"ബി പി എം യു പി എസ് വെട്ടുതുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
സ്കൂൾ ചരിത്രം |
||
| വരി 1: | വരി 1: | ||
{{prettyurl|BPM UPS Vettuthura}} | <u>[[ബി പി എം യു പി എസ് വെട്ടുതുറ]]</u>{{prettyurl|BPM UPS Vettuthura}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
| വരി 65: | വരി 65: | ||
[[പ്രമാണം:ബി പി എം യു പി എസ് വെട്ടുതുറ.jpeg|ചട്ടം]] | [[പ്രമാണം:ബി പി എം യു പി എസ് വെട്ടുതുറ.jpeg|ചട്ടം]] | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->1'''979 ൽ ഈ സ്കൂൾ സ്ഥാപിതമായി. അന്നത്തെ വിദ്യാഭ്യാസമന്ത്രി സി. എച്ച്.മുഹമ്മദ് കോയയായിരുന്നു ഈ സ്കൂളിന് അംഗീകാരം നൽകിയത്. വെട്ടുതുറ ഒരു തീരദേശ ഗ്രാമമാണ്. അധിക ജനങ്ങളും നിരക്ഷരരായിരുന്നു. ഒരു സ്കൂളിന്റെ പ്രാധാന്യത്തെക്കുറിച്ചോ മഹത്വത്തെക്കുറിച്ചോ അവർക്ക് അത്രമാത്രം അറിവില്ലായിരുന്നു. അനുഭവസമ്പന്നരായ ഒരു അധ്യാപകനോ അധ്യാപികയോ അന്ന് ഈ നാട്ടിൽ ഉണ്ടായിരുന്നില്ല. ഈ അവസരത്തിൽ വെട്ടുതുറ , ശാന്തിപുരം , മര്യനാട് എന്നീ ഇടവകളുടെ വികാരിയായിരുന്ന റവ.ഫാദർ ജോസഫ് മരിയയുടെ മാനേജ്മെന്റിൽ ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചു. അന്നത്തെ തിരുവനന്തപുരം രൂപതയുടെ ആദ്യ മലയാളി ബിഷപ്പായിരുന്ന അഭിവന്ദ്യ പീറ്റർ ബർണാഡ് തിരുമേനിയാണ് ഫാദർ ജോസഫ് മരിയക്ക് ഈ നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ട പിന്തുണ നൽകിയത്. അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഈ സ്കൂളിന് ബിഷപ്പ് പീറ്റർ മെമ്മോറിയൽ അപ്പർ പ്രൈമറി എന്ന പേരൂ നൽകി.''' | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
== ചരിത്രം == | == ചരിത്രം == | ||
15:17, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| ബി പി എം യു പി എസ് വെട്ടുതുറ | |
|---|---|
| പ്രമാണം:ബി.പി.എം.യു.പി.എസ്.വെട്ടുതുറ | |
| വിലാസം | |
വെട്ടുതുറ ചാന്നാങ്കര പി.ഒ. , 695301 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 05 - 06 - 1979 |
| വിവരങ്ങൾ | |
| ഫോൺ | 0471 2753850 |
| ഇമെയിൽ | bpmupsvettuthura1@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43458 (സമേതം) |
| യുഡൈസ് കോഡ് | 32140300408 |
| വിക്കിഡാറ്റ | Q64035876 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | കണിയാപുരം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
| താലൂക്ക് | തിരുവനന്തപുരം |
| ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കഠിനംകുളം |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 18 |
| പെൺകുട്ടികൾ | 35 |
| ആകെ വിദ്യാർത്ഥികൾ | 53 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജൂബി മോൾ അൽഫോൺസ് |
| പി.ടി.എ. പ്രസിഡണ്ട് | മഹസുമ |
| എം.പി.ടി.എ. പ്രസിഡണ്ട് | സെലിൻ |
| അവസാനം തിരുത്തിയത് | |
| 13-01-2022 | Bpmupsvettuthura |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|

1979 ൽ ഈ സ്കൂൾ സ്ഥാപിതമായി. അന്നത്തെ വിദ്യാഭ്യാസമന്ത്രി സി. എച്ച്.മുഹമ്മദ് കോയയായിരുന്നു ഈ സ്കൂളിന് അംഗീകാരം നൽകിയത്. വെട്ടുതുറ ഒരു തീരദേശ ഗ്രാമമാണ്. അധിക ജനങ്ങളും നിരക്ഷരരായിരുന്നു. ഒരു സ്കൂളിന്റെ പ്രാധാന്യത്തെക്കുറിച്ചോ മഹത്വത്തെക്കുറിച്ചോ അവർക്ക് അത്രമാത്രം അറിവില്ലായിരുന്നു. അനുഭവസമ്പന്നരായ ഒരു അധ്യാപകനോ അധ്യാപികയോ അന്ന് ഈ നാട്ടിൽ ഉണ്ടായിരുന്നില്ല. ഈ അവസരത്തിൽ വെട്ടുതുറ , ശാന്തിപുരം , മര്യനാട് എന്നീ ഇടവകളുടെ വികാരിയായിരുന്ന റവ.ഫാദർ ജോസഫ് മരിയയുടെ മാനേജ്മെന്റിൽ ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചു. അന്നത്തെ തിരുവനന്തപുരം രൂപതയുടെ ആദ്യ മലയാളി ബിഷപ്പായിരുന്ന അഭിവന്ദ്യ പീറ്റർ ബർണാഡ് തിരുമേനിയാണ് ഫാദർ ജോസഫ് മരിയക്ക് ഈ നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ട പിന്തുണ നൽകിയത്. അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഈ സ്കൂളിന് ബിഷപ്പ് പീറ്റർ മെമ്മോറിയൽ അപ്പർ പ്രൈമറി എന്ന പേരൂ നൽകി.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
കഴിഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.
=വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.5926694,76.82397| zoom=18 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 43458
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കണിയാപുരം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ