ബീച്ച് എൽ പി എസ് പുന്നപ്ര/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

ഭൗതികസൗകര്യങ്ങൾ

മൂന്ന് കെട്ടിടങ്ങളിലായി പതിമൂന്ന് ക്ലാസ് മുറികളുണ്ട്.കമ്പ്യൂട്ടർ റ‍ൂം,കി‍ഡ്സ് പാർക്ക് , വിശാലമായ കളിസ്ഥലം, 10 ശ‍ുചി മ‍ുറികൾ, പാചകപ്പ‍ുര, പന്ത്രണ്ട് ജലവിതരണക്കുഴലുകൾ, ആർ.ഒ.പ്ലാന്റുകൾ ത‍ുടങ്ങിയവയ‍‍ും സജ്ജമാക്കിയിട്ട‍ുണ്ട്. മികച്ച സ‍ൗകര്യങ്ങളോട‍ു ക‍ൂടിയ പ്രീ-പ്രെെമറി ക്ലാസ്സ‍ുകള‍ും സ്‍ക‍ൂളിന്റെ പ്രത്യേകതയാണ്.

WhatsApp Image 2022-01-28 at 2.40.10 PM.jpg
WhatsApp Image 2021-10-27 at 4.57.06 PM.jpg