"വി എം എൽ പി സ്ക്കൂൾ അറത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 66: | വരി 66: | ||
* പിലാത്തറ ബസ് സ്റ്റാന്റിൽ നിന്നും പഴയങ്ങാടി റോഡിലൂടെ 1'5 കിലോമീറ്റർ തെക്ക് ഭാഗത്ത് മണ്ടൂർ ബസ് സ്റ്റോപ്പിൽ. | * പിലാത്തറ ബസ് സ്റ്റാന്റിൽ നിന്നും പഴയങ്ങാടി റോഡിലൂടെ 1'5 കിലോമീറ്റർ തെക്ക് ഭാഗത്ത് മണ്ടൂർ ബസ് സ്റ്റോപ്പിൽ. | ||
| | | | ||
* പഴയങ്ങാടി റയിൽവേ സ്റ്റേഷനിൽ നിന്നും പിലാത്തറ റോഡിൽ 6 കിലോമീറ്റർ അകലെ സ്‌കൂൾ സ്ഥിതി ചെയ്യുന്നു. | * പഴയങ്ങാടി റയിൽവേ സ്റ്റേഷനിൽ നിന്നും പിലാത്തറ റോഡിൽ 6 കിലോമീറ്റർ അകലെ സ്‌കൂൾ സ്ഥിതി ചെയ്യുന്നു. | ||
| | | | ||
|} | |} |
16:04, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വി എം എൽ പി സ്ക്കൂൾ അറത്തിൽ | |
---|---|
വിലാസം | |
അറത്തിൽ നരീക്കാംവള്ളി പി.ഒ. , 670504 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഇമെയിൽ | vmlpsarathil@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13541 (സമേതം) |
യുഡൈസ് കോഡ് | 32021400107 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | മാടായി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 42 |
പെൺകുട്ടികൾ | 44 |
ആകെ വിദ്യാർത്ഥികൾ | 86 |
അദ്ധ്യാപകർ | 4 |
അവസാനം തിരുത്തിയത് | |
03-01-2022 | Valli |
ചരിത്രം
1925 ലാണ് അറത്തിൽ വി എം എൽ പ സ്കൂൾ സ്ഥാപിതമായത്.കണ്ണൂർ ജില്ലയിലെ മാടായി സബ് ജില്ലയിൽ ചെറുതാഴം പഞ്ചായത്തിൽ മൂന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന സ്കൂൾ ആദ്യം അറത്തിപറമ്പ് എന്ന പ്രദേശത്തായിരുന്നു.ഒരു വ്യക്തിയുടെയും അതിലുപരി സമൂഹത്തിന്റയും വളർച്ചയ്ക്കും സർവതോന്മുഖമായ വികാസത്തിനും വിദ്യാലയങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.ആ കർത്തവ്യം നിറവേറ്റാൻ അറത്തിൽ വി എം എൽ പി സ്കൂളിന് സാധിച്ചിട്ടുണ്ട്.വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശമായിരുന്നു ഇത്.എന്നാൽ ഇന്ന് വിദ്യാഭ്യാസമികവിന്റെ ഒരു കേന്ദ്രമായി പ്രവർത്തിക്കുന്നു.ആദ്യ കാലത്ത് ഈ പ്രദേശത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയം ഈ സ്കൂളാണ്.തുടക്കത്തിൽ രണ്ട് ഡിവിഷനുകളിലായി 8 ക്ലാസുകളായിരുന്നു ഉണ്ടായിരുന്നത്.നാരായണൻ നമ്പീശനാണ് ഈ സ്കൂളിന്റെ സ്ഥാപക മാനേജർ.ഇന്ന് ജീവിതത്തിന്റെ ഉന്നതസ്ഥാനങ്ങൾ അലങ്കരിക്കുന്നവരിൽ നിരവധിപേർ ഈ അക്ഷരമുറ്റത്തുനിന്ന് അറിവുനേടിയവരാണ്.
ഭൗതികസൗകര്യങ്ങൾ
ഒന്നര ഏക്കർ സ്ഥലത്താണ് അറത്തിൽ വി എം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.ആവശ്യത്തിലതികം ക്ലാസ് മുറികളും സ്ഥലവും ഉണ്ട് . വിശാലമായ കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:12.102202731372355, 75.26353480450551 | width=600px | zoom=15 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13541
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ