"ജി. വി. എച്ച്. എസ്സ്. എസ്സ്. പുത്തൻചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 63: വരി 63:


== ചരിത്രം ==
== ചരിത്രം ==
പുത്തൻചിറ മേഖലയിലെ പ്രഥമ ഹൈസ്കൂളാണ് പുത്തൻചിറ ഗവ .വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ.1966 ലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .[[കൂടുതൽ വായിക്കുക.|ജി. വി. എച്ച്. എസ്സ്. എസ്സ്. പുത്തൻചിറ/ചരിത്രം]]
പുത്തൻചിറ മേഖലയിലെ പ്രഥമ ഹൈസ്കൂളാണ് പുത്തൻചിറ ഗവ .വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ.1966 ലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .കൂടുതൽ വായിക്കുക.


== അക്കാദമികം ==
== അക്കാദമികം ==

14:58, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ജി. വി. എച്ച്. എസ്സ്. എസ്സ്. പുത്തൻചിറ/ചരിത്രം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ജി. വി. എച്ച്. എസ്സ്. എസ്സ്. പുത്തൻചിറ
വിലാസം
പുത്തൻചിറ

പുത്തൻചിറ പി ഒ, പിൻ:680682, തൃശൂർ ജില്ല.
,
പുത്തൻചിറ പി.ഒ.
,
680684
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1966
വിവരങ്ങൾ
ഫോൺ0480 2891926
ഇമെയിൽgvhssputhenchira@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23062 (സമേതം)
എച്ച് എസ് എസ് കോഡ്08131
വി എച്ച് എസ് എസ് കോഡ്908022
യുഡൈസ് കോഡ്32071601404
വിക്കിഡാറ്റQ64090792
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്വെള്ളാങ്ങല്ലൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപുത്തൻചിറ
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ169
പെൺകുട്ടികൾ49
ആകെ വിദ്യാർത്ഥികൾ218
അദ്ധ്യാപകർ12
ഹയർസെക്കന്ററി
ആൺകുട്ടികൾ132
പെൺകുട്ടികൾ93
ആകെ വിദ്യാർത്ഥികൾ225
അദ്ധ്യാപകർ10
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ86
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ113
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅനികുമാരി ടി
വിഎച്ച്എസ്എസ് പ്രിൻസിപ്പൽബിന്ദു ഇ.എം
പ്രധാന അദ്ധ്യാപകൻസുരേഷ്‌കുമാർ കെ.കെ
പി.ടി.എ. പ്രസിഡണ്ട്റഫീഖ് പട്ടേപ്പാടം
എം.പി.ടി.എ. പ്രസിഡണ്ട്ജിഷ വേണുഗോപാൽ
അവസാനം തിരുത്തിയത്
06-01-202223062

ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




.

ചരിത്രം

പുത്തൻചിറ മേഖലയിലെ പ്രഥമ ഹൈസ്കൂളാണ് പുത്തൻചിറ ഗവ .വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ.1966 ലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .കൂടുതൽ വായിക്കുക.

അക്കാദമികം

ആരംഭ ഘട്ടം മുതലേ അക്കാദമിക മേഖലയിൽ മികവ് പുലർത്താൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് . 2018 മാർച്ചിലെ എസ്‌.എസ്‌.എൽ.സി പരീക്ഷയിൽ സ്കൂളിന് 100 % വിജയം നേടാൻ സാധിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.മുൻ M LA T N പ്രതാപന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി മൂന്നു ലക്ഷം രൂപയ്ക്കു നിർമിച്ച കെട്ടിടത്തിന്റെ ഉദ്‌ഘാടനം കഴിഞ്ഞതോടുകൂടി ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ സ്കൂൾ ഏറെ മികവ് പുലർത്തുന്നു .

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • നേർക്കാഴ്ച
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബ്കളുടെ ഉദ്‌ഘാടനം 2018 ഓഗസ്റ്റ് മാസം 6 നു ദേശീയ, സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് എ വൈ മോഹൻദാസ് നിർവഹിക്കുകയുണ്ടായി.,

  • സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബ്

വിദ്യർത്ഥികളെ ലഹരിയിൽ നിന്ന് മോചിപ്പിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ ക്ലബ്ബ് നടത്തുന്നുണ്ട്. ഈ വർഷത്തെ ലഹരി വിരുദ്ധ ദിനത്തിൽ വിദ്യാർത്ഥികളെയും പൊതുസമൂഹത്തെയും ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു ലഹരി വിരുദ്ധ മനുഷ്യ മതിൽ സ്കൂളിന് ചുറ്റും സംഘടിപ്പിക്കുകയുണ്ടായി.

ആഘോഷങ്ങൾ

വിജയോത്സവം 2018 മാർച്ചിലെ പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചുകൊണ്ട് സ്കൂളിൽ വിജയോത്സവം നടത്തുകയുണ്ടായി .കൊടുങ്ങല്ലൂർ എം എൽ എ അഡ്വ. വി ആർ സുനിൽകുമാർ ഉദ്‌ഘാടനം നിർവഹിച്ചു

സാമൂഹിക പങ്കാളിത്തം

സ്കൂളിന്റെ പ്രവർത്തനങ്ങളിൽ ഇവിടുത്തെ പൊതുസമൂഹം പ്രധാന പങ്കുവഹിക്കുന്നു.പി ടി എ , എസ് .എം.സി എന്നിവയുടെ നിരന്തരവും ക്രിയാത്മകവുമായ ഇടപെടൽ സ്കൂളിനെ മികവുറ്റതാക്കാൻ സഹായിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അധ്യാപക അനധ്യാപക ജീവനക്കാർ

കെ എം ലത പ്രധാനാധ്യാപിക
ടി.വി ലില്ലി ഗണിതം
എം. വി മായ മലയാളം
പി.ബി പ്രീതി ഇംഗ്ലീഷ്
കെ.കെ അംബിക ഹിന്ദി
എം.ആർ ആംസൺ ഫിസിക്കൽ സയൻസ്
ജിസി റോഡ്രിഗസ് ഫിസിക്കൽ സയൻസ്
എ.കെ ഉഷ നാച്ചുറൽ സയൻസ്
ഉപേന്ദ്രൻ കെ പി മലയാളം
ലിൻസി തോമസ് ഗണിതം
ടി.വി ബിന്ദു സാമൂഹ്യശാസ്ത്രം
എസ് രാധാകൃഷ്ണൻ സംസ്കൃതം
ശാരിക സജീവൻ ഫിസിക്കൽ എഡ്യൂക്കേഷൻ
ജോൺ ആൻസൺ (ക്ലാർക്ക്)

മനോജ് ഐ ആർ (ഒ.എ) ഫെമിന എസ്‌ മുഹമ്മദ് (ഒ.എ) ഷാജു കെ.എ (എഫ് ടി സി എം )

എഡിറ്റോറിയൽ ബോർഡ്

ഹൃദ്യ ടി എം, അശ്വനി സുധി, സൂര്യനാരായണൻ , അശ്വിൻ കെ എം

വഴികാട്ടി

റോഡ് വഴി - തൃശ്ശൂർ, എറണാകുളം, ചാലക്കുടി, കൊടുങ്ങല്ലൂർ ഇരിങ്ങാലക്കുട എന്നിവടങ്ങളിൽ നിന്നും ബസ്സ് വഴി പുത്തൻചിറയിലെത്താം. റെയിൽ വഴി - അടുത്തുള്ള റെയിൽ‌വേ സ്റ്റേഷനുകൾ ചാലക്കുടി, ഇരിഞ്ഞാലക്കുട എന്നിവയാണ്.