"ഗവ. എൽ. പി. എസ്. തൃക്കാക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rajeshtg (സംവാദം | സംഭാവനകൾ)
25212 (സംവാദം | സംഭാവനകൾ)
വരി 18: വരി 18:
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌ & ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 82
| ആൺകുട്ടികളുടെ എണ്ണം= 91
| പെൺകുട്ടികളുടെ എണ്ണം= 77
| പെൺകുട്ടികളുടെ എണ്ണം= 83
| വിദ്യാർത്ഥികളുടെ എണ്ണം=   
| വിദ്യാർത്ഥികളുടെ എണ്ണം=174  
| അദ്ധ്യാപകരുടെ എണ്ണം= 8    
| അദ്ധ്യാപകരുടെ എണ്ണം= 9    
| പ്രധാന അദ്ധ്യാപകൻ= SAINABA PH
| പ്രധാന അദ്ധ്യാപകൻ= ലീല. സി. എസ്
| പി.ടി.ഏ. പ്രസിഡണ്ട്= M.A ASAINAR          
| പി.ടി.ഏ. പ്രസിഡണ്ട്= അൻവർ ഹനീഫ്          
| സ്കൂൾ ചിത്രം= [[പ്രമാണം:411495.jpg|thumb|school photos]]‎ ‎|
| സ്കൂൾ ചിത്രം= [[പ്രമാണം:411495.jpg|thumb|school photos]]‎ ‎|
}}
}}
................................
കൊല്ലവർഷം 1093 ഇടവ മാസത്തില് 151 കുട്ടികളുമായി പ്രവർത്തനമാരംഭിച്ച  വിദ്യാലയം സമ്പൂർണ്ണ പ്രൈമറി വിദ്യാലയമായത്  എ ഡി 1919-ലാണ്. സ്കൂള് പരിസരത്ത് താമസിക്കുന്ന തേവക്കൽ  തറവാട്ടിലെ '''ശ്രീമതി: നാരായണിയമ്മ''' ദാനം ചെയ്ത 50 സെന്റ പുരയിടത്തില് ഓലമേഞ്ഞ ഷെഡില് സ്കൂൾ പ്രവർത്തനം  തുടങ്ങി. കാലക്രമേണ സ്കൂൾ സർക്കാർ  ഏറ്റെടുത്തു. തൃക്കാക്കര വില്ലേജിലെ പ്രഥമ വിദ്യാലയമായതിനാൽ  ഇതിന് '''തൃക്കാക്കര പ്രൈമറി സ്കൂൾ''' എന്ന പേര് ലഭിച്ചു. ഗോദവർമ്മ തമ്പുരാൻ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റർ. '''1984-85 ല് ആലുവ ഉപജില്ലയിലെ ഏറ്റവും നല്ല പൈമറി വിദ്യാലയത്തിനുള്ള അംഗീകാരം ലഭിച്ചു'''. ഒരു നൂറ്റാണ്ട് കാലത്തെ അധ്യയന പാരമ്പര്യവുമായി തേവക്കൽ ഗ്രാമത്തിന്റെ തിലകക്കുറിയായി മാറിയ വിദ്യാലയം, ഇന്നും അതിന്റെ പ്രൗഢി നിലനിർത്തി പോരുന്നു. ഇന്ന് '''ഗവൺമെന്റ്. എൽ. പി. സ്കൂൾ, തൃക്കാക്കര'''  എന്ന പേരിലറിയപ്പെടുന്ന ഈ വിദ്യാലയം കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ മികച്ച പ്രൈമറി വിദ്യാലയമായി മാറി. സ്കൂൾ വർഷാരംഭത്തിൽ തന്നെ വാർഷിക കലണ്ടർ, ക്ലാസ്സ് കലണ്ടർ  എന്നിവ തയ്യാറാക്കി വളരെ ചിട്ടയോടെ സമയബന്ധിതമായി അക്കാദമിക പ്രവർത്തനങ്ങൾ നിർവഹിക്കുന്നു. പഠനപ്രവർത്തനങ്ങൾക്കുപരിയായി പാഠ്യേതര പ്രവർത്തനങ്ങളായ സ്പോർട്സ്,, കലാമേള, ശാസ്ത്ര - പ്രവർത്തി പരിചയ മേളകൾ എന്നിവയിൽ പ്രത്യേക പരിശീലനം നല്കി സജീവ പങ്കാളിത്തം ഉറപ്പുവരുത്തുന്നു. എസ്. എസ്. എ, മുനിസിപ്പാലിറ്റി, എം എല് എ, വിവിധ സംഘടനകൾ, വ്യക്തികൾ, എന്നിവരുടെ സഹായത്തോടെ സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ വളരെയേറെ മെച്ചപ്പെടുത്തി.
കൊല്ലവര്ഷം 1093 ഇടവ മാസത്തില് 151 കുട്ടികളുമായി പ്രപവര്ത്തനമാരംഭിച്ച വിദ്ാലയം സമ്പൂര്ണ്ണ ൈപമറി വിദ്ാലയമായത് എ ഡി 1919-ലാണ്. സ്കൂള് പരിസരത്ത് താമസിക്കുന്ന തേവക്കല് തറവാട്ടിലെ ്ശ്ിമതി നാരായണിയമ്മ ദാനം ചെയ്ത 50 സെന്റ പുരയിടത്തില് ഓലമേഞ്ഞ ഷെഡില് സ്കൂള് പ്രപവറ്ത്തനം തുടങ്ങി. കാലക്രകമേണ സ്കൂള് സര്ക്കാര് ഏറ്റെടുത്തു.തൃക്കാക്കര വില്ലേജിലെ പ്രപഥമ വിദ്ാലയമായതിനാല് ഇതിന് തൃക്കാക്കര പൈമറിസ്കൂള് എന്ന പേര് ലഭിച്ചു. ഗോദവര്മതമ്പുരാന് ആയിരുന്നു പ്രപഥമ ഹെഡ്മാസ്റ്റര്. 1984-85ല് ആലുവ ഉപജില്ലയിലെ ഏറ്റവും നല്ല പൈമറി വിദ്യാലയത്തിനുള്ള അംഗീകാരം ലഭിച്ചു. 99 വര്ഷത്തെ അധ്യയന പാരമ്പര്യവുമായി തേവക്കല് ഗ്രഗാമത്തിന്റെ തിലകക്കുറിയായിമാറിയ സരസ്വതിക്ഷേത്രതം, ഇന്നും അതിന്റെ പ്രപൌഡി നിലനിര്ത്തിപോരുന്നു.ഇന്ന് ഗവണ്മെന്റ എ ല് പി സ്കൂള്, തൃക്കാക്കര എന്ന പേരിലറിയപ്പെടുന്ന ഈ വിദ്യാലയം കളമശേരി മുനിസിപ്പാലിറ്റിയിലെ മികച്ച പൈമറി വിദ്യാലയമായിമാറി.സ്കൂള് വര്ഷാരംഭത്തില് തന്നെ വാര്ഷികകലണ്ടര്,ക്ളാസ്സ്കലണ്ടര് എന്നിവ തയ്യാറാക്കി വളരെ ചിട്ടയോടെ സമയബന്ധിതമായി അക്കാദമികപ്രപവര്ത്തനങ്ങള് നിര് വഹിക്കുന്നു.പഠനപ്രപവര്ത്തനങ്ങള്ക്കുപരിയായി പാഠ്യേതരപ്രപവര്ത്തനങ്ങളായസ്പോര്ട്സ് ,കലാമേള,ശാസ്ത്രതപ്രപവര്ത്തിപരിചയമേളകള് എന്നിവയില് പ്രപത്യേക പരിശീലനം നല്കി,സജീവ പങ്കാളിത്തം ഉറപ്പുവരുത്തുന്നു.എസ്. എസ്. എ ,മുനിസിപ്പാലിറ്റി,എം എല് എ,വിവിധസംഘടനകള്,വ്യക്തികള്, എന്നിവരുടെ സഹായത്തോടെ സ്കൂളിന്റെ ഭൌതികസാഹചര്യങ്ങള് വളരെയേറെ മെച്ചപ്പെടുത്തി.


==<font color=green> ഭൗതികസൗകര്യങ്ങൾ</font> ==
==<font color=green> ഭൗതികസൗകര്യങ്ങൾ</font> ==


 
* സ്കൂൾ ബസ് സൗകര്യം
* സ്മാർട്ട് ക്ലാസ്സ് റൂമുകൾ
* സ്പോക്കൺ ഇംഗ്ലീഷ്
* വിശാലമായ കമ്പ്യൂട്ടർ ലാബ്
* പുസ്‌തക സമ്പന്നമായ ലൈബ്രറി
* ശിശു സൗഹൃദ പഠനാന്തരീക്ഷം <br />
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
വരി 44: വരി 45:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*അറബിക് ക്ലബ്ബ്


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#ഏലിക്കുട്ടി വി റ്റി  
#ഏലിക്കുട്ടി വി റ്റി  
ജാനകി  
2. ജാനകി  
ഹഫ്സ
 
ഫിലോമിന
3. ഹഫ്സ
റസി
 
നാരായണന്കുട്ടി
4. ഫിലോമിന
രാജപ്പന്
 
അലിയാര്
5. റസി
ആശാലത
 
#വിജയം
6. നാരായണന്കുട്ടി
 
7. രാജപ്പന്
 
8. അലിയാര്
 
9. ആശാലത
 
10. സൈനബ. പി. എച്ച്
 
11. ബീന. പി. ജി
 
12. റഷീല ബീവി
#
#


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
- 1984-85 ല് ആലുവ ഉപജില്ലയിലെ ഏറ്റവും നല്ല പൈമറി വിദ്യാലയത്തിനുള്ള അംഗീകാരം ലഭിച്ചു.
- Best School Award 4th Runner-up (LP) 2016-17 (UNARV - KALAMASSERY CONSTITUENCY)
- Best MPTA 2016-17 (LP) (UNARV - KALAMASSERY CONSTITUENCY)
- LSS Winner 2019-2020


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 66: വരി 87:
#
#
==വഴികാട്ടി==
==വഴികാട്ടി==
*...........  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (ഒൻപത് കിലോമീറ്റർ)
*...................... തീരദേശപാതയിലെ ...................  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
*സീപോർട്ട് - എയർപോർട്ട് റോഡിൽ വള്ളത്തോൾ ജംഗ്ഷനിൽ നിന്നും മൂന്ന് കിലോമീറ്റർ
*നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
*നാഷണൽ ഹൈവെയിൽ ഇടപ്പള്ളി ടോൾ ജംഗ്ഷനിൽ നിന്നും ഏഴ് കിലോമീറ്റർ - ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം
<br>
<br>


{{#multimaps: 10.045963, 76.363665    | width=800px| zoom=18}}
{{#multimaps: 10.045963, 76.363665    | width=800px| zoom=18}}
"https://schoolwiki.in/ഗവ._എൽ._പി._എസ്._തൃക്കാക്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്