സഹായം Reading Problems? Click here


ജി എച്ച് ഡബ്ല്യൂ എൽ പി.എസ്. കരുവാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
(35305 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജി എച്ച് ഡബ്ല്യൂ എൽ പി.എസ്. കരുവാറ്റ
35305 school.jpg
വിലാസം
കരുവാറ്റപി.ഒ,

കരുവാറ്റ
,
690517
വിവരങ്ങൾ
ഫോൺ9496303988
ഇമെയിൽhwlpsk@gmail.com
കോഡുകൾ
സ്കൂൾ കോഡ്35305 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ലആലപ്പുഴ
ഉപ ജില്ലഅമ്പലപ്പുഴ
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം14
പെൺകുട്ടികളുടെ എണ്ണം7
വിദ്യാർത്ഥികളുടെ എണ്ണം21
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷാനിദ.എം
പി.ടി.ഏ. പ്രസിഡണ്ട്ഗൗരി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ആലപ്പുഴജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ കരുവാറ്റ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ഗവൺമെന്റ് എച്ച്.ഡബ്ല്യു.എൽ.പി.എസ്.കരുവാറ്റ.ഇത് സർക്കാർ വിദ്യാലയമാണ്. == ചരിത്രം ==കരുവാറ്റ പ‍ഞ്ചായത്തിന്റെ വടക്കേഅറ്റത്ത് പുഴയും പാടശേഖരങ്ങളും കൊണ്ട് ചുറ്റപ്പെട്ട ഈ സ്കൂൾ 1907 കാലത്ത് ചക്കിപ്പറമ്പ്എന്ന സ്ഥലത്തായിരുന്നു. ആദ്യത്തെ അധ്യാപകർ പാലപ്പറമ്പിൽ നാരയണൻ സാർ, തമ്പിസാർ എന്നിവരായിരുന്നു.കാരമുട്ട് സ്കുൂൾ എന്നറിയപ്പെടൂന്ന ഈ വിദ്യാലയം പ്രാരംഭകാലംമുതലേ ഹരിജൻ കോളനി നിവാസികളുടെയും കർഷക തൊഴിലാളികളുടെയൂം സരസ്വതീക്ഷേത്രമാണ് . കുുടിപള്ളിക്കൂടമായി പ്രവർത്തനമാരംഭിച്ചു.1950 -ൽ നിസ്വാർത്ഥമതികളായ നാട്ടുകാരുടെ സഹായത്താൽ 2-ാം ക്ലാസ്സ്വരെയുള്ള സ്കൂൾആയിമാറി . പിന്നീട് സർക്കാർഏറ്റെടുത്തു 4-ാം ക്ലാസുവരെ പ്രവർത്തിച്ചുതുടങ്ങി.

== ഭൗതികസൗകര്യങ്ങൾ

              1   പ്രീ  പ്രൈമറി മുതൽ നാലുവരെയുള്ള ക്ലാസ്സ് മുറികൾ രണ്ട് കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു
              
                 2, ഓഫിസ് മുറി -1
                 3, കമ്പ്യൂട്ടർ -2
                 4,കളിസ്ഥലം 
                 5.പച്ചക്കറിത്തോട്ടം.
                 6.പാചകപ്പുര.
                 7.കുുടിവെള്ളം-ടാപ്പ് -1
                 8.ശുചിമുറി.
                  9റാമ്പ് വിത്ത്-ഹാന്റെ്റെയിൽ

പാഠ്യേതര പ്രവർത്തനങ്ങൾ

 • 1.
വിദ്യാരംഗം കലാ സാഹിത്യ വേദി - വിദ്യാരംഗം കലാസാഹിത്യവേദിശാഖ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.കുുട്ടികളിൽ വായനശീലം വളർത്തുന്നതിലും സാഹിത്യവാസന വളർത്തുന്നതിലും.സർഗാത്മകസൃഷ്ടികൾ പ്രകാശിപ്പിക്കാൻ വേദിയെരുക്കന്നതിലും വലിയപങ്ക് സാഹിത്യവേദി വഹിക്കുന്നുണ്ട്.
2 സയൻസക്ലബ്

3 പരിസ്ഥിതിക്ലബ് 4.ഹെൽത്ത് ക്ലബ് 5ഗണിതക്ലബ് 6 ഇംഗ്ലീ്ഷക്ലബ്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

 1. വിജയലക്ഷ്മി
 2. സുകേശിനി
 3. പത്മകുമാരി

നേട്ടങ്ങൾ

2016-2017 വർഷത്തിൽ ശാസ് ത്രമേളയിൽ കളക്ഷൻ എൽ.പി വിഭാഗത്തിൽ രണ്ടാംസ്ഥാനവും എ ഗ്രേഡും ജില്ലയിൽ അഞ്ചാം സ്ഥാനവും നേടി . സാമൂഹ്യശാസ് ത്ര ക്വിസ്സിൽ രണ്ടാംസ്ഥാനവും എ ഗ്രേഡും നേടി .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 1. വിസ് മയ വിനോദ്
 2. അതുൽ പ്രദീപ്

വഴികാട്ടി

Loading map...