"ചാലാട് വെസ്റ്റ് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 75: | വരി 75: | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
{| class="wikitable mw-collapsible" | |||
|+ | |||
! | |||
! | |||
|- | |||
| | |||
| | |||
|- | |||
| | |||
| | |||
|- | |||
| | |||
| | |||
|- | |||
| | |||
| | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
15:05, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചാലാട് വെസ്റ്റ് എൽ പി സ്കൂൾ | |
---|---|
വിലാസം | |
ചാലാട് ചാലാട് പി.ഒ. , 670014 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1881 |
വിവരങ്ങൾ | |
ഫോൺ | 0479 2767444 |
ഇമെയിൽ | school13630@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13630 (സമേതം) |
യുഡൈസ് കോഡ് | 32021300406 |
വിക്കിഡാറ്റ | Q64458820 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | പാപ്പിനിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | അഴീക്കോട് |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ |
വാർഡ് | 55 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രീത സി പി |
പി.ടി.എ. പ്രസിഡണ്ട് | റിഷാദ് വി |
എം.പി.ടി.എ. പ്രസിഡണ്ട് | ശിൽപ പി കെ |
അവസാനം തിരുത്തിയത് | |
11-01-2022 | 13630 |
ചരിത്രം
സ്കൂൾ ആരംഭിച്ചത് 1881ലാണ്.പഞ്ഞിക്കയിൽ സ്കുൾ എന്നറിയപ്പെടുന്നു.സ്വാതന്ത്ര്യസമര സേനാനികളും ചരിത്ര പുരുഷൻമാരും അന്ത്യവിശ്രമം കൊളളുന്ന ചരിത്ര പ്രസിദ്ധമായ കണ്ണൂർ പയ്യാമ്പലം കടപ്പുറത്തിന് ഒരു കിലോമീറ്ററിനുളളിലാണ് ചാലാട് വെസ്റ്റ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. പഞ്ഞിക്കയിൽ സ്കൂൾ എന്നപേരിലാണ് നാട്ടിൽ സ്കൂൾ അറിയപ്പെടുന്നത്.1881ലാണ് സ്കൂൾ സ്ഥാപിച്ചത്.ചാലാട് പ്രദേശത്തെ ആദ്യത്തെ സ്കൂളാണിത്.സ്വാതന്ത്ര്യസമരസേനാനി പാമ്പൻമാധവൻ ഇവിടെയാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. 140 വർഷം പിന്നിട്ട സ്കൂൾ 1900 ത്തിൽ പുതുക്കി പണിതതായി കാണുന്നു. തുടർന്ന് 1971-1972, 1990-1991 കാലഘട്ടങ്ങളിൽ നാട്ടുകാരുടെയും മാനേജ്മെന്റിന്റെയും സഹായത്തോടെ സ്കൂൾ ഓല മാറ്റി ഓടിടുകയും തറയും ചുമരും സിമെന്റ് ചെയ്ത് ബലപ്പെടുത്തുകയുമുണ്ടായി. 2021 ജൂൺ മാസം കോവിഡിനു ശേഷം സ്കൂൾ തുറക്കുന്നതിനു മുമ്പ് പിറ്റിഎ യുടെയും പൂർവ വിദ്യാർത്ഥി കളുടെയും സഹായത്തോടെ തറ ടൈൽസ് പാകിയും ഓഫീസ് മുറി പുതുതായി മോടി പിടിപ്പിച്ചും ചോർന്നൊലിക്കുന്ന ഷീറ്റുകൾ മാറ്റി പുതിയത് സ്ഥാപിച്ചും പുതിയ കുടിവെള്ള ടാങ്ക് സ്ഥാപിച്ചും സ്കൂൾ ആകെ നവീകരിക്കുകയുണ്ടായി.
കുമ്മി,കോലാട്ടം തുടങ്ങിയ കലകൾ ദശാബ്ദങ്ങൾക്ക് മുമ്പ് സ്കൂളിൽ പഠിപ്പിച്ചതായി കാണുന്നു. 1 മുതൽ 5 വരെ ക്ലാസുകളുള്ള സ്കൂൾ കണ്ണൂർ പട്ടണത്തിൽ നിന്ന് 2 കിലോമീറ്റർ ഉള്ളിലാണ് സ്ഥിതി ചെയ്യുന്നത്.
പഠനനിലവാരത്തിൽ സ്കൂൾ വളരെ മുന്നിലാണ്.
ഭാഷ,ഗണിതം, പരിസ്ഥിതി,ശാസ്ത്രം,സാമൂഹ്യ ശാസ്ത്രം ശുചിത്വം തുടങ്ങിയ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു. വിവിധ ദിനാചരണങ്ങൾ നല്ല നിലയിൽ സ്കൂളിൽ നടന്നു വരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.874954, 75.351919 | width=800px | zoom=12 }}
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13630
- 1881ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ