വി എം എൽ പി സ്ക്കൂൾ അറത്തിൽ/പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ദിനാചരണങ്ങളുമായി ബന്ധപ്പെട്ട ക്വിസ്സ് ,ചുമർപത്രിക നിർമാണം എന്നിവ നടത്താറുണ്ട് .രണ്ടാഴ്ചകൂടുമ്പോൾ ക്ലാസ് തല പൊതുവിഞ്ചന പരീക്ഷ നടത്താറുണ്ട് .ഐ സി ടി സാദ്യധകൾ ഉള്പെടുത്തികൊണ്ട് പഠനപ്രവർത്തനങ്ങൾ ചെയ്യുന്നു .പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി പ്രത്യേകം ക്ലാസുകൾ .കായിക പരിശീലനം ആഴ്ചയിൽ ഒരു ദിവസം നടത്തുന്നു .ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുന്നതിന് ഹാലോ ഇംഗ്ലീഷ് ,മലയാളം മെച്ചപ്പെടുത്തുന്നതിന് മലയാള തിളക്കം എന്നിവ സമയ ബന്ധിതമായി നടത്തിവരുന്നു .കുട്ടികളുടെ കഴിവ് മെച്ചപ്പെടുത്തുന്നതിനായി ബാലസഭകൾ നടത്താറുണ്ട് .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |