"പി.ടി.ചാക്കോ മെമ്മോറിയൽ എച്ച്.എസ്സ്. കുണ്ടുതോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 103: | വരി 103: | ||
versatile English club is formed | versatile English club is formed | ||
വരി 119: | വരി 119: | ||
=='''മുൻ സാരഥികൾ'''== | =='''മുൻ സാരഥികൾ'''== | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ | ||
{| class="wikitable" style="text-align:center; width:300px; height:500px" border="1" | {| class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- |
01:05, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
പി.ടി.ചാക്കോ മെമ്മോറിയൽ എച്ച്.എസ്സ്. കുണ്ടുതോട് | |
---|---|
വിലാസം | |
കുണ്ടുതോട് കുണ്ടുതോട് , കുണ്ടുതോട് പി.ഒ. , 673513 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 13 - 7 - 1979 |
വിവരങ്ങൾ | |
ഫോൺ | 0496 2970095 |
ഇമെയിൽ | vatakara16067@gmail.com |
വെബ്‍സൈറ്റ് | www.ptcmhs.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16067 (സമേതം) |
യുഡൈസ് കോഡ് | 32040700104 |
വിക്കിഡാറ്റ | Q64551992 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കുന്നുമ്മൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കുറ്റ്യാടി |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | കുന്നുമ്മൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | കാവിലുംപാറ |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 123 |
പെൺകുട്ടികൾ | 112 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സജിമോൻ തോമസ് |
പി.ടി.എ. പ്രസിഡണ്ട് | സുനിൽ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | റെറ്റി സെബാസ്റ്റ്യൻ |
അവസാനം തിരുത്തിയത് | |
12-01-2022 | 16067 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
==
ചരിത്രം== കോഴിക്കോട് ജില്ലയുടെ കിഴക്കെ അറ്റത്ത് സ്ഥിതി ചെയ്യുന്നപ്രശസ്ത വിദ്യാലയമാണ് പി.ടി.ചാക്കോ മെമ്മോറിയൽ ഹൈസ്കൂൾ. കേരളത്തിന്റെ രാഷ്ടിയ സാംസ്കാരിക ചരിത്രത്തിൽ അവിസ്മരണിയനായ ശ്രീ. പി.ടി.ചാക്കോയുടെ സ്മരണാർത്ഥമാണ് സ്കൂൾ സ്ഥാപിതമായത്.1979 ലാണ് ഈ സ്കൂൾ മലയോരമേഖലയായ കുണ്ടുതോട്ടിൽ പ്രവർത്തനമാരംഭിക്കുന്നത്..
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എട്ട് ക്ളാസ് മുറികളാണുള്ളത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ലബോറട്ടറി,ലൈബ്രറി, കമ്പ്യൂട്ടർ ലാബ് എന്നിവയുണ്ട്. കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പ്രധാന നേട്ടങ്ങൾ
- തുടർച്ചയായി എട്ടു വർഷം നൂറു ശതമാനം എസ് എസ് എൽ സി വിജയം
- തുടർച്ചയയി പത്ത് വർഷം 98 ശതമാനത്തിലധികം എസ് എസ് എൽ സി വിജയം
- 2016-2017 കുന്നുമ്മൽ സബ്ബ് ജില്ല വർക്ക് എക്സ്‌സ്‌പീരിയൻസ് മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്
- സബ്ജില്ലാ തലത്തിൽ തുടർച്ചയായി ഒന്നാം സ്ഥാനവും ജില്ലാ തലത്തിൽ A ഗ്രേഡും കിട്ടിക്കൊണ്ടിരുന്ന ബാൻഡ് ട്രൂപ്
- 2017-18- കുന്നുമ്മൽ സബ്ബ് ജില്ല വർക്ക് എക്സ്‌സ്‌പീരിയൻസ് മേളയിൽ രണ്ടാം സ്ഥാനം 2018 - 19, 2019 -20 കുന്നുമ്മൽ സബ്ബ് ജില്ല വർക്ക് എക്സ്‌സ്‌പീരിയൻസ് മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്
ക്ലബ്ബ് പ്രവർത്തനങ്ങൾ
- സ്കൗട്ട് ആൻഡ് ഗൈഡ്‌സ് ബിജോയ് പി മാത്യു, സ്മിത പി. എസ് എന്നി അദ്ധ്യാപകർ നേത്യത്വം നൽകുന്നു
- ബാൻഡ് ട്രൂപ്.മികച്ച ബാൻഡ് ട്രൂപ് പ്രവർത്തിക്കുന്നു സബ്ബ്ജില്ല മേളകളിൽ തുടർച്ചയായി പത്ത് തവണ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ലിസമ്മ മാത്യു മാത്യു നേതൃത്വം നൽകുന്നു
- വിദ്യാരംഗം കലാ സാഹിത്യ വേദി.ചുമർപത്രിക,ദിനാചരണങ്ങൾ, മറ്റു സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവക്ക് നേത്യുത്വം നൽകുന്നു
- സോഷ്യൽ സയൻസ് ക്ലബ്ബ് മിനി ജോസഫ് നേതൃത്വം നൽകുന്നു സാമൂഹിക ശാസ്ത്രവുമായി ബന്ധപ്പെട്ട നിരവധി പ്രവർത്ത്നങ്ങൾ സംഘടിപ്പിക്കുന്നു.
- ഗണിതശാസ്ത് ക്ലബ്ബ് ജൂലി ബാസ്റ്റിൻ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു
- ഐ ടി ക്ലബ്ബ് ബീന പി നേതൃത്വം നൽകുന്നു
- ഇംഗ്ളീഷ് ക്ലബ്ബ് അനൂപ് സെബാസ്റ്റ്യൻന്റെ നേതൃത്തത്തിൽ പ്രവര്ത്തിക്കുന്നു
- ഹിന്ദി ക്ലബ്ബ് സ്മിത പി. എസ് നേതൃത്വം നൽകുന്നു
- വർക്ക് എക്‌സ്‌പീരിയൻസ് ക്ലബ്ബ് മിനി ജോസ്‌ഫ് നേതൃത്വം നൽകുന്നു
- ആർട്‌സ് ക്ലബ്ബ് ബിജോയ് പി മാത്യു നേതൃത്വം നൽകുന്നു
- JRC സിസ്റ്റർ മേഴ്സി മാത്യു നേതൃത്വം നൽകുന്നു
- LITTLE KITES അനൂപ് സെബാസ്റ്റ്യൻ ബീന പി എന്നിവർ നേതൃത്വം നൽകുന്നു
- SCIENCE CLUB സ്മിത തോമസ് നേതൃത്വം നൽകുന്നു
- SASTHRA RANGAM സ്മിത തോമസ് നേതൃത്വം നൽകുന്നു
- ENERGY CLUB ധന്യ നേതൃത്വം നൽകുന്നു
English club
versatile English club is formed
നേച്ചർക്ലബ്ബ്
സംസ്ഥാന സർക്കാരിന്റെ ഒരു ലക്ഷം രൂപയുടെ വനമിത്ര അവാർഡ്,മനോരമ ദിൻപത്രം ഏർപ്പെടുത്തിയ പലതുള്ളി പുരസ്കാരം എന്നിവ കരസ്ഥമാക്കി.ദേശിയ തലത്തിൽ ഏർപ്പെടുത്തിയ ഗ്രീൻസ്കൂൾ അവാർഡ് 2008-2009 വർഷം കരസ്ഥമാക്കി. ബിജോയ് പി മാത്യു ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു
മാനേജ്മെന്റ്
താമരശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റിനു കിഴിൽ പ്രവർത്തിക്കുന്നു.ഇപ്പോഴത്തെ മാനേജർ ഫാദർ ജോസഫ് പാലക്കാട്ട്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
1979 - 83 | ടി.ടി.ജോസ് |
1983 - 88 | എൻ.റ്റി.വര്ക്കി |
1988 - 90 | എ.ഡി.ആന്റണി |
1990 - 93 | ജോസഫ്.എം.എ |
1993 - 96 | ജോർജ്. ഉതുപ്പ് |
1996 - 97 | എം.എ.ജോണ് |
1997 - 98 | പി.റ്റി.സഖറിയ |
1999- 2000 | മറിയാമ്മ അബ്രാഹം |
2000-01 | സിസ്റ്റര് മെരിറ്റ |
2002 - 2009 | റ്റി.റ്റി.ജോസ് |
2007-2012 | മാണിക്കുട്ടി ജോർജ്ജ് |
2012-2015 | വർക്കി ടി ഇ |
2015-2016 | സാജൻ ജേക്കബ്ബ് |
2016- | |
2019 | |
2021 |
==വഴികാട്ടി=={| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" ==വഴികാട്ടി=={| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | style="background: #ccf; text-align: center; font-size:99%;" | |- | style="background: #ccf; text-align: center; font-size:99%;" | |-
| style="background-color:#A1C2CF; " |വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തൊട്ടിൽപ്പാലം മാനന്തവാടി സംസ്ഥാനപാതയിൽ തൊട്ടിൽപ്പാലത്ത് നിന്ന് 5 കിലോമിറ്റർ ദൂരെ സ്ഥിതിചെയ്യുന്നു.
- കുറ്റിയാടിയിൽ നിന്ന് 10 കിലൊമിറ്റർ അകലം
|} <googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16067
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ