ജി.എൽ.പി.എസ്. കാരമുട്ടു കരുവാറ്റ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

== ഭൗതികസൗകര്യങ്ങൾ

                      നിലവിൽ ഒന്നു മുതൽ നാലുവരെ  24 കുട്ടികളും പ്രീപ്രൈമറിയിൽ 10 കുട്ടികളും പഠിക്കുന്നു. പ്രഥമാധ്യാപകൻ ഉൾപ്പെടെ 5 അദ്ധ്യാപകരും ഒരു PTCM ഉം ഉണ്ട് 2 കെട്ടിടങ്ങളിലായി 8 മുറികൾ ഉണ്ട്.തിരുവനന്തപുരം ക്രൈസ്റ്റ് നഗർ  ഇംഗ്ലീഷ്മീഡിയം സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളും ട്രസ്റ്റും ചേർന്ന് നിർമ്മിച്ചു നൽകിയ 5 കംപ്യൂട്ടർ ഉൾപ്പെടുന്ന  IT Lab ഉം ആധുനീക സൗകര്യങ്ങളോടു കൂടി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ടോയ്ലറ്റും പുതിയ കൊടിമരവും ഗ്രൗണ്ടിൽ സ്റ്റേജും നിർമ്മിച്ചു നല്കി. 2021-22 അദ്ധ്യയന വർഷത്തിൽ SSK യുടെ നേതൃത്വത്തിൽ സ്കൂളിന് ചുറ്റുമതിലും നിർമ്മിച്ചു.വിശാലമായ കളിസ്ഥലവും സ്ക്കൂളിന് ഉണ്ട്.