"ഗവ.എൽ.പി.എസ് തലച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}  
}}  
 
   
 
................................
== ചരിത്രം ==
== ചരിത്രം ==
 
തലച്ചിറയിലെ ആദ്യത്തെ വിദ്യാലയമാണ് തലച്ചിറ ഗവൺമെൻറ് എൽ പി  സ്കൂൾ. ബാലചന്ദ്ര വിലാസം എൽ പി സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത് . 1917 ലാണ് ഈ സ്കൂൾ സ്ഥാപിച്ചത് . ആദ്യം ഒന്ന് രണ്ട് ക്ലാസുകളിൽ മാത്രമാണ് പ്രവർത്തനമാരംഭിച്ചത്.  ഒന്നാം ക്ലാസിൽ 57 ഉം രണ്ടാം ക്ലാസിൽ 27 ഉം കുട്ടികൾ ഉണ്ടായിരുന്നു. പിന്നീട് 1 മുതൽ 5 വരെ ക്ലാസ്സുകൾ നടന്നിരുന്നു. അന്ന് ഇത് ഗവൺമെൻറ് സ്കൂൾ അല്ലായിരുന്നു.  ഇന്നത്തെ എസ്എൻഡിപി സ്കൂളിനോട് അടുത്തുള്ള മഠത്തിൽ പുരുഷോത്തമൻ സാർ നൽകിയ സ്ഥലത്ത് ഒരു ഷെഡ്ഡിലാണ് ആദ്യം സ്കൂൾ തുടങ്ങിയത്.  മഠത്തിൽ സുരേന്ദ്രൻ സാർ ആയിരുന്നു ഹെഡ്മാസ്റ്റർ . കുറേ വർഷങ്ങൾ കഴിഞ്ഞപ്പോൾ അത് നശിച്ചു. പിന്നീട് തലച്ചിറ വായനശാലയുടെ അടുത്തുള്ള കിഴക്കേക്കര വീടിൻ്റെ വരാന്തയിൽ കുറെനാൾ സ്കൂൾ പ്രവർത്തിച്ചു .  അവിടെനിന്ന് തലച്ചിറ ജംഗ്ഷനിലുള്ള അടി മുറിയിൽ വീടിൻ്റെ വരാന്തയിൽ കുറേക്കാലം സ്കൂൾ നടത്തി. ഇങ്ങനെ മാറിമാറി പല കെട്ടിടങ്ങളിൽ സ്കൂൾ പ്രവർത്തിച്ചു.
        1972 - ൽ ഇപ്പോൾ സ്കൂൾ നിലനിൽക്കുന്ന സ്ഥലം സർക്കാർ സ്കൂളിനായി അനുവദിച്ചു. രണ്ടുവർഷംകൊണ്ട് അവിടെ ഇന്നത്തെ കെട്ടിടം പണികഴിപ്പിച്ചു.  1976 - ൽ നാല് ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയുമുള്ള പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി. പിന്നീട് അഞ്ചാം ക്ലാസ് 1952 - ൽ സ്ഥാപിച്ച എസ്.എൻ.ഡി.പി .യു.പി. സ്കൂളിലേക്ക് മാറ്റി.  1995 സ്കൂളിൻ്റെ മുറ്റം കെട്ടി ഉയർത്തി, മതിലുംകെട്ടി. 2003 എസ്. എസ്. എ ഫണ്ട് ഉപയോഗിച്ച് ഒരു ഓഫീസ് കെട്ടിടം പണികഴിപ്പിച്ചു. ഇത് കോൺക്രീറ്റ് കെട്ടിടമാണ്. 2012 - ൽ എസ് .എസ്.എ.യിൽ നിന്ന് ലഭിച്ച മേജർ മെയിൻറനൻസ് ഗ്രാൻറ് ഉപയോഗിച്ച് സ്കൂൾകെട്ടിടം നവീകരിച്ചു. ഭിത്തിയിൽ മനോഹരമായ ചിത്രങ്ങൾ വരച്ചു,  ചെറിയ പാർക്ക് സ്ഥാപിച്ചു, സ്കൂൾ മനോഹരവും ആകർഷകവും ആക്കി .
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
അഞ്ച് മുറികളോട് കൂടിയ ഓടിട്ട ഒരു കെട്ടിടവും ഒറ്റമുറിയുള്ള ഒരു കോൺക്രീറ്റ് കെട്ടിടവും കോൺക്രീറ്റ് പാചകപ്പുരയും സ്കൂളിനുണ്ട്. ഇതിൽ ഓടിട്ട കെട്ടിടത്തിൽ നാലെണ്ണം ക്ലാസ് മുറികളായി ഉപയോഗിക്കുന്നു. ഒരു മുറി നിലവിൽ സ്റ്റോർ റൂമായി ഉപയോഗിക്കുകയാണ്.  കോൺക്രീറ്റ് ചെയ്ത ഒറ്റമുറി കെട്ടിടം സ്കൂളിൻ്റെ ഓഫീസായി ഉപയോഗിക്കുന്നു. അടുക്കള ഒഴികെ മറ്റ് എല്ലാ മുറികളും വരാന്തയും ടൈൽ പഠിച്ചതാണ്. എല്ലാ മുറികളും വൈദ്യുതീകരിച്ചതാണ്.  ഓരോ ക്ലാസ് മുറിയിലും ഓഫീസിലും രണ്ട് ഫാനുകൾ വീതം ഉണ്ട്.  എല്ലാ ക്ലാസ് മുറിയിലും കമ്പ്യൂട്ടർ ഉപയോഗിക്കാൻ തക്ക പവർ പ്ലഗ് ഉണ്ട്.  ജനാലകൾക്ക് ഗ്രിൽ ഇട്ട് ബലപ്പെടുത്തിയിട്ടുണ്ട്.  ഇവയിൽ ഗണിതരൂപങ്ങൾ നിർമിച്ച് പഠനോദ്ദീപകമാക്കിയിരിക്കുന്നു .കുടിവെള്ളത്തിന്
സ്കൂളിന് സ്വന്തമായി കിണർ ഉണ്ട് .


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 78: വരി 78:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
കുട്ടികളുടെ പാഠ്യേതര കഴിവുകളെവളർത്തുന്നതിന് പ്രവർത്തി പരിചയത്തിൽ പരിശീലനം നൽകുന്നു .ആരോഗ്യസംരക്ഷണത്തിനായി വ്യായാമമുറകൾ പരിശീലിപ്പിക്കുന്നതിനൊപ്പം,  കളികൾക്കും അർഹമായ സ്ഥാനം നൽകുന്നു. വായനയുടെ ലോകത്തേക്ക് കുട്ടികളെ കടന്നു ചെല്ലണമെന്ന 'കാഴ്ചപ്പാടോടെ വായന കൂട്ടങ്ങൾ രൂപീകരിച്ച് ഇടവേളകളിൽ വായനയ്ക്ക് സമയം കണ്ടെത്തുന്നു .മൂന്ന്, ക്ലാസ്സുകളിൽ ക്ലാസുകാർ വായനാ കുറിപ്പുകൾ തയ്യാറാക്കുന്നു കുട്ടികളുടെ സർഗ്ഗശേഷി വളർത്തുന്നതിന് ഭാഗമായി കൈയ്യെഴുത്ത് മാസികകൾ വാർഷിക പതിപ്പുകൾ എന്നിവ തയ്യാറാക്കുന്നു ഇംഗ്ലീഷ് പഠനത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നു കൃഷി പൂന്തോട്ടം നിർമാണം എന്നിവയിലും കുട്ടികൾക്ക് താൽപര്യം ജനിപ്പിക്കുന്നതിന് ഉതകുന്ന തരത്തിൽ ഇവ സ്കൂളിൽ ചെയ്യണം . പ്രകൃതിസ്നേഹം പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്കും പഠനത്തോടൊപ്പം ഊന്നൽ നൽകുന്നു.
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==


വരി 99: വരി 99:


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
 
പ്രധാന അധ്യാപകൻ ഉൾപ്പെടെ നാല് അധ്യാപകരും ഒരു പി.ടി. സി.എം. ഉം  ഇവിടെ പ്രവർത്തിക്കുന്നു.  ഇതിനുപുറമേ ഒരു പാചക തൊഴിലാളിയും ഉണ്ട്.


=='''ക്ലബുകൾ'''==
=='''ക്ലബുകൾ'''==
വരി 122: വരി 122:
#
#
==<big>'''വഴികാട്ടി'''</big>==
==<big>'''വഴികാട്ടി'''</big>==
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;"
{
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|----'''
*'''01. ( തിരുവല്ല - ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വരുന്നവർ എം സി റോഡ്  )'''  ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - ചങ്ങനാശ്ശേരി  റോഡിൽ  ഇടിഞ്ഞില്ലം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു .
 
*'''02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ  )''' ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - കായംകുളം  റോഡിൽ  കാവുംഭാഗം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു ..'''
{{#multimaps:9.408563,76.545662|zoom=10}}
{{#multimaps:9.408563,76.545662|zoom=10}}
|}
|}
|}
|}
"https://schoolwiki.in/ഗവ.എൽ.പി.എസ്_തലച്ചിറ" എന്ന താളിൽനിന്ന് ശേഖരിച്ചത്