"ബീച്ച് എൽ പി എസ് പുന്നപ്ര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35222 (സംവാദം | സംഭാവനകൾ)
details
35222 (സംവാദം | സംഭാവനകൾ)
details
വരി 30: വരി 30:
=== '''ചരിത്രം''' ===
=== '''ചരിത്രം''' ===
ആലപ്പുഴ ജില്ലയിലെ ചരിത്ര ഭൂമിയായ പുന്നപ്രയിലെ മത്സ്യമേഖലയായ ചള്ളി കടപ്പുറത്തിനടുത്തായി സ്ഥിതിചെയ്യുന്ന വിദ്യാലയമാണിത്. ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ലയിൽ എയ്‌ഡഡ മേഖലയിൽ അഖിലകേരള ധീവര സഭ നമ്പർ-51-ൻറെ നേതൃത്വത്തിൽ 1979 june 6-ന് തുടക്കം കുറിച്ചു.ഈ വിദ്യാലയത്തിന്റെ ചരിത്രം വിദ്യാസമ്പന്നരായ ഒരുപറ്റം യുവാക്കൾ കടലോരത്തെ  

ചായപ്പീടികയിൽ ആരംഭിച്ച വിജ്ഞാന പ്രദായിനി ഗ്രന്ഥശാലയുമായി ബന്ധപ്പെട്ടിരിക്കുന്നു. പിൽക്കാലത്ത് ശ്രീ .രാഘവൻ, ,ചള്ളിയിൽ വാവകുഞ്ഞ എന്നിവരുടെ നേതൃത്വത്തിൽ ഗ്രന്ഥശാല മാറ്റി സ്ഥാപിച്ചു. ഇതിനോട് ചേർന്ന് ആരംഭിച്ച കുടിപള്ളിക്കുടത്തിൽ രാഘവൻ വൈദ്യനാശൻ കുരുന്നുകൾക്ക് അറിവ് പകർന്ൻ നൽകി.എ.കെ.ഡി.എസ് നമ്പർ-51- ൻറെ ശ്രമഫലമായി അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ. ബേബി ജോൺ ആണ് പ്രദേശ വാസികളുടെ സ്വപ്നമായ വിദ്യാലയത്തിന്  അനുമതി നൽകിയത്.
ചായപ്പീടികയിൽ ആരംഭിച്ച വിജ്ഞാന പ്രദായിനി ഗ്രന്ഥശാലയുമായി ബന്ധപ്പെട്ടിരിക്കുന്നു. പിൽക്കാലത്ത് ശ്രീ .രാഘവൻ, ,ചള്ളിയിൽ വാവകുഞ്ഞ എന്നിവരുടെ നേതൃത്വത്തിൽ ഗ്രന്ഥശാല മാറ്റി സ്ഥാപിച്ചു. ഇതിനോട് ചേർന്ന് ആരംഭിച്ച കുടിപള്ളിക്കുടത്തിൽ രാഘവൻ വൈദ്യനാശൻ കുരുന്നുകൾക്ക് അറിവ് പകർന്ൻ നൽകി.എ.കെ.ഡി.എസ് നമ്പർ-51- ൻറെ ശ്രമഫലമായി അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ. ബേബി ജോൺ ആണ് പ്രദേശ വാസികളുടെ സ്വപ്നമായ വിദ്യാലയത്തിന്  അനുമതി നൽകിയത്.ക‍ൂട‍ുതൽ അറിയാൻ
 
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് കെട്ടിടങ്ങളിലായി പതിമൂന്ന് ക്ലാസ് മുറികളുണ്ട്.അഞ്ച് ശുചിമുറികളുണ്ട്.കുടിവെള്ളത്തിനായി പന്ത്രണ്ട് ജലവിതരണക്കുഴലുകളും ആർ.ഒ.പ്ലാന്റുകളുമുണ്ട്.കമ്പ്യൂട്ടർ പഠനത്തിനായി മാത്രം ഒരു മുറി മാറ്റി വെച്ചിട്ടുണ്ട്.

   *[ [ { {PAGENAME} } /നേർകാഴ്ച] ]==പാഠ്യേതര പ്രവർത്തനങ്ങൾ==
   *[ [ { {PAGENAME} } /നേർകാഴ്ച] ]==പാഠ്യേതര പ്രവർത്തനങ്ങൾ==
"https://schoolwiki.in/ബീച്ച്_എൽ_പി_എസ്_പുന്നപ്ര/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്