"ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ കരുനാഗപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 121: | വരി 121: | ||
രാമാനുജൻ ദിനം | രാമാനുജൻ ദിനം | ||
{{#multimaps:9.04405,76.52117|width=800px|zoom=18}} | ====== റിപ്പബ്ലിക്‌ദിനം ====== | ||
'''<u><big>അംഗീകാരങ്ങൾ</big></u>''' | |||
SSLC പരീക്ഷയിൽ തുടർച്ചയായി 100% വിജയം കരസ്ഥമാക്കാൻ ക{{#multimaps:9.04405,76.52117|width=800px|zoom=18}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
12:41, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | വൊക്കേഷണൽ ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ കരുനാഗപ്പള്ളി | |
---|---|
വിലാസം | |
കരുനാഗപ്പള്ളി കരുനാഗപ്പള്ളി , എസ്. വി മാർക്കറ്റ് പി.ഒ. , 690573 , കൊല്ലം ജില്ല | |
സ്ഥാപിതം | 1984 |
വിവരങ്ങൾ | |
ഫോൺ | 0476 2620260 |
ഇമെയിൽ | 41018kollam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41018 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 902047 |
യുഡൈസ് കോഡ് | 32130500118 |
വിക്കിഡാറ്റ | Q105814019 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കരുനാഗപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | കരുനാഗപ്പള്ളി |
താലൂക്ക് | കരുനാഗപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ഓച്ചിറ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 31 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | ഫിഷറീസ് |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 66 |
പെൺകുട്ടികൾ | 7 |
ആകെ വിദ്യാർത്ഥികൾ | 195 |
അദ്ധ്യാപകർ | 14 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 55 |
പെൺകുട്ടികൾ | 67 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ഷമീന ബീഗം .എൻ |
വൈസ് പ്രിൻസിപ്പൽ | സാബു ജോയ് |
പ്രധാന അദ്ധ്യാപകൻ | നിസാർ . എ |
പി.ടി.എ. പ്രസിഡണ്ട് | വിനോദ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സോളി |
അവസാനം തിരുത്തിയത് | |
14-01-2022 | 41018 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പിന്നിട്ട പാതകൾ
ആലപ്പാട് ഗ്രാമപഞ്ചായത്തിൽ വാടകയ്ക്കെടുത്ത ഒരു ഓലഷെഡ്ഡിൽ മത്സ്യതൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ നിലവാരവും സാമൂഹിക ഉന്നമനവും കൈവരിക്കുക എന്ന ലക്ഷ്യത്തൊടെ 1984-ൽ പ്രവർത്തനം ആരംഭിച്ചു. ഏറെ പരിമിതികളോടെ 2000 ആണ്ടു വരെ ആ കടൽത്തീരത്ത് ഈ കൊച്ചു വിദ്യാലയത്തിലെ കുട്ടികൾ താമസിച്ചു പഠിച്ചു.ഈ നാട്ടിലെ നിരവധി രാഷ്ട്രീയ- സാംസ്കാരിക പ്രവർത്തകരുടെ ശ്രമഫലമായി 2000 ജൂൺ 13 മുതൽ കരുനാഗപ്പള്ളിക്കടുത്ത് അയണിവെലികുളങ്ങരയിലുള്ള ഫിഷറീസ് വകുപ്പു വക 2.25 ഏക്കറിൽ പണി കഴിപ്പിച്ച സ൪ക്കാ൪ കെട്ടിടത്തിൽ ഔപചാരികമായി ഇന്നത്തെ നിലയിൽ പ്രവർത്തനം ആരംഭിച്ചു. അതെ വർഷം തന്നെ രണ്ടു ബാച്ച് വി.എച്ച്.എസ്.ഇ ക്ളാസ്സുകൾ ആരംഭിച്ചതോടെ ഇതൊരു വൊക്കേഷണൽ ഹയ൪സെക്കണ്ടറി സ്ക്കൂളായി മാറി.നിരന്തരമായി നൂറുമേനി വിജയം കൊയ്യുന്ന കേരളത്തിലെ അപൂർവ്വം സർക്കാർ സ്കൂളുകളിൽ ഒന്നാണിത്.
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിന് 3 ക്ലാസ് മുറികൾ, ഒരു കമ്പ്യുട്ട്രർ ലാബ്,ഒരു സയൻസ് ലാബ്, ആൺകുട്ടികളുടെ ഹോസ്റ്റൽ മെസ്സ് ഹാൾ, ലൈബ്രറി,അടുക്കള എന്നിവയും വൊക്കേഷണൽ സെക്കണ്ടറിക്ക് 4 ക്ലാസ് മുറികളും 2 ലാബുകളും ഉൾപ്പെടെ എല്ലാവിധ ആധുനിക സജ്ജീകരണങ്ങളും നിറഞ്ഞതാണ് ഈ സാമ്രാജ്യം അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്.
ക്ലബ്ബ് പ്രവർത്തനങ്ങൾ
- കാർഷിക ക്ലബ്ബ്
- വായനമൂല
- പ്രവർത്തി പരിചയം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ.
കാലാൾപ്പട
- നിസാ൪ എ
- രശ്മി എസ് ബാബൂ
- അനീഷ എസ്
- സുനിഷ എസ്
- ഷൈനൂ എസ് പ്രഭ
- ബിന്ദുമോൾ വി വി
- അഞ്ചു എസ്
- രാജു.വൈ
- സിന്ധു.വി
- റാഷീദ്
- സിന്ധു.എൽ
- ലൂസിമോൾ
- കെ.ശിവദാസൻ
മുൻപേ നയിച്ചവർ
നിരവധി പ്രമുഖരായ അധ്യാപകർ ഈ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയുണ്ടായി. വിശദമായി...
ഊർജ സംരക്ഷണം
സുഖകരമാക്കാനും ആയത് ലളിതമാക്കാനും വാങ്ങിച്ചു കൂട്ടുന്ന ഉപകരണങ്ങൾ വൈദ്യുതി വറ്റിച്ചു തീർക്കുന്ന കുട്ടി ഭൂതങ്ങളാണെന്ന് നമുക്ക് ജനങ്ങളെ ബോധവാന്മാരാക്കാം. വിശദമായി...
വഴികാട്ടി
കരുനാഗപ്പള്ളി NH 47 ന് 2.50 കിലോമീറ്റർ പടിഞ്ഞാറ് മാറി വായനശാല മുക്കിൽ സ്ഥിതിചെയ്യുന്നു.
ദിനാചരണങ്ങൾ
പരിസ്ഥിതിദിനം
ബഷീർദിനം
ഓസോൺദിനം
സ്വാതന്ത്ര്യദിനം
സമുദ്രദിനം
ഹിന്ദി ദിനം
രാമാനുജൻ ദിനം
റിപ്പബ്ലിക്‌ദിനം
അംഗീകാരങ്ങൾ
SSLC പരീക്ഷയിൽ തുടർച്ചയായി 100% വിജയം കരസ്ഥമാക്കാൻ ക{{#multimaps:9.04405,76.52117|width=800px|zoom=18}}
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 41018
- 1984ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- കരുനാഗപ്പള്ളി വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ
- കരുനാഗപ്പള്ളി വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 2 ഉള്ള വിദ്യാലയങ്ങൾ