"ജി എൽ പി എസ് പാക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
/* ചരിത്രങ്ങൾ |
(ചെ.)No edit summary |
||
| വരി 64: | വരി 64: | ||
'''പുൽപള്ളി ഗ്രാമപഞ്ചായത്തിലെ ഇരുപതാം വാർഡിൽ കബനിയോടും കുറുവാദ്വീപിനോടും ചേർന്ന് നാലുഭാഗവും വനത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന പാക്കം എന്ന ഗ്രാമത്തിലെ ഏക വിദ്യാഭ്യാസ സ്ഥാപനമാണ് പാക്കം ഗവണ്മെന്റ് എൽ പി സ്കൂൾ.''' | '''പുൽപള്ളി ഗ്രാമപഞ്ചായത്തിലെ ഇരുപതാം വാർഡിൽ കബനിയോടും കുറുവാദ്വീപിനോടും ചേർന്ന് നാലുഭാഗവും വനത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന പാക്കം എന്ന ഗ്രാമത്തിലെ ഏക വിദ്യാഭ്യാസ സ്ഥാപനമാണ് പാക്കം ഗവണ്മെന്റ് എൽ പി സ്കൂൾ.''' | ||
ശ്രീ കേളപ്പൻമാസ്റ്റർ,ശ്രീ രാജയ്യൻമാസ്റ്റർ,ശ്രീമതി ലക്ഷ്മിക്കുട്ടിടീച്ചർ,ശ്രീ ടി പി ജോസഫ് മാസ്റ്റർ,ശ്രീ വി ജെ ജേക്കബ് മാസ്റ്റർ,ശ്രീമതി ലിസ്സി ടീച്ചർ,ശ്രീ പി ജെ ജോയ് മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ ഒരുപറ്റം അധ്യാപകർ സ്കൂളിന്റെ സർവ്വതോൻമുഖമായ വികസനത്തിന് നിദാനമായി.ശ്രീ വി ജെ ജേക്കബ് മാസ്റ്ററിന്റെ കാലത്തു ആരംഭിച്ച പ്രഭാതഭക്ഷണ പരിപാടി,ഗോത്രസാരഥി പദ്ധതി എന്നിവ കേരളത്തിന് തന്നെ മാതൃകയായി. | ശ്രീ കേളപ്പൻമാസ്റ്റർ,ശ്രീ രാജയ്യൻമാസ്റ്റർ,ശ്രീമതി ലക്ഷ്മിക്കുട്ടിടീച്ചർ,ശ്രീ ടി പി ജോസഫ് മാസ്റ്റർ,ശ്രീ വി ജെ ജേക്കബ് മാസ്റ്റർ,ശ്രീമതി ലിസ്സി ടീച്ചർ,ശ്രീ പി ജെ ജോയ് മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ ഒരുപറ്റം അധ്യാപകർ സ്കൂളിന്റെ സർവ്വതോൻമുഖമായ വികസനത്തിന് നിദാനമായി.ശ്രീ വി ജെ ജേക്കബ് മാസ്റ്ററിന്റെ കാലത്തു ആരംഭിച്ച പ്രഭാതഭക്ഷണ പരിപാടി,ഗോത്രസാരഥി പദ്ധതി എന്നിവ കേരളത്തിന് തന്നെ മാതൃകയായി. | ||