"ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 61: വരി 61:


തിരുവനന്തപുരം ജില്ലയിലെ കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ  ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1887 ൽ സിഥാപിതമായി.
തിരുവനന്തപുരം ജില്ലയിലെ കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ  ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1887 ൽ സിഥാപിതമായി.
[[പ്രമാണം:44547_1.jpg|thumb|H M -Sandhya S]
[[പ്രമാണം:44547 school.png|പകരം=|നടുവിൽ|ലഘുചിത്രം|[[പ്രമാണം:44547 school.png|ലഘുചിത്രം]][[44547_school]]]]
[[പ്രമാണം:44547_2.jpg|thumb|center|998mb]]
==ചരിത്രം==
887മേച്ചേരി കുടുംബാംഗങ്ങൾ ആണ് ഏകാധ്യാപക വിദ്യാലയമായി [[തൃപ്പലവൂർ ക്ഷേത്രത്തിനു]] സമീപമായി മഞ്ചവിളാകം വിദ്യാലയം ആരംഭിച്ചത് . മേച്ചേരി കുടുംബാംഗമായ പരേതനായ ശ്രീ . പരമേശ്വ പിള്ള  ഈ ഏകാധ്യാപക വിദ്യാലയത്തെ ഗവൺമെൻറിന് കൈമാറുകയും തുടർന്ന് ഗവൺമെൻറ് യു പി എസ്സ് [[മഞ്ചവിളാകം]] എന്ന പേരില് അറിയപ്പെടാനും തുടങ്ങി . 1952 ശക്തമായ പേമാരിയാൽ സ്ക്കുൾ കെട്ടിടം തകർക്കപ്പെട്ടു . തുടർന്ന്  പുതിയ മന്ദിരം പണിയപ്പെടുന്നതു വരെ ക്ലാസ്സുകൾ സമീപത്തുള്ള ശ്രീ നാരായണ ഭജന മഠത്തിലും സമീപ ഭവനങ്ങളിലും ആയി നടത്തപ്പെട്ടു . 1954ൽ പുതിയ സ്ക്കുൾ മന്ദിരത്തിൽ  ക്ലാസ്സുകൾ ആരംഭിച്ചു  . പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തുടർ പഠനത്തിനായി വിദ്യാർത്ഥികൾ  10 കിലോമീറ്ററോളം നടന്ന് നെയ്യാറ്റിൻകരയിൽ പോകേണ്ട ക്ളേശകരമായ ശ്രമത്തിൻറെ ഫലമായി സ്ക്കൂൾ അപ് ഗ്രേ‌ഢ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചു . 1955 ൽ വിദ്യാലയം അപ്പർ പ്രൈമറി ആയി ഉയർത്തപ്പെട്ടു . കെല്ലയിൽ ഗ്രാമ പഞ്ചായത്തിലെ ഏക  ഗവൺമെൻറ്  അപ്പർ പ്രൈമറി വിദ്യാലയം ആണിത്
 
==ഭൗതികസൗകരൃങ്ങൾ==
===1 റീഡിംഗ്റും===
===2 ലൈബ്രറി===
 
 
===3 കംപൃൂട്ട൪ ലാബ്===
 
==മികവുകൾ==
 
==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==
 
 
==ക്ളബുകൾ==
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]


===ഹിന്ദി ക്ളബ്===
===ഹിന്ദി ക്ളബ്===
242

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1231382" എന്ന താളിൽനിന്ന് ശേഖരിച്ചത്