"ജി.എൽ.പി.എസ്. കാരമുട്ടു കരുവാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(വിവരങ്ങൾ ഉൾപ്പെടുത്തി) |
|||
വരി 5: | വരി 5: | ||
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ | |വിദ്യാഭ്യാസ ജില്ല=ആലപ്പുഴ | ||
|റവന്യൂ ജില്ല=ആലപ്പുഴ | |റവന്യൂ ജില്ല=ആലപ്പുഴ | ||
|സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=35305 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q87478300 | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=32110200608 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=ബുധൻ | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം=നവംബർ | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1950 | ||
|സ്കൂൾ വിലാസം= കരുവാറ്റ | |സ്കൂൾ വിലാസം= കരുവാറ്റ | ||
|പോസ്റ്റോഫീസ്=കരുവാറ്റ | |പോസ്റ്റോഫീസ്=കരുവാറ്റ | ||
|പിൻ കോഡ്=690517 | |പിൻ കോഡ്=690517 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=8089130376 | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=ghwlpskaruvatta@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=അമ്പലപ്പുഴ | |ഉപജില്ല=അമ്പലപ്പുഴ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =കരുവാറ്റ | |തദ്ദേശസ്വയംഭരണസ്ഥാപനം =കരുവാറ്റ | ||
|വാർഡ്= | |വാർഡ്=1 | ||
|ലോകസഭാമണ്ഡലം=ആലപ്പുഴ | |ലോകസഭാമണ്ഡലം=ആലപ്പുഴ | ||
|നിയമസഭാമണ്ഡലം=ഹരിപ്പാട് | |നിയമസഭാമണ്ഡലം=ഹരിപ്പാട് | ||
വരി 37: | വരി 37: | ||
|ആൺകുട്ടികളുടെ എണ്ണം 1-10=8 | |ആൺകുട്ടികളുടെ എണ്ണം 1-10=8 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=7 | |പെൺകുട്ടികളുടെ എണ്ണം 1-10=7 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=24 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10= | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ഹാഷിംജവാദ് കെ എ | ||
|പി.ടി.എ. പ്രസിഡണ്ട്=സുരേഷ്‌കുമാർ ആർ | |പി.ടി.എ. പ്രസിഡണ്ട്=സുരേഷ്‌കുമാർ ആർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രശോഭിനി സുരേഷ് | |എം.പി.ടി.എ. പ്രസിഡണ്ട്=പ്രശോഭിനി സുരേഷ് |
15:36, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. കാരമുട്ടു കരുവാറ്റ | |
---|---|
വിലാസം | |
കരുവാറ്റ കരുവാറ്റ , കരുവാറ്റ പി.ഒ. , 690517 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | ബുധൻ - നവംബർ - 1950 |
വിവരങ്ങൾ | |
ഫോൺ | 8089130376 |
ഇമെയിൽ | ghwlpskaruvatta@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35305 (സമേതം) |
യുഡൈസ് കോഡ് | 32110200608 |
വിക്കിഡാറ്റ | Q87478300 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | അമ്പലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ഹരിപ്പാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കരുവാറ്റ |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 8 |
പെൺകുട്ടികൾ | 7 |
ആകെ വിദ്യാർത്ഥികൾ | 24 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഹാഷിംജവാദ് കെ എ |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ്‌കുമാർ ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രശോഭിനി സുരേഷ് |
അവസാനം തിരുത്തിയത് | |
06-01-2022 | 35305 |
ആലപ്പുഴജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ കരുവാറ്റ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ഗവൺമെന്റ് എച്ച്.ഡബ്ല്യു.എൽ.പി.എസ്.കരുവാറ്റ.ഇത് സർക്കാർ വിദ്യാലയമാണ്. == ചരിത്രം ==കരുവാറ്റ പഞ്ചായത്തിന്റെ വടക്കേഅറ്റത്ത് പുഴയും പാടശേഖരങ്ങളും കൊണ്ട് ചുറ്റപ്പെട്ട ഈ സ്കൂൾ 1907 കാലത്ത് ചക്കിപ്പറമ്പ്എന്ന സ്ഥലത്തായിരുന്നു. ആദ്യത്തെ അധ്യാപകർ പാലപ്പറമ്പിൽ നാരയണൻ സാർ, തമ്പിസാർ എന്നിവരായിരുന്നു.കാരമുട്ട് സ്കുൂൾ എന്നറിയപ്പെടൂന്ന ഈ വിദ്യാലയം പ്രാരംഭകാലംമുതലേ ഹരിജൻ കോളനി നിവാസികളുടെയും കർഷക തൊഴിലാളികളുടെയൂം സരസ്വതീക്ഷേത്രമാണ് . കുുടിപള്ളിക്കൂടമായി പ്രവർത്തനമാരംഭിച്ചു.1950 -ൽ നിസ്വാർത്ഥമതികളായ നാട്ടുകാരുടെ സഹായത്താൽ 2-ാം ക്ലാസ്സ്വരെയുള്ള സ്കൂൾആയിമാറി . പിന്നീട് സർക്കാർഏറ്റെടുത്തു 4-ാം ക്ലാസുവരെ പ്രവർത്തിച്ചുതുടങ്ങി.
== ഭൗതികസൗകര്യങ്ങൾ
1 പ്രീ പ്രൈമറി മുതൽ നാലുവരെയുള്ള ക്ലാസ്സ് മുറികൾ രണ്ട് കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു 2, ഓഫിസ് മുറി -1 3, കമ്പ്യൂട്ടർ -2 4,കളിസ്ഥലം 5.പച്ചക്കറിത്തോട്ടം. 6.പാചകപ്പുര. 7.കുുടിവെള്ളം-ടാപ്പ് -1 8.ശുചിമുറി. 9റാമ്പ് വിത്ത്-ഹാന്റെ്റെയിൽ
പാഠ്യേതര പ്രവർത്തനങ്ങൾ
- 1.
വിദ്യാരംഗം കലാ സാഹിത്യ വേദി - വിദ്യാരംഗം കലാസാഹിത്യവേദിശാഖ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.കുുട്ടികളിൽ വായനശീലം വളർത്തുന്നതിലും സാഹിത്യവാസന വളർത്തുന്നതിലും.സർഗാത്മകസൃഷ്ടികൾ പ്രകാശിപ്പിക്കാൻ വേദിയെരുക്കന്നതിലും വലിയപങ്ക് സാഹിത്യവേദി വഹിക്കുന്നുണ്ട്. 2 സയൻസക്ലബ്
3 പരിസ്ഥിതിക്ലബ് 4.ഹെൽത്ത് ക്ലബ് 5ഗണിതക്ലബ് 6 ഇംഗ്ലീ്ഷക്ലബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- വിജയലക്ഷ്മി
- സുകേശിനി
- പത്മകുമാരി
4.ഷാനിദ എം
നേട്ടങ്ങൾ
2016-2017 വർഷത്തിൽ ശാസ് ത്രമേളയിൽ കളക്ഷൻ എൽ.പി വിഭാഗത്തിൽ രണ്ടാംസ്ഥാനവും എ ഗ്രേഡും ജില്ലയിൽ അഞ്ചാം സ്ഥാനവും നേടി . സാമൂഹ്യശാസ് ത്ര ക്വിസ്സിൽ രണ്ടാംസ്ഥാനവും എ ഗ്രേഡും നേടി .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വിസ് മയ വിനോദ്
- അതുൽ പ്രദീപ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.310318, 76.427384 |zoom=13}}
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 35305
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ