"ഗവ:എൽ പി എസ്സ് ചെറിയകുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 101: | വരി 101: | ||
സ്കൂൾ ചിത്രം=}} | സ്കൂൾ ചിത്രം=}} | ||
==ഉള്ളടക്കം[മറയ്ക്കുക]== | ==ഉള്ളടക്കം[മറയ്ക്കുക]== | ||
==ചരിത്രം== | ==ചരിത്രം==പത്തനംതിട്ടജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ വെണ്ണികുളം ഉപജില്ലയിലെ ചാലപ്പള്ളി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ സ്ഥാപനമാണ് ജി എൽ പി എസ് ചെറിയകുന്നം. കൊച്ചുസ്കൂൾ എന്ന പേരിലാണ് ഈ സ്ഥാപനം ആ ദേശത്തു അറിയപ്പെടുന്നത്. ല്ലപ്പള്ളി താലൂക്കിൽ പെരുമ്പട്ടി വില്ലേജിൽ കൊറ്റാനാട് ഗ്രാമപഞ്ചായത്ത് 12 ആം വാർഡിൽ ചാലാപ്പള്ളി ജംഗ്ഷൻനു സമീപത്തായി ചെറിയകുന്നം ഗവണ്മെന്റ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു. | ||
സർ സി പി രാമസ്വാമി അയ്യർ തിരുവിതാംകൂർ ദിവാആയിരുന്ന കാലത്തു 1948 ഇൽ അനുവദിച്ചതാണ് ഈ വിദ്യാലയം. പിന്നീട് 1959 ഇൽ ചാലാപ്പള്ളിക്കു സമീപം ശ്രീ. ഗോവിന്ദ പിള്ള ദാനമായി നൽകിയ സ്ഥലത്തു പുതിയ സ്കൂൾ കെട്ടിടം നിർമിച്ചു പ്രവർത്തനം തുടങ്ങി. അന്ന് നിർമിച്ച അതെ കെട്ടിടത്തിൽ തന്നെയാണ് ഇന്നും ക്ലാസുകൾ നടക്കുന്നത് | സർ സി പി രാമസ്വാമി അയ്യർ തിരുവിതാംകൂർ ദിവാആയിരുന്ന കാലത്തു 1948 ഇൽ അനുവദിച്ചതാണ് ഈ വിദ്യാലയം. പിന്നീട് 1959 ഇൽ ചാലാപ്പള്ളിക്കു സമീപം ശ്രീ. ഗോവിന്ദ പിള്ള ദാനമായി നൽകിയ സ്ഥലത്തു പുതിയ സ്കൂൾ കെട്ടിടം നിർമിച്ചു പ്രവർത്തനം തുടങ്ങി. അന്ന് നിർമിച്ച അതെ കെട്ടിടത്തിൽ തന്നെയാണ് ഇന്നും ക്ലാസുകൾ നടക്കുന്നത് | ||
==ഭൗതികസാഹചര്യങ്ങൾ==സ്മാർട്ട് ക്ലാസ്സ് റൂം, കമ്പ്യൂട്ടർ ലാബ് | ==ഭൗതികസാഹചര്യങ്ങൾ==സ്മാർട്ട് ക്ലാസ്സ് റൂം, കമ്പ്യൂട്ടർ ലാബ് | ||