"സി.എം.എസ്.എൽ.പി.എസ് കുമ്പ്ലാംപൊയ്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 61: | വരി 61: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കുമ്പളാംപൊയ്ക യുടെ മനോഹരമായ കുന്നിൻ ചരുവിൽ 1907 ൽ സിഎംഎസ് മിഷനറിമാരാൽ സ്ഥാപിതമായ ഈ വിദ്യാലയം സിഎംഎസ് എസ് എസ് കോർപ്പറേറ്റ് മാനേജ്മെൻ്റി ൻ്റെ കീഴിൽ പ്രവർത്തിച്ചുവരുന്നു. പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണിത് . 12 വിദ്യാർത്ഥികളുമായി ഒന്നാം ക്ലാസ് ആരംഭിച്ചു. ആദ്യ അധ്യാപകൻ സഭാ ശുശ്രൂഷക നായ കാനം സ്വദേശി പടി ക്കമണ്ണിൽ ഉമ്മൻ ആശാൻ ആയിരുന്നു. തുടർന്ന് ഈ സ്കൂളിനോട് ചേർന്ന് മിഡിൽ സ്കൂളും, ഹൈസ്കൂളും ഉണ്ടായി. 1961ൽ ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പ്രൈമറി സ്കൂൾ സ്ഥാപിച്ചു . കലാ കായിക സാംസ്കാരിക മേഖലകളിൽ അനേകം പ്രതിഭകളെ സംഭാവന ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ക്ലാസ് മുറികൾ :4 | |||
ഓഫീസ് മുറി: 1 | |||
പാചകപുര: 1 | |||
ബാത്ത്റൂമുകൾ: 3 | |||
ലൈബ്രറി | |||
ലാപ്ടോപ്: 3 | |||
പ്രൊജക്ടർ: 2 | |||
കളിസ്ഥലം | |||
സ്കൂൾ വാഹനം | |||
മഴവെള്ള സംഭരണി | |||
കുട്ടികളുടെ പാർക്ക് | |||
നഴ്സറി ക്ലാസ്സ് മുറികൾ: 1 | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
| വരി 79: | വരി 89: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
റ്റി.സി. സാറാമ്മ | |||
പി.പി. ചാക്കോ | |||
എൻ.എം. മത്തായി | |||
വി.കെ.ജോർജ് | |||
റ്റി.വി. വർഗീസ് | |||
കുര്യൻ ശമുവേൽ | |||
റ്റി.ഒ. ആലീസ് | |||
സൂസമ്മ വർഗീസ് | |||
കുര്യൻ ശമുവേൽ | |||
കെ.എം. ഏലിയാമ്മ | |||
ലില്ലിക്കുട്ടി തോമസ് | |||
| വരി 98: | വരി 118: | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
ഷിബു തോമസ് ( HM) | |||
വിൻസി പീറ്റർ | |||
അനുമോൾ ചാക്കോ | |||
സേതുലക്ഷ്മി(പി.ടി.എ. നിയമനം) | |||
സോണിയ ഷിജു ( നേഴ്സറി) | |||
=='''ക്ലബുകൾ'''== | =='''ക്ലബുകൾ'''== | ||