സി.എം.എസ്.എൽ.പി.എസ് കുമ്പ്ലാംപൊയ്ക
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുമ്പളാംപൊയ്ക യുടെ മനോഹരമായ കുന്നിൻ ചരുവിൽ 1907 ൽ സിഎംഎസ് മിഷനറിമാരാൽ സ്ഥാപിതമായ ഈ വിദ്യാലയം സിഎംഎസ് എസ് എസ് കോർപ്പറേറ്റ് മാനേജ്മെൻ്റി ൻ്റെ കീഴിൽ പ്രവർത്തിച്ചുവരുന്നു. പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണിത് . 12 വിദ്യാർത്ഥികളുമായി ഒന്നാം ക്ലാസ് ആരംഭിച്ചു. ആദ്യ അധ്യാപകൻ സഭാ ശുശ്രൂഷക നായ കാനം സ്വദേശി പടി ക്കമണ്ണിൽ ഉമ്മൻ ആശാൻ ആയിരുന്നു. തുടർന്ന് ഈ സ്കൂളിനോട് ചേർന്ന് മിഡിൽ സ്കൂളും, ഹൈസ്കൂളും ഉണ്ടായി. 1961ൽ ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പ്രൈമറി സ്കൂൾ സ്ഥാപിച്ചു . കലാ കായിക സാംസ്കാരിക മേഖലകളിൽ അനേകം പ്രതിഭകളെ സംഭാവന ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.
സി.എം.എസ്.എൽ.പി.എസ് കുമ്പ്ലാംപൊയ്ക | |
---|---|
വിലാസം | |
കുമ്പളാംപൊയ്ക സി എം സ് എൽ പി സ്ക്കൂൾ കുമ്പളാംപൊയ്ക , കുമ്പളാംപൊയ്ക പി.ഒ. , 689661 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1907 |
വിവരങ്ങൾ | |
ഇമെയിൽ | cmslpschool111@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38621 (സമേതം) |
യുഡൈസ് കോഡ് | 3210801902 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പത്തനംതിട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | കോഴഞ്ചേരി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 37 |
പെൺകുട്ടികൾ | 29 |
ആകെ വിദ്യാർത്ഥികൾ | 66 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷിബു തോമസ് |
പി.ടി.എ. പ്രസിഡണ്ട് | രാജീവ് G |
എം.പി.ടി.എ. പ്രസിഡണ്ട് | മായാ അനിൽ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കുമ്പളാംപൊയ്ക യുടെ മനോഹരമായ കുന്നിൻ ചരുവിൽ 1907 ൽ സിഎംഎസ് മിഷനറിമാരാൽ സ്ഥാപിതമായ ഈ വിദ്യാലയം സിഎംഎസ് എസ് എസ് കോർപ്പറേറ്റ് മാനേജ്മെൻ്റി ൻ്റെ കീഴിൽ പ്രവർത്തിച്ചുവരുന്നു. പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണിത് . 12 വിദ്യാർത്ഥികളുമായി ഒന്നാം ക്ലാസ് ആരംഭിച്ചു. ആദ്യ അധ്യാപകൻ സഭാ ശുശ്രൂഷക നായ കാനം സ്വദേശി പടി ക്കമണ്ണിൽ ഉമ്മൻ ആശാൻ ആയിരുന്നു. തുടർന്ന് ഈ സ്കൂളിനോട് ചേർന്ന് മിഡിൽ സ്കൂളും, ഹൈസ്കൂളും ഉണ്ടായി. 1961ൽ ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പ്രൈമറി സ്കൂൾ സ്ഥാപിച്ചു . കലാ കായിക സാംസ്കാരിക മേഖലകളിൽ അനേകം പ്രതിഭകളെ സംഭാവന ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
ക്ലാസ് മുറികൾ :4
ഓഫീസ് മുറി: 1 പാചകപുര: 1 ബാത്ത്റൂമുകൾ: 3 ലൈബ്രറി ലാപ്ടോപ്: 3 പ്രൊജക്ടർ: 2 കളിസ്ഥലം സ്കൂൾ വാഹനം മഴവെള്ള സംഭരണി കുട്ടികളുടെ പാർക്ക് നഴ്സറി ക്ലാസ്സ് മുറികൾ: 1
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
റ്റി.സി. സാറാമ്മ പി.പി. ചാക്കോ എൻ.എം. മത്തായി വി.കെ.ജോർജ് റ്റി.വി. വർഗീസ് കുര്യൻ ശമുവേൽ റ്റി.ഒ. ആലീസ് സൂസമ്മ വർഗീസ് കുര്യൻ ശമുവേൽ കെ.എം. ഏലിയാമ്മ ലില്ലിക്കുട്ടി തോമസ്
മികവുകൾ
മികവുകൾ
എൽ എസ് എസ് പരിശീലനം
ഭാഷാപോഷിണി കലാകായിക മേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനാർഹരാവുകയും ചെയ്തിട്ടുണ്ട്. എല്ലാ ദിവസവും അസംബ്ലി . രണ്ട് ദിവസം ഇംഗ്ലീഷ് അസംബ്ലി . ഓരോ ക്ലാസ്സിലെയും ഉയർന്ന മാർക്ക് ലഭിക്കുന്ന കുട്ടികൾക്ക് ക്യാഷ് അവാർഡ് നൽകുന്നു.
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ഷിബു തോമസ് ( HM)
വിൻസി പീറ്റർ അനുമോൾ ചാക്കോ സേതുലക്ഷ്മി(പി.ടി.എ. നിയമനം) സോണിയ ഷിജു ( നേഴ്സറി)
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അജിൻ ഐപ്പ് ജോർജ്(കോന്നി ഡെപ്യൂട്ടി തഹസിൽദാർ) സുധീഷ് കോശി(ദന്ത ഡോക്ടർ)
വഴികാട്ടി
പത്തനംതിട്ട നഗരത്തിൽ നിന്നും 10 കി.മീ.അകലെയായി പത്തനംതിട്ടയ്ക്കും വടശ്ശേരി ക്കരയ്ക്കും മധ്യത്തിലായി ശബരിമല റോഡിൽ സ്ഥിതി ചെയ്യുന്നു.
|} |}
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38621
- 1907ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ