഇവിടെത്തന്നെ അദ്ധ്യാപികയായ ശാന്തകുമാരി ടീച്ചർ ,പി . വി . ബാലചന്ദ്രൻ മാസ്റ്റർ, പഞ്ചായത്ത് സെക്രട്ടറി ആന്റണി വാഴപ്പള്ളി, വാർഡ് മെമ്പർ ഷാനിത അബ്ദുൽകരീം എന്നിവർ ഇവിടുത്തെ പൂർവ്വവിദ്യാര്ഥികളാണ്.
വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.6634,76.0035|zoom=10}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24231
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചാവക്കാട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ