"ബി. എഫ്. എം. എൽ. പി. എസ് മറുകിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
|||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl | B. F. M. L. P. S. Marukil}} | {{prettyurl | B. F. M. L. P. S. Marukil}} | ||
| വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ | ഈ വിദ്1910 - ൽ ബ്രാഹ്മിൺ സമുദായത്തിൽപ്പെട്ട ശ്രീ വേദാന്താചാരി ക്രിസ്തുമതം സ്വീകരിക്കുകയും ഒരു മിഷനറിയുമായി മദ്രാസിൽ നിന്നും തെക്കൻ കേരളത്തിലേക്ക് വരികയും സാമൂഹ്യവും , സാംസ്കാരികവും, മതപരവും, വിദ്യാഭ്യാസ പരവുമായി വളരെ പിന്നാക്കാവസ്ഥയിലുള്ളവരെ അതാതിടങ്ങളിൽ ഒരുമിച്ചു ചേർത്ത് സഭകൾ സ്ഥാപിക്കുകയും ചെയ്തു. ശ്രീ വേദാന്താചാരി സഭാ ഹാളിലെല്ലാം അക്ഷരം പഠിപ്പിക്കാൻ തുടങ്ങി . അന്ന് ദിവാനായിരുന്ന സർ സി.പി.രാമസ്വാമി അയ്യർക്ക് കുലീനനായ വേദാന്താചാര്യനോട് ആദരവും സ്നേഹവും തോന്നുകയും എല്ലാ സ്കൂളുകൾക്കും ഗവൺമെന്റ് അംഗീകാരം നൽകുകയും ചെയ്തു. ഏകദേശം 40 പള്ളികളും അവിടെയെല്ലാം സ്കൂളുകളും പ്രവർത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ ദേഹവിയോഗത്തിനു ശേഷം പള്ളികളുടെയും സ്കൂളുകളുടെയും പ്രവർത്തനം ക്രമേണ നിലച്ചു. പല സ്കൂളുകളും ഗവൺമെന്റ് ഏറ്റെടുത്തു. ഇപ്പോൾ മറുകിൽ, അവണാകുഴി, പെരുമ്പഴുതൂർ എന്നീ സ്ഥലങ്ങളിൽ ബി.എഫ്.എം.എൽ പി. സ്കൂളുകൾ പ്രവർത്തിക്കുന്നു. | ||
സ്കൂൾ മാനേജർ റവ. ജോർജ്ജ് ജോൺസൻ ആണ് . ആദ്യ പ്രഥമാധ്യാപകൻ ശ്രീ ഏലിയാസറും, വിദ്യാർഥി തങ്കമ്മപ്പിള്ളയുമാണ്. നാസറുദ്ദിൻ.ബി, ഡോ. അനിൽ കുമാർ, ഡോ. ലാൽകുമാർ.റ്റി, ബി. സഖീർഹുസൈൻ എന്നിവർ ഈ സ്കൂളിലെ പൂർവവിദ്യാർഥികളാണ്. | |||
2006 - 07 അധ്യയന വർഷത്തിൽ 48 ആൺകുട്ടികളും, 75 പെൺകുട്ടികളും ഉൾപ്പെട്ട 123 കുട്ടികൾ സ്കൂളിൽ അധ്യയനം നടത്തുന്നു. ഇതിൽ 4 പേർ പട്ടികജാതി വിഭാഗത്തിൽപ്പെടുന്നു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി പി.എച്ച് സോണിയ ഉൾപ്പെടെ അഞ്ച് അധ്യാപകർ ഉണ്ട്.യാലയം സ്ഥാപിച്ചത്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 84: | വരി 89: | ||
{{#multimaps:8.45409280129193, 77.05338912504662|zoom=8}} | {{#multimaps:8.45409280129193, 77.05338912504662|zoom=8}} | ||
<!-- | <!-- | ||
<!--visbot verified-chils-> | <!--visbot verified-chils->--> | ||