ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.യു.പി.സ്കൂൾ പെണ്ണുക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
36366 (സംവാദം | സംഭാവനകൾ)
36366 (സംവാദം | സംഭാവനകൾ)
വരി 123: വരി 123:


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} /ഗാന്ധി ദർശൻ.|ഗാന്ധി ദർശൻ]]
<nowiki>*</nowiki>ഗാന്ധി ദർശൻ
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
 
* [[{{PAGENAME}} /ഇംഗ്ലീഷ് ക്ലബ്ബ്.|ഇംഗ്ലീഷ് ക്ലബ്ബ്]]
<nowiki>*</nowiki> സയൻസ് ക്ലബ്
*  [[{{PAGENAME}} /ഹിന്ദി ക്ലബ്ബ്.|ഹിന്ദി ക്ലബ്ബ്]]
 
* [[{{PAGENAME}} /കായിക ക്ലബ്ബ്.|കായിക ക്ലബ്ബ്]]
<nowiki>*</nowiki> ഇംഗ്ലീഷ് ക്ലബ്
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
 
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
<nowiki>*</nowiki> കായിക ക്ലബ്
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
 
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
<nowiki>*</nowiki> വിദ്യാരംഗം കലാ സാഹിത്യ വേദി
* [[{{PAGENAME}}/ സയൻ‌സ് ലാബ് |സയൻ‌സ് ലാബ് .]]
 
* ആരോഗ്യ ക്ലബ്
<nowiki>*</nowiki> ഗണിത ക്ലബ്
 
<nowiki>*</nowiki> സാമൂഹ്യശാസ്ത്ര ക്ലബ്
 
<nowiki>*</nowiki> പരിസ്ഥിതി ക്ലബ്
 
<nowiki>*</nowiki>ഐ.ടി.ക്ലബ്
 
<nowiki>*</nowiki> സ്മാർട്ട് എനർജി ക്ലബ്
 
<nowiki>*</nowiki>പ്രവർത്തി പരിചയ ക്ലബ്
 
<nowiki>*</nowiki> ആരോഗ്യ ക്ലബ് .


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

14:19, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽ പെണ്ണുക്കര എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.യു.പി.സ്കൂൾ പെണ്ണുക്കര .

ഗവ.യു.പി.സ്കൂൾ പെണ്ണുക്കര
വിലാസം
പെണ്ണുക്കര

പെണ്ണുക്കര പി.ഒ.
,
689520
,
ആലപ്പുഴ ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ0479 2368114
ഇമെയിൽgupspennukkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്36366 (സമേതം)
യുഡൈസ് കോഡ്32110300602
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ139
പെൺകുട്ടികൾ149
അദ്ധ്യാപകർ10
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ288
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപി. എസ്. ശ്രീകുമാരി
പി.ടി.എ. പ്രസിഡണ്ട്സീമ ശ്രീകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്പ്രിയ പ്രകാശ്
അവസാനം തിരുത്തിയത്
11-01-202236366


പ്രോജക്ടുകൾ




ചരിത്രം

110 വർഷം പിന്നിട്ടിരിക്കുന്ന പെണ്ണുക്കര ഗവ.യുപി സ്കൂളിന്റെ ആദ്യകാല ചരിത്രം വേണ്ടവിധത്തിൽ രേഖപ്പെടുത്താൻ ആവശ്യമായ രേഖകൾ കിട്ടാനില്ല.2015 ൽ ശതാബ്ദി ആഘോഷിച്ച ഈസ്കൂളിന്റെ സ്ഥാപിത വർഷം 1915 ആയി സർക്കാർ രേഖകളിൽ രേഖപ്പെടുത്തിയിരിക്കുന്നു. തിരുവിതാംകൂർ രാജഭരണത്തിലെ നവോത്ഥാന കാലഘട്ടമെന്ന് വിശേഷിപ്പിക്കാവുന്ന ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്താണ് 'പുല്ലാന്താഴ പള്ളിക്കൂടം' ആരംഭിക്കുന്നതും അംഗീകാരം ലഭിക്കുന്നതും.
കൊല്ലവർഷം 1090(ക്രി.വ.1914)-ാം ആണ്ടിലോ അതിന് തൊട്ടമുൻ വർഷങ്ങളിലോ ആണ് സ്കൂളിന് അംഗീകാരംലഭിക്കുന്നത്.നാട്ടുകാർ സ്ഥലവും കെട്ടിടവും നൽകിയാൽസ്കൂൾ അനുവദിക്കും എന്ന രാജവിളമ്പരമാണ് ജന പങ്കാളിത്തത്തോടെയുളള സ്കൂൾ സ്ഥാപിതമാകാൻ കാരണമാകുന്നത്.ഈ സ്കൂളിന്റെ തുടക്കത്തിലും ജനപങ്കാളിത്തവും നേതൃത്വവും ഉണ്ടായിരുന്നു.വടവട്ട് വീട്ടിൽ രാമക്കുറുപ്പ്, അനന്തിരവൻ വേലുക്കുറുപ്പ്, താനഞ്ചേരിൽ കുര്യൻ യോഹന്നാൻ, കല്ലുമാടിയിൽ കോശി, വെട്ടത്തേത്ത് ഗോവിന്ദക്കുറുപ്പ്, പന്തപ്പാത്തറയിൽ തോമസ്,ചണ്ണേത്തറയിൽ പരമേശ്വരൻ നായ്‍ തുടങ്ങിയവർ ഒരു സ്കൂൾ പെണ്ണുക്കരയിൽ ആരംഭിക്കുന്നതിന് കൂടിയാലോചന നടത്തി.ഒരു പ്രൈമറി സ്കൂൾ ആരംഭിക്കുന്നതിനുളള സ്ഥലം(50/80 സെന്റ്)വടവട്ട് കുടുംബം ദാനമായി കൊടുത്തു.അവിടെ ഒരു ഓല ഷെഡ്കെട്ടി ഏകാധ്യാപക വിദ്യാലയം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

*ടൈൽ പാകി റൂഫിംഗ് നടത്തിയ ക്ലാസ് മുറികൾ .

*വൈദ്യുതീകരിച്ച ക്ലാസ് മുറികൾ.

*എല്ലാ ക്ലാസ് മുറികളിലും ലൈറ്റും ഫാനും .

* കമ്പ്യൂട്ടർ, പ്രൊജക്ടർ സംവിധാനത്തോടുകൂടിയ സ്മാർട്ട് ക്ലാസ് റൂമുകൾ.

*എല്ലാ ക്ലാസ് മുറികളിലും അലമാരകൾ , വൈറ്റ് ബോർഡുകൾ.

*മതിയായ ഇരിപ്പിട സൗകര്യങ്ങൾ .

*മികച്ച സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ്.

*സാമൂഹ്യ ശാസ്ത്ര ലാബ് ,ഗണിതലാബ്.

*ക്ലാസ് റൂം ലൈബ്രറി

*ആധുനിക സൗകര്യങ്ങളോടു കൂടിയ  എൽകെജി, യുകെജി ക്ലാസ് മുറികൾ .

*മികച്ച സ്കൂൾ ലൈബ്രറി.

*അധിക ക്ലാസ് മുറികൾ.

*ഹൈടെക് ഉപകരണങ്ങൾ.

*പുതിയ കെട്ടിടങ്ങൾ.

*സ്കൂളിന് സ്വന്തം വാഹനം.

*പൂർണ്ണമായ ചുറ്റുമതിൽ.

*ഓപ്പൺ സ്റ്റേജ്.

*സൗകര്യപ്രദവും ശുചി ആയതുമായ അടുക്കള .

*സ്വന്തം ഉച്ചഭാഷിണി .

*ശതാബ്ദി മന്ദിരം.

*ഒരിക്കലും വറ്റാത്ത കിണർ.

*ആവശ്യത്തിന് ശുചിമുറികൾ.

*ടൈൽ പാകിയ ശൗചാലയങ്ങളും മൂത്രപ്പുരകളും.

*ഫയർ എക്സ്റ്റിംഗ്യൂഷർ.

*റഫ്രിജറേറ്റർ .

*ബയോഗ്യാസ് പ്ലാൻറ്.

*ഏറോബിക് യൂണിറ്റ് .

*കുട്ടികളുടെ പാർക്ക് .

പാഠ്യേതര പ്രവർത്തനങ്ങൾ

*ഗാന്ധി ദർശൻ

* സയൻസ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

* കായിക ക്ലബ്

* വിദ്യാരംഗം കലാ സാഹിത്യ വേദി

* ഗണിത ക്ലബ്

* സാമൂഹ്യശാസ്ത്ര ക്ലബ്

* പരിസ്ഥിതി ക്ലബ്

*ഐ.ടി.ക്ലബ്

* സ്മാർട്ട് എനർജി ക്ലബ്

*പ്രവർത്തി പരിചയ ക്ലബ്

* ആരോഗ്യ ക്ലബ് .

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. മാധവൻപിളള
  2. ഗോപാലപിളള
  3. വർഗ്ഗീസ്
  4. നാരായണക്കുറുപ്പ്
  5. കെ.സി.അന്നാമ്മ
  6. മാത്തൻ
  7. ആർ.തങ്കപ്പൻ
  8. റജീന
  9. അന്നമ്മ
  10. വിജയൻ
  11. സന്താനവല്ലി
  12. സൈനബ
  13. ലീലാഭായി
  14. ലീലാമ്മ
  15. ഓമനയമ്മാൾ
  16. സദാശിവൻപിളള

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പേര് തലക്കുറി എഴുത്ത്
കെഎം ചന്ദ്രശർമ്മ എക്സിക്യൂട്ടീവ് എഡിറ്റർ, ജനയുഗം
പി.സി.തോമസ് റിട്ട.സൂപ്രണ്ട്, ക്രിസ്ത്യൻ കോളേജ് ചെങ്ങന്നൂർ
പ്രൊഫ.പ്രിൻസ് എബ്രഹാം റിട്ട.പ്രൊഫ.ക്രിസ്ത്യൻ കോളേജ് ചെങ്ങന്നൂർ
ഡോ.സുകുമാരൻ റിട്ട.പ്രൊഫ.സർജൻ മെഡിക്കൽ കോളേജ് ആലപ്പുഴ

ചിത്രശേഖരം

വഴികാട്ടി

ചെങ്ങന്നൂർ ടൗണിൽ നിന്ന് 6 കി.മീ. തെക്കായി റോഡ് സൈഡിൽ സ്ഥിതി ചെയ്യുന്നു.{{#multimaps:9.2857646,76.613291|zoom=13}}

"https://schoolwiki.in/index.php?title=ഗവ.യു.പി.സ്കൂൾ_പെണ്ണുക്കര&oldid=1243444" എന്ന താളിൽനിന്ന് ശേഖരിച്ചത്