എ.എൽ.പി.എസ്, കവുക്കനപ്പെട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
(A. L. P. S Kavukkanappetty എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ്, കവുക്കനപ്പെട്ടി
വിലാസം
കവുക്കാനപ്പെട്ടി

വടക്കേകാട് പി.ഒ.
,
679562
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഇമെയിൽalpskavukkanapetty@gmail.com
കോഡുകൾ
സ്കൂൾ കോഡ്24231 (സമേതം)
യുഡൈസ് കോഡ്32070306408
വിക്കിഡാറ്റQ64087991
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംവടക്കേക്കാട്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ37
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ63
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീല തെക്കേക്കര
പി.ടി.എ. പ്രസിഡണ്ട്ഷിധി മോൾ .ഇ .എസ്
എം.പി.ടി.എ. പ്രസിഡണ്ട്സിജി ഡേവിഡ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

തൃശ്ശൂർ ജില്ലയിലെ ചാവക്കാട് ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എൽ .പി.സ്കൂൾ കവുകാനപെട്ടി

ച രി ത്രം

     കർഷക  തൊഴിലാളികൾ ഭൂരിപക്ഷമുള്ള പ്രദേശമായിരുന്നു   ക വു ക്കാ ന പെ ട്ടി.  ഇവിടെയുള്ള വാ ല ത്തി ൽ  കു ട്ട ൻ  നാ യർ  എ ന്ന  അ ദ്യാ പ ക ൻറെ  ശ്ര മ ഫ ല മാ യി 1925  ൽ  സ്കൂൾ ആരം ഭിച്ചു.  അഞ്ചാം തരം വരെ ഉണ്ടായിരുന്നു വെങ്ക്കിലും 1961 ൽ നിർത്തലാക്കി.   ആദ്യകാലങ്ങളിലെ അധ്യാപകരായിരുന്ന  ഇക്കാ ക്കു  മാസ്റ്റർ,  ഗോപാലൻ മാസ്റ്റർ,  കുട്ടപ്പൻ മാസ്റ്റർ,  എന്നീ പേരുകൾ എടുത്തു പറയേണ്ടതാണ്.    മുൻ മാനേജർ ആയിരുന്ന ശ്രീ മാധവൻ നായരുടെ ഭാര്യ ഇന്ദിരാ മാധവൻ നായരാണ് ഇപ്പോഴത്തെ മാനേജർ

ഭൗതികസൗകര്യങ്ങൾ

1 . 1 8 ഏക്കറിൽ , വിശാലമായ മുറ്റത്തോടുകൂടി, മൂന്നു കെട്ടിടങ്ങളുള്ള സ്കൂളാണ് എ . എൽ . പി. എസ് . കവുക്കനപെട്ടി.

    ഒരു ഓഫീസ് മുറി, പാചകശാല , സൂക്ഷിപ്പുമുറി  എന്നിവയുണ്ട്.  4  കംപ്യൂട്ടറും ഒരു പ്രോജെക്ടറും ഒരു പ്രിന്ററും അടങ്ങുന്ന ഒരു ഐ . ടി . ലാബും ഇവിടെയുണ്ട്. 
    കിണറും പമ്പുസെറ്റും വൈദ്യുതിയും പി .  ടി .എ .  യുടെ സഹായത്തോടെ നിർമിച്ച സ്റ്റേജ്ഉം   പഞ്ചായത്തിന്റെ സഹായത്തോടെ നിർമിച്ച ടോയ്‌ലെറ്റും ഒ . എസ് . എ യുടെ സഹായത്തോടെ നിർമിച്ച കുട്ടികൾക്കുള്ള ഊഞ്ഞാലും ഇവിടെയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

*സയൻസ്

* ഹെൽത്ത്

* ഇംഗ്ലീഷ്, കാർഷിക ക്ലബ്ബുകൾ

* കരനെൽകൃഷി

* ജൈവപച്ചക്കറികൃഷി,

* ഔഷധതോട്ടം

*കലോത്സവം

*പ്രവർത്തി പരിചയ മേള

കൂടുതൽ അറിയാൻ

മുൻ സാരഥികൾ

കെ . ലക്ഷ്മികുട്ടിയമ്മ ......... 1952 - 1984

സി .സി . മോളുകുട്ടി .......... 1961 - 1990

സി .സി സലീന ............... 1956 - 1992

എ . ബി . സീതീക് ............ 1971 - 1997

സി . കെ . വർഗീസ് ........... 1968 - 2001

വി . ടി . വെറോണിക്ക ....... 1971 - 2001

എൻ . സി . മേരി ............. 1967 - 2002

കെ . വി . സരള .............. 1976 - 2002

എ . സുഹറ ................... 1971 - 2005

പി . വി . ശാന്തകുമാരി ....... 1976 - 2009

വി. വി ജോയ്‌സി ............ 1984 - 2020

കൂടുതൽ അറിയാൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

      ഇവിടെ പഠിച്ചു ഇവിടെത്തന്നെ അദ്ധ്യാപികയായ ശാന്തകുമാരി ടീച്ചർ ,പി . വി . ബാലചന്ദ്രൻ മാസ്റ്റർ, പഞ്ചായത്ത് സെക്രട്ടറി ആന്റണി വാഴപ്പള്ളി,  വാർഡ് മെമ്പർ ഷാനിത അബ്ദുൽകരീം  എന്നിവർ ഇവിടുത്തെ പൂർവ്വവിദ്യാര്ഥികളാണ്.

വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

വിദ്യാഭ്യാസ സംരക്ഷണ യജ്ഞം






നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

(വടക്കേക്കാട് , മുക്കിലപ്പീടിക സെന്ററിൽ നിന്നും കിഴക്കോട്ട് ഒന്നര കിലോമീറ്റർ ദൂരെ കപ്ലങ്ങാട് അമ്പലത്തിനു സമീപത്താണ് എ .എൽ പി സ്കൂൾ കാവുക്കാനപെട്ടി  )

Map