"ചാലാട് സെൻട്രൽ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 62: | വരി 62: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* വിദ്യാലയത്തിലാകെ 3 കെട്ടിടങ്ങളാണ് ഉള്ളത് .ഈ കെട്ടിടങ്ങളിലായി 7 ക്ലാസ്സ്മുറികൾ , ഓഫീസ്‌മുറി , കമ്പ്യൂട്ടർമുറി , എന്നിവ ഉൾപ്പെട്ടിരിക്കുന്നു . ഇവ കൂടാതെ പാചകപ്പുര ,സ്റ്റോർറൂം , കിണർ , സ്റ്റേജ് , ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അദ്ധ്യാപകർക്കും പ്രത്യേകം യൂറിനലുകളും ആധുനിക സൗകര്യമുള്ള മറ്റൊരു യൂറിനലും ഉണ്ട് . മുഴുവൻ ക്ലാസ്സ്മുറികളും ടൈൽ പാകിയതാണ് . സ്കൂൾ വാഹന സൗകര്യമുണ്ട് . | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
നിഷി എം. | നിഷി എം. |
22:05, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ ചാലാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ചാലാട് സെൻട്രൽ എൽ പി സ്കൂൾ .
ചാലാട് സെൻട്രൽ എൽ പി സ്കൂൾ | |
---|---|
വിലാസം | |
ചാലാട് ചാലാട് പി.ഒ. , 670014 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1868 |
വിവരങ്ങൾ | |
ഫോൺ | 04972706058 |
ഇമെയിൽ | school13629@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13629 (സമേതം) |
യുഡൈസ് കോഡ് | 32021300404 |
വിക്കിഡാറ്റ | Q64458815 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | പാപ്പിനിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | അഴീക്കോട് |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ |
വാർഡ് | 54 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 26 |
പെൺകുട്ടികൾ | 15 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രജനി വി വി |
പി.ടി.എ. പ്രസിഡണ്ട് | മുരുകൻ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സബീന പി പി |
അവസാനം തിരുത്തിയത് | |
11-01-2022 | 13629 |
ചരിത്രം
കണ്ണൂർ ജില്ലയിലെ കണ്ണൂർ കോർപറേഷൻ പരിധിയിൽപ്പെട്ട പന്നെൻപാറ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .1868 ൽ സ്ഥാപിതമായ വിദ്യാലയത്തിന് 150 വർഷത്തിലധികം പഴക്കമുണ്ട് .ചെറുമണലിൽ കുഞ്ഞബുട്ടി ഗുരുക്കൾ ആണ് വിദ്യാലയം സ്ഥാപിച്ചത് . 1868 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചതായിരുന്നു ഈ വിദ്യാലയം .പിന്നീട് കെട്ടിടമുണ്ടാക്കാൻ വേണ്ടി അടുത്ത പറമ്പായ പോത്തേരി പറമ്പിൽ വിദ്യാലയം മാറ്റി സ്ഥാപിച്ചു .അന്നുമുതൽ പോത്തേരി സ്കൂൾ എന്ന പേരിലും അറിയപ്പെട്ടുതുടങ്ങി . 1902 ലെ പോർട്ട് സെന്റ് ജോർജ് ഗസറ്റ് വിജ്ഞാന പ്രകാരം അഞ്ചാം തരാം വരെയുള്ള എൽ .പി .സ്കൂളായി ഈ വിദ്യാലയത്തെ അംഗീകരിച്ചു .
ഭൗതികസൗകര്യങ്ങൾ
- വിദ്യാലയത്തിലാകെ 3 കെട്ടിടങ്ങളാണ് ഉള്ളത് .ഈ കെട്ടിടങ്ങളിലായി 7 ക്ലാസ്സ്മുറികൾ , ഓഫീസ്‌മുറി , കമ്പ്യൂട്ടർമുറി , എന്നിവ ഉൾപ്പെട്ടിരിക്കുന്നു . ഇവ കൂടാതെ പാചകപ്പുര ,സ്റ്റോർറൂം , കിണർ , സ്റ്റേജ് , ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അദ്ധ്യാപകർക്കും പ്രത്യേകം യൂറിനലുകളും ആധുനിക സൗകര്യമുള്ള മറ്റൊരു യൂറിനലും ഉണ്ട് . മുഴുവൻ ക്ലാസ്സ്മുറികളും ടൈൽ പാകിയതാണ് . സ്കൂൾ വാഹന സൗകര്യമുണ്ട് .
മാനേജ്‌മെന്റ്
നിഷി എം.
മുൻസാരഥികൾ
പ്രധാനാദ്ധ്യാപകർ | വർഷം |
---|---|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.8880129,75.359143| width=800px | zoom=12 }}
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13629
- 1868ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ