"ഗവ. എൽ. പി. എസ്. തൃക്കാക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ തേവയ്ക്കൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ. പി. സ്കൂൾ, തൃക്കാക്കകര. 1 മുതൽ 4 വരെ ക്ലാസ്സുകളിലായി 91 ആൺകുട്ടികളും 83 പെൺകുട്ടികളും ഇവിടെ അധ്യയനം നടത്തി വരുന്നു. ഇതിനുപുറമെ നൂറോളം കുട്ടികളുള്ള ഒരു പ്രീ-പ്രൈമറി സെക്ഷൻ കൂടി ഈ വിദ്യാലയത്തിലുണ്ട്. പ്രീ-പ്രൈമറി അധ്യാപകർ ഉൾപ്പെടെ 12 അധ്യാപകർ, ഒരു ആയ, ഒരു പി. ടി. മീനിയൽ, കുക്ക്, സ്കൂൾ ബസ് ഡ്രൈവർ എന്നിവർ ഇവിടെ ജോലി ചെയ്യുന്നു. വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു പി. ടി. എ കമ്മിറ്റിയും മാതൃസമിതിയും ഇവിടെ ഉണ്ട്. | |||
== | == '''ചരിത്രം''' == | ||
കൊല്ലവർഷം 1093 ഇടവ മാസത്തില് 151 കുട്ടികളുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം എറണാകുളം ജില്ലയിലെ പഴക്കമേറിയ സ്കൂളുകളുടെ കൂട്ടത്തിൽ ഒന്നാണ്. 1919 ൽ സ്ഥാപിതമായ ഈ വിദ്യാലയം നൂറ് വർഷങ്ങൾക്കിപ്പുറം ഈ പ്രദേശത്തിന്റെ സാമൂഹിക, സാംസ്കാരിക വികാസ പരിണാമങ്ങൾക്ക് നിസ്തുലമായ സംഭാവനകൾ നൽകുന്നതിൽ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്. തുടർന്ന് വായിക്കുക... | |||
<font color="green"> ഭൗതികസൗകര്യങ്ങൾ</font> | |||
* സ്കൂൾ ബസ് സൗകര്യം | * സ്കൂൾ ബസ് സൗകര്യം | ||
* സ്മാർട്ട് ക്ലാസ്സ് റൂമുകൾ | * സ്മാർട്ട് ക്ലാസ്സ് റൂമുകൾ | ||