ജി.യു.പി.എസ് വലിയോറ (മൂലരൂപം കാണുക)
14:37, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 69: | വരി 69: | ||
==<font size=4 color=#151B8D>'''ചരിത്രം'''</FONT>== | ==<font size=4 color=#151B8D>'''ചരിത്രം'''</FONT>== | ||
'''മലപ്പുറം ജില്ലയിൽ വേങ്ങര പഞ്ചായത്തിലെ പാലശേരിമാട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ ജി.യു.പി സ്ക്കൂൾ വലിയോറ.1928 ൽ ബോർഡ് എലി മെന്റ്റി സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. കച്ചേരിപ്പടി യിലെ പുത്തൻപീടികക്ക് സമീപമാണ് ആദ്യമായി ക്ലാസ്സുകൾ ആരംഭിച്ചത്. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് തന്നെ ചെറുകുറ്റിപ്പുറമാട്ടിലെ സ്വകാര്യ വാടകക്കെട്ടിടത്തിലേക്ക് സ്കൂളിന്റെ പ്രവർത്തനം മാറ്റിയിരുന്നു.1957ൽ ഈ വിദ്യാലയത്തോട് കച്ചേരിപ്പടിയിലെ ഇല്ലിക്കൽ സ്കൂൾ കൂടി കൂട്ടിച്ചേർത്തു പിന്നീട് വലിയോറ ഗവൺമെന്റ് എൽ പി സ്കൂൾ ആയി. 1980 സെപ്റ്റംബർ 26ന് അപ്പർ പ്രൈമറി ആയി അപ്ഗ്രേഡ് ചെയ്തു. ആറ്റക്കോയ തങ്ങൾ ആണ് പാലിശ്ശേരി മാട്ടിൽ ഇപ്പോൾ വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലം സർക്കാറിലേക്ക് നൽകിയത്. അപ്പർപ്രൈമറിക്ക് വേണ്ടി പിന്നീട് പിടിഎ 60 * 20 കെട്ടിടം പണിതു. 4 ക്ലാസ് മുറികളും ഒരു ഓഫീസും ഉൾക്കൊള്ളുന്ന 100* 20 കെട്ടിടം ആദ്യം സർക്കാർ ഉണ്ടാക്കി. ഒന്നുമുതൽ ഏഴ് വരെയുള്ള ക്ലാസ്സുകൾക്ക് ഓരോ ഡിവിഷൻ അനുവദിച്ചു. ഡി പി ഇ പി ഫണ്ടിൽ നിന്ന് 70 * 20 ഒരു കെട്ടിടം കൂടി നിർമ്മിച്ചപ്പോൾ യുപി ക്ലാസ്സുകളിൽ ഓരോ ഡിവിഷൻ കൂടി കിട്ടി. അങ്ങനെ 10 ഡിവിഷൻ ആയി. 1998 ൽ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് 60 * 20 ഒരു സെമി പെർമെന്റ് കെട്ടിടം നിർമിച്ചു.''' | '''മലപ്പുറം ജില്ലയിൽ വേങ്ങര പഞ്ചായത്തിലെ പാലശേരിമാട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ ജി.യു.പി സ്ക്കൂൾ വലിയോറ.1928 ൽ ബോർഡ് എലി മെന്റ്റി സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. കച്ചേരിപ്പടി യിലെ പുത്തൻപീടികക്ക് സമീപമാണ് ആദ്യമായി ക്ലാസ്സുകൾ ആരംഭിച്ചത്. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് തന്നെ ചെറുകുറ്റിപ്പുറമാട്ടിലെ സ്വകാര്യ വാടകക്കെട്ടിടത്തിലേക്ക് സ്കൂളിന്റെ പ്രവർത്തനം മാറ്റിയിരുന്നു.1957ൽ ഈ വിദ്യാലയത്തോട് കച്ചേരിപ്പടിയിലെ ഇല്ലിക്കൽ സ്കൂൾ കൂടി കൂട്ടിച്ചേർത്തു പിന്നീട് വലിയോറ ഗവൺമെന്റ് എൽ പി സ്കൂൾ ആയി. 1980 സെപ്റ്റംബർ 26ന് അപ്പർ പ്രൈമറി ആയി അപ്ഗ്രേഡ് ചെയ്തു. ആറ്റക്കോയ തങ്ങൾ ആണ് പാലിശ്ശേരി മാട്ടിൽ ഇപ്പോൾ വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലം സർക്കാറിലേക്ക് നൽകിയത്. അപ്പർപ്രൈമറിക്ക് വേണ്ടി പിന്നീട് പിടിഎ 60 * 20 കെട്ടിടം പണിതു. 4 ക്ലാസ് മുറികളും ഒരു ഓഫീസും ഉൾക്കൊള്ളുന്ന 100* 20 കെട്ടിടം ആദ്യം സർക്കാർ ഉണ്ടാക്കി. ഒന്നുമുതൽ ഏഴ് വരെയുള്ള ക്ലാസ്സുകൾക്ക് ഓരോ ഡിവിഷൻ അനുവദിച്ചു. ഡി പി ഇ പി ഫണ്ടിൽ നിന്ന് 70 * 20 ഒരു കെട്ടിടം കൂടി നിർമ്മിച്ചപ്പോൾ യുപി ക്ലാസ്സുകളിൽ ഓരോ ഡിവിഷൻ കൂടി കിട്ടി. അങ്ങനെ 10 ഡിവിഷൻ ആയി. 1998 ൽ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് 60 * 20 ഒരു സെമി പെർമെന്റ് കെട്ടിടം നിർമിച്ചു. more''' | ||
''' എക്കാലത്തും സജീവമായ പിടിഎ ഉണ്ടായിരുന്ന ഒരു വിദ്യാലയം ആണിത്. ഈ കൂട്ടത്തിൽ ഒരിക്കലും മറക്കാൻ പാടില്ലാത്ത വ്യക്തികളാണ് വീ.ടി അബൂബക്കർ ചെറിയാപ്പു, പി പി മുഹമ്മദലി, പി മുഹമ്മദ് ഹാജി, കൊടശ്ശേരി മുഹമ്മദ് കുട്ടി ഹാജി എന്നിവർ. മുൻ എംഎൽഎയും പി എസ് സി മെമ്പറും ആയിരുന്ന ശ്രീ കെ പി രാമൻ മാസ്റ്റർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു. ഈ വിദ്യാലയം അപ്പർപ്രൈമറി ആക്കുന്നതിനും മറ്റും അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്.''' | ''' എക്കാലത്തും സജീവമായ പിടിഎ ഉണ്ടായിരുന്ന ഒരു വിദ്യാലയം ആണിത്. ഈ കൂട്ടത്തിൽ ഒരിക്കലും മറക്കാൻ പാടില്ലാത്ത വ്യക്തികളാണ് വീ.ടി അബൂബക്കർ ചെറിയാപ്പു, പി പി മുഹമ്മദലി, പി മുഹമ്മദ് ഹാജി, കൊടശ്ശേരി മുഹമ്മദ് കുട്ടി ഹാജി എന്നിവർ. മുൻ എംഎൽഎയും പി എസ് സി മെമ്പറും ആയിരുന്ന ശ്രീ കെ പി രാമൻ മാസ്റ്റർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു. ഈ വിദ്യാലയം അപ്പർപ്രൈമറി ആക്കുന്നതിനും മറ്റും അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്.''' |