സഹായം Reading Problems? Click here


ബീച്ച് എൽ പി എസ് പുന്നപ്ര

Schoolwiki സംരംഭത്തിൽ നിന്ന്
(35222 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബീച്ച് എൽ പി എസ് പുന്നപ്ര
സ്കൂൾ ചിത്രം
സ്ഥാപിതം 1979
സ്കൂൾ കോഡ് 35222
സ്ഥലം punnapra
സ്കൂൾ വിലാസം punnapra. p.o, alappuzha
പിൻ കോഡ് 688004
സ്കൂൾ ഫോൺ 04772287951
സ്കൂൾ ഇമെയിൽ beachlpspunnapra@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല Alappuzha
റവന്യൂ ജില്ല Alappuzha
ഉപ ജില്ല Alappuzha
ഭരണ വിഭാഗം
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
{{{പഠന വിഭാഗങ്ങൾ2}}}
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 85
പെൺ കുട്ടികളുടെ എണ്ണം 80
വിദ്യാർത്ഥികളുടെ എണ്ണം 165
അദ്ധ്യാപകരുടെ എണ്ണം 10
പ്രധാന അദ്ധ്യാപകൻ ലീനാമണി. വി
പി.ടി.ഏ. പ്രസിഡണ്ട് അനീഷാ അനിൽകുമാർ
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
23/ 07/ 2019 ന് Pradeepan
ഈ താളിൽ അവസാനമായി മാറ്റം വരുത്തി


= ചരിത്രം

ആലപ്പുഴ ജില്ലയിലെ ചരിത്ര ഭൂമിയായ പുന്നപ്രയിലെ മത്സ്യമേഖലയായ ചള്ളി കടപ്പുറത്തിനടുത്തായി സ്ഥിതിചെയ്യുന്ന വിദ്യാലയമാണിത്. ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ലയിൽ എയ്‌ഡഡ മേഖലയിൽ അഖിലകേരള ധീവര സഭ നമ്പർ-51-ൻറെ നേതൃത്വത്തിൽ 1979 june 6-ന് തുടക്കം കുറിച്ചു.ഈ വിദ്യാലയത്തിന്റെ ചരിത്രം വിദ്യാസമ്പന്നരായ ഒരുപറ്റം യുവാക്കൾ കടലോരത്തെ ചായപ്പീടികയിൽ ആരംഭിച്ച വിജ്ഞാന പ്രദായിനി ഗ്രന്ഥശാലയുമായി ബന്ധപ്പെട്ടിരിക്കുന്നു. പിൽക്കാലത്ത് ശ്രീ .രാഘവൻ, ,ചള്ളിയിൽ വാവകുഞ്ഞ എന്നിവരുടെ നേതൃത്വത്തിൽ ഗ്രന്ഥശാല മാറ്റി സ്ഥാപിച്ചു. ഇതിനോട് ചേർന്ന് ആരംഭിച്ച കുടിപള്ളിക്കുടത്തിൽ രാഘവൻ വൈദ്യനാശൻ കുരുന്നുകൾക്ക് അറിവ് പകർന്ൻ നൽകി.എ.കെ.ഡി.എസ് നമ്പർ-51- ൻറെ ശ്രമഫലമായി അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ. ബേബി ജോൺ ആണ് പ്രദേശ വാസികളുടെ സ്വപ്നമായ വിദ്യാലയത്തിന് അനുമതി നൽകിയത്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് കെട്ടിടങ്ങളിലായി പതിമൂന്ന് ക്ലാസ് മുറികളുണ്ട്.അഞ്ച് ശുചിമുറികളുണ്ട്.കുടിവെള്ളത്തിനായി പന്ത്രണ്ട് ജലവിതരണക്കുഴലുകളും ആർ.ഒ.പ്ലാന്റുകളുമുണ്ട്.കമ്പ്യൂട്ടർ പഠനത്തിനായി മാത്രം ഒരു മുറി മാറ്റി വെച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡി.അഖിലാനന്ദൻ(ബീച്ച്.എൽ.പി.സ്കൂൾ മാനേജർ)
  2. ഡി.ഉണ്ണിക്കൃഷ്ണൻ(പ്രിൻസിപ്പാൾ,യു.കെ.ഡി.വിദ്യാലയം)
  3. ഡോ.അശ്വതി(ആയുർവേദ ഡോക്ടർ‍)

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=ബീച്ച്_എൽ_പി_എസ്_പുന്നപ്ര&oldid=640652" എന്ന താളിൽനിന്നു ശേഖരിച്ചത്