"ജി.എൽ.പി.ജി.എസ്.കുരയ്ക്കണ്ണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (വഴികാട്ടി തിരുത്തി) |
|||
വരി 100: | വരി 100: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* * NH 47 ൽ ആറ്റിങ്ങൽ ടൗണിൽ നിന്നും 16 കി.മി. അകലത്തായി -കടയ്ക്കാവുർ-വർക്കല റോഡിൽ വർക്കല | * * NH 47 ൽ ആറ്റിങ്ങൽ ടൗണിൽ നിന്നും 16 കി.മി. അകലത്തായി -കടയ്ക്കാവുർ-വർക്കല റോഡിൽ വർക്കല കുറക്കണ്ണി ഭാഗത്തു സ്ഥിതി ചെയ്യുന്നു. | ||
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി. അകലം | * തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി. അകലം | ||
19:45, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.ജി.എസ്.കുരയ്ക്കണ്ണി | |
---|---|
വിലാസം | |
കുരയ്ക്കണ്ണി വർക്കല പി.ഒ. , 695141 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 0470 2611952 |
ഇമെയിൽ | govtlpgskurakkani@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42211 (സമേതം) |
യുഡൈസ് കോഡ് | 32141200609 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റിവർക്കല |
വാർഡ് | 33 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 156 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുജ. ആർ. എസ് |
പി.ടി.എ. പ്രസിഡണ്ട് | ഷൈജു |
എം.പി.ടി.എ. പ്രസിഡണ്ട് | ശില്പ |
അവസാനം തിരുത്തിയത് | |
25-01-2022 | Ajeesha 42211 |
== ചരിത്രo==വർക്കലയിലെ കുരയ്ക്കണ്ണി എന്ന പ്രശാന്ത സുന്ദരമായ ഗ്രാമത്തിൽ 1916 ൽ ആലുംമൂട്ടിൽ രാമൻപിള്ള എന്ന ക്രാന്തദർശിയായ അധ്യാപകനാണ് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഈ പെൺപള്ളികൂടം സ്ഥാപിച്ചത് . ഈ സ്കൂളിന്റെ ഉദ്ഘാടനം നാടിൻറെ ഉത്സവം ആയിരുന്നു . പിൽക്കാലത്തു സ്കൂൾ സർക്കാരിന് വിട്ടുകൊടുത്തു .ഇപ്പോൾ ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്നു .
ഏറെ കാലം ഷിഫ്റ്റ് സമ്പ്രദായത്തിൽ ആയിരുന്നു അധ്യയനം . പി ടി എ യുടെയും നാട്ടുകാരുടെയും ചരിത്രപരമായ പോരാട്ടത്തിനൊടുവിൽ ഷിഫ്റ്റ് സമ്പ്രദായം 2000- ൽ അവസാനിപ്പിച്ചു . ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്ന ഈ വിദ്യാലയമുത്തശ്ശി 2016 ൽ ശതാബ്ദി ആഘോഷിച്ചു .അനേകം മഹാരഥന്മാരെ വാർത്തെടുക്കുന്നതിൽ പങ്കുവഹിച്ച ഈ വിദ്യാലയം മികവിന്റെ പാതയിൽ മുന്നേറുന്നു .
ഭൗതികസൗകര്യങ്ങൾ
== പാഠ്യേതര പ്രവർത്തനങ്ങൾ ==ഗാന്ധി ദർശൻ ഇംഗ്ലീഷ് ക്ലബ് സയൻസ് ക്ലബ് ഗണിത ക്ലബ് ആർട്സ് ക്ലബ് ശുചിത്വ ക്ലബ് റീഡേഴ്സ് ക്ലബ് വിദ്യാരംഗം
മികവുകൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:8.777637889895978, 76.7435376254068| width=100% | zoom=18 }} , ജി.എൽ.പി.ജി.എസ്.കുരയ്ക്കണ്ണിവിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42211
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ