ബീച്ച് എൽ പി എസ് പുന്നപ്ര/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നേട്ടങ്ങൾ

സ്കൂൾ കലോത്സവങ്ങൾ, ഗണിത-ശാസ്ത്ര- സാമൂഹിക മേളകൾ, വിദ്യാരംഗം കലാ സാഹിത്യ മത്സരങ്ങൾ, കായികമത്സരങ്ങൾ തുടങ്ങിയവയിലെല്ലാം നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കി അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്