"എസ്സ്. എൻ. വി. എച്ച്. എസ്സ്. എസ്സ്. ആളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 68: | വരി 68: | ||
==ഭൗതിക സൗകര്യങ്ങളും പ്രത്യേകതകളും== | ==ഭൗതിക സൗകര്യങ്ങളും പ്രത്യേകതകളും== | ||
ആളൂർ പഞ്ചായത്തിൽ എടത്താടൻ സെന്ററിന് സമീപം ഹൈസ്കൂൾ (8-10), വി എച്ച് എസ് എസ്, എച്ച് എസ് എസ്, എന്നിങ്ങനെ മൂന്നു വിഭാഗങ്ങൾ ഉൾപ്പെടുന്ന മാള ഉപജില്ലയിലെ ഒരു വിദ്യാഭാസ സ്ഥാപനമാണിത്. വർഷങ്ങളായി ആളൂർ പഞ്ചായത്തിലെ എയ്ഡഡ് സ്കൂളുകളിൽ മികച്ച നിലയിൽ പ്രവർത്തനം നടത്തുന്നു . കൂടുതൽ വായിക്കുക | ആളൂർ പഞ്ചായത്തിൽ എടത്താടൻ സെന്ററിന് സമീപം ഹൈസ്കൂൾ (8-10), വി എച്ച് എസ് എസ്, എച്ച് എസ് എസ്, എന്നിങ്ങനെ മൂന്നു വിഭാഗങ്ങൾ ഉൾപ്പെടുന്ന മാള ഉപജില്ലയിലെ ഒരു വിദ്യാഭാസ സ്ഥാപനമാണിത്. വർഷങ്ങളായി ആളൂർ പഞ്ചായത്തിലെ എയ്ഡഡ് സ്കൂളുകളിൽ മികച്ച നിലയിൽ പ്രവർത്തനം നടത്തുന്നു . കൂടുതൽ വായിക്കുക | ||
==അക്കാദമിക മികവ്== | ==അക്കാദമിക മികവ്== |
15:40, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
എസ്സ്. എൻ. വി. എച്ച്. എസ്സ്. എസ്സ്. ആളൂർ | |
---|---|
വിലാസം | |
ആളൂർ ആളൂർ , ആളൂർ പി.ഒ. , 680683 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 07 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 0480 2720340 |
ഇമെയിൽ | aloorsnvhss@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23075 (സമേതം) |
എച്ച് എസ് എസ് കോഡ് | 08202 |
വി എച്ച് എസ് എസ് കോഡ് | 908029 |
യുഡൈസ് കോഡ് | 32070900406 |
വിക്കിഡാറ്റ | Q64088087 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | മാള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | മാള |
തദ്ദേശസ്വയംഭരണസ്ഥാപനം | ആളൂർ |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 291 |
പെൺകുട്ടികൾ | 133 |
ആകെ വിദ്യാർത്ഥികൾ | 890 |
അദ്ധ്യാപകർ | 21 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 149 |
പെൺകുട്ടികൾ | 81 |
ആകെ വിദ്യാർത്ഥികൾ | 890 |
അദ്ധ്യാപകർ | 10 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 131 |
പെൺകുട്ടികൾ | 105 |
ആകെ വിദ്യാർത്ഥികൾ | 890 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ധന്യ സി ആർ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | സീന കെ കെ |
പ്രധാന അദ്ധ്യാപിക | സരിത ടി എസ് |
പി.ടി.എ. പ്രസിഡണ്ട് | പ്രദീപ്കുമാർ ഐ പി |
എം.പി.ടി.എ. പ്രസിഡണ്ട് | സിജിത വേലായുധൻ |
അവസാനം തിരുത്തിയത് | |
10-01-2022 | Lk22047 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1947 ജൂൺ രണ്ടാം തിയ്യതി എടത്താടൻ കൊച്ചയ്യപ്പൻ അയ്യപ്പൻകുട്ടി സൗജന്യമായി നൽകിയ പതിനാലു സെന്റ് സ്ഥലത്തു പ്രൈമറി വിഭാഗം സ്കൂൾ ആരംഭിച്ചു. പിന്നീട് 1963-ൽ ഒരു അപ്പർ പ്രൈമറി വിദ്യാലയമായി ഉയർന്ന ഈ സ്ഥാപനം 1976 ജൂണിൽ ഒരു ഹൈസ്കൂൾ ആയി മാറി .കൊച്ചി SNDP യുടെ 166 -ത് ശാഖയാണ് ആളൂർ SNDP സമാജമായി പരിണമിച്ചത് .1976-ൽ ഹൈസ്കൂൾ ആരംഭിക്കുമ്പോൾ സ്കൂൾ ഹെഡ്മാസ്റ്റർ പ്രഭാകരൻ മാസ്റ്ററും, മാനേജർ ഇ എസ് നാരായണനും ആയിരുന്നു.
ഭൗതിക സൗകര്യങ്ങളും പ്രത്യേകതകളും
ആളൂർ പഞ്ചായത്തിൽ എടത്താടൻ സെന്ററിന് സമീപം ഹൈസ്കൂൾ (8-10), വി എച്ച് എസ് എസ്, എച്ച് എസ് എസ്, എന്നിങ്ങനെ മൂന്നു വിഭാഗങ്ങൾ ഉൾപ്പെടുന്ന മാള ഉപജില്ലയിലെ ഒരു വിദ്യാഭാസ സ്ഥാപനമാണിത്. വർഷങ്ങളായി ആളൂർ പഞ്ചായത്തിലെ എയ്ഡഡ് സ്കൂളുകളിൽ മികച്ച നിലയിൽ പ്രവർത്തനം നടത്തുന്നു . കൂടുതൽ വായിക്കുക
അക്കാദമിക മികവ്
നിരവധി പ്രൈവറ്റ്, എയ്ഡഡ് സ്കൂളുകളുള്ള ആളൂർ പഞ്ചായത്തിൽ അക്കാദമിക കാര്യത്തിൽ വളരെ മുന്നിൽത്തന്നെയുള്ള സ്കൂളാണ് ഇത് . പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾ കൂടുതൽ പേരും പഠിക്കുന്ന ഈ സ്കൂൾ വര്ഷങ്ങളായി ആളൂർ പഞ്ചായത്തിലെ എയ്ഡഡ് മേഖലയിലെ മികച്ച സ്കൂളായി നില കൊള്ളുന്നു . എസ് എസ് എൽ സി ക്കു 2016-17 അധ്യയന വര്ഷം 15 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും A+ നേടാൻ സാധിച്ചു
പാഠ്യേതര പ്രവർത്തനങ്ങൾ
എസ്.പി.സി
എൻ.സി.സി
എൻ.എസ്.എസ്
ആഘോഷങ്ങളും ദിനാചരണങ്ങളും
ക്ലബ് പ്രവർത്തനങ്ങൾ
കാർഷിക ക്ലബ് പ്രവർത്തനങ്ങൾ
ഐ ടി ക്ലബ്ബ്
മാത്‍സ് ക്ലബ്ബ്
ലിറ്റററി ക്ലബ്ബ്
സയൻസ് ക്ലബ്ബ്
സോഷ്യൽ ക്ലബ്ബ്
ഹെൽത്ത് ക്ലബ്ബ്
്‍.
മാനേജ്മെന്റ്
. എസ്.എൻ.ഡി.പി.സമാജം, ആളൂർ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
sl.no | from - to | Name |
1 | 2001 - 02 | (വിവരം ലഭ്യമല്ല) |
2 | 2010- 12 | ജലജ എം എൻ ) |
3 | 2012- 14 | (ഓമന ഡേവിസ് ) |
4 | 2014 - 16 | (ചന്ദ്രലേഘ എം.ആർ.) |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
.പ്രൊഫ് .ന്.ക് സെഷന്|
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'ചാലക്കുടി - പോട്ട-ഇരിഞ്ഞാലക്കുട റൂട്ടിൽ പോട്ടയിൽ നിന്നും 2 km വലതുവശത്തു എടത്താടൻ സെന്ററിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.
തൃശൂർ - ഇരിഞ്ഞാലക്കുട - ചാലക്കുടി റൂട്ടിൽ ആളൂർ സെന്റററിൽ നിന്ന് ഒന്നര കിലോമീറ്റർ കഴിയുമ്പോൾ എടത്താടൻ സെന്ററിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.
< |
{{#multimaps:10.335664,76.305184|zoom=18}}
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23075
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ