"ജി. യു. പി. എസ്. മൂർക്കനിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
ഇൻഫോബോക്സ് തിരുത്തി. |
(ചെ.) സ്കൂൾ ഫോട്ടോ മാറ്റി |
||
| വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. അരവിന്ദാക്ഷൻ സി എ | |പി.ടി.എ. പ്രസിഡണ്ട്=ശ്രീ. അരവിന്ദാക്ഷൻ സി എ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. സൂര്യ സുമേഷ് | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. സൂര്യ സുമേഷ് | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=22462_New_School_Building.jpeg | ||
|size=350px | |size=350px | ||
|caption= | |caption=22462_New_School_Building.jpeg | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
| വരി 82: | വരി 82: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:10.5071405,76.2739446|zoom=10}} | {{#multimaps:10.5071405,76.2739446|zoom=10}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> | |||
14:51, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി. യു. പി. എസ്. മൂർക്കനിക്കര | |
|---|---|
22462_New_School_Building.jpeg | |
| വിലാസം | |
മൂർക്കനിക്കര കൊഴുക്കുള്ളി പി.ഒ. , 680751 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1917 |
| വിവരങ്ങൾ | |
| ഇമെയിൽ | gupsmoorkanikkara@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 22462 (സമേതം) |
| യുഡൈസ് കോഡ് | 32071202810 |
| വിക്കിഡാറ്റ | Q64091311 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | ഒല്ലൂർ |
| താലൂക്ക് | തൃശ്ശൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ഒല്ലൂക്കര |
| തദ്ദേശസ്വയംഭരണസ്ഥാപനം | നടത്തറ, പഞ്ചായത്ത് |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 60 |
| പെൺകുട്ടികൾ | 46 |
| ആകെ വിദ്യാർത്ഥികൾ | 106 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശ്രീമതി. ആൻസി എം ലാസർ |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീ. അരവിന്ദാക്ഷൻ സി എ |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. സൂര്യ സുമേഷ് |
| അവസാനം തിരുത്തിയത് | |
| 11-01-2022 | 22462hm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1917-ല് മൂര്ക്കനിക്കര വീമ്പ് റോഡിനു സമീപം വിവേകാനന്ദ വിലാസം എയ്ഡഡ് സ്കൂള് മൂര്ക്കനിക്കയിലെ നല്ലവരായ 4 എഴുത്തച്ഛന്മാരുടെ നേതൃത്വത്തില് ആരംഭിച്ചു. തട്ടാംപറമ്പില് ശങ്കരന് രാവുണ്ണി എഴുത്തച്ഛന് മാനേജ്മെന്റ് ട്രസ്റ്റിയായും ടി നാണു എഴുത്തച്ഛന് പ്രഥമാധ്യാപകനും ആയിരുന്നു. ശിശുക്ലാസ്, ഒന്ന്, രണ്ട്, മൂന്ന് എന്നീ ക്ലാസുകള് ആദ്യം ആരംഭിച്ചു.
7/05/1935 ന് സ്കൂളിന്റെ അംഗീകാരം സര്ക്കാര് റദ്ദാക്കി. നിര്ത്തലാക്കിയ സ്കൂളില് ത്തന്നെ വാടക നിയമിച്ച് സര്ക്കാര് മലയാളം സ്കൂള് മൂര്ക്കനിക്കര എന്ന പേരില് പുനരാരംഭിച്ചു. 1950 ല് സര്ക്കാര് സ്കൂള് ഏറ്റെടുത്തു. 14/12/1981 ലെ അക്കൌണ്ടന്റ് ജനറലിന്റെ ഉത്തരവില് പ്രകാരം ഗവ. യു പി സ്കൂള് മൂര്ക്കനിക്കര ആയി നടത്തറ ഗ്രാമ പഞ്ചായത്തില് സ്ഥിതി ചെയ്യുന്നു. ഉന്നത പദവിയിലിരിക്കുന്ന പല വിശിഷ്ട വ്യക്തികളും ഈ വിദ്യാലയത്തില് പ്രാഥമിക വിദ്യാഭ്യാസം നേടിയവരാണ്, സ്കൂളിന്റെ ഇപ്പോഴത്തെ പ്രധാനാധ്യാപിക ശ്രീമതി. കെ എസ് പത്മിനി ടീച്ചറാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.5071405,76.2739446|zoom=10}}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 22462
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തൃശ്ശൂർ ഈസ്റ്റ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ